0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
വലിച്ചുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പിന്നെ അവളുടെ കൈതട്ടികൊണ്ട് തുടയിൽ ഒന്നമർത്തി തടവി... "സ്സ് ..നീ കോളേജിലും ഇങ്ങനെ തന്നെ ആണോ തെണ്ടി " അവളുടെ സ്വഭാവം ഓർത്തു ഞാൻ പയ്യെ തിരക്കി.. "ഇടക്ക്...ദേഷ്യം പിടിച്ച ആർക്കേലും ഒരു ഡോസ് കൊടുക്കും .." മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു.. "ഉവ്വ,...ചെക്കന്മാരൊക്കെ എടുത്തു കൊടയുന്ന വരെ ഉണ്ടാകും " ഞാൻ ഒരു ഭീഷണിപോലെ പറഞ്ഞു.. "പോടാ...അവന്മാരൊക്കെ ഞാൻ എങ്ങനേലും ഒന്ന് തൊട്ടാൽ മതിയെന്ന് വെച്ച് നടക്കുവാണ്.." അവള് സ്വല്പം ഗമയിൽ തട്ടിവിട്ടു . "എന്തിനു ..." ഞാൻ അതുകേട്ടു അവളെ ഒന്നാക്കിയ പോലെ ചിരിച്ചു .. "ഒരു രസത്തിനു ...ഒന്ന് പോടാ..." എന്റെ കവിളിൽ പയ്യെ തട്ടികൊണ്ട് അവള് ദേഷ്യപ്പെട്ടു...പിന്നെ ബെഡിൽ നിന്നും പയ്യെ എഴുനേറ്റു .. "പോവാ ? എവിടെ നീ എടുത്ത ഡ്രസ്സ് ഒകെ ?" ഞാൻ അവളെ നോക്കി പുരികം ഇളക്കി... "എന്തിനാ ? ഓരോ കുറ്റം പറയാൻ അല്ലെ .." എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് ചിരിച്ചു . "പോടീ പട്ടി...എന്റെ ഓർമ ശരി ആണേൽ നമ്മുടെ ഫസ്റ്റ് ഊട്ടി ട്രിപ്പിന് പോകുമ്പോൾ ആണ് നീയെനിക്ക് ഡ്രസ്സ് എടുത്തു തന്നത് ...അന്നൊക്കെ പിന്നെ വേറെ ഒരു മൂഡ് അല്ലെ അതുകൊണ്ട് നീ എന്ത് ചെയ്താലും നമ്മള് പഞ്ചാര അടിക്കും ...കയ്യിൽ കിട്ടി കഴിഞ്ഞാൽ പിന്നെ അതിന്റെ കൗതുകം പോയി " ഞാൻ ചിരിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു .. "അതേടാ..നിനക്കു ഞാൻ അല്ലെങ്കിലും ഒരു കൗതുക വസ്തു ആയിരുന്നല്ലോ " മഞ്ജുസ് അർഥം വെച്ചുതാണെന്

💬 Comments

View all comments