Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
പറഞ്ഞു .
"ചെ ഛെ..ട്രൂ ലവ്വ് ആയിരുന്നു ..."
ഞാൻ എന്റെ രണ്ടു തുടയും തടവിക്കൊണ്ട് ഒന്ന് ചിരിച്ചു .
"ഉവ്വ .."
മഞ്ജുസ് അതുകേട്ടു ചിരിച്ചുകൊണ്ട് അലമാരക്കു അടുത്തേക്ക് നീങ്ങി .
"എന്ത് കുവ്വ ...അതോണ്ടല്ലേ പന്നി ഞാൻ വേണ്ടാത്ത ഒരു പണി ചെയ്തത് ..
അന്നെങ്ങാനും തട്ടിപോയിരുന്നേൽ ..."
കയ്യ് മുറിച്ച ദിവസം ഓർത്തു ഞാൻ ഒന്ന് നെഞ്ചിൽ കൈവെച്ചു .."മതി മതി..ഫ്ലാഷ് ബാക് വേണ്ട ...എനിക്ക് ഇഷ്ടമില്ലാത്ത ചില ഏരിയ ഉണ്ട് .."
മഞ്ജുസ് എന്നെ തിരിഞ്ഞുനോക്കി ഒന്ന് ഇളിച്ചുകാണിച്ചു .
"അതൊക്കെ കള മഞ്ജുസേ ...നിന്നെ എനിക്ക് അറിഞ്ഞൂടെടി "
ഞാൻ അവളെ നോക്കി ചുംബിക്കുന്ന പോലെ കാണിച്ചു...അതോടെ കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു .അതോടെ അവള് വാങ്ങിച്ചു കൂട്ടിയ ഡ്രെസ്സുകളുടെ കവർ എടുത്തുകൊണ്ട് എന്റെ അരികിലേക്ക് മടങ്ങിയെത്തി..
പിള്ളേർക്കുള്ളതും അവൾക്കുള്ളതുമെല്ലാം എന്നെ കാണിച്ച ശേഷമാണ് മഞ്ജുസ് എനിക്ക് വേണ്ടി സെലക്ട് ചെയ്ത ഷർട്ടും , ജുബ്ബയും , കസവ് മുണ്ടും ഒകെ കാണിച്ചു തന്നത് ..
"എങ്ങനെ ഉണ്ട് ?"
ഞാൻ അത് തിരിച്ചും മറിച്ചും നോക്കുന്നതിനിടെ മഞ്ജുസ് തിരക്കി ..
"വല്ല അഞ്ഞൂറിന്റെ ഷർട്ടും എടുത്ത മതിയാരുന്നു ..."
ഷർട്ടിന്റെ പ്രൈസ് ടാഗ് കണ്ടതും ഞാൻ ഒന്ന് പിറുപിറുത്തു .
"ഓഹ്..ഇങ്ങനെ ഒരു ജന്തു..."
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് തലയ്ക്കു കൈകൊടുത്തു..ഡ്രെസ്സിന്റെ കാര്യത്തിൽ എനിക്കങ്ങനെ നിർബന്ധം ഒന്നുമില്ല. പൈസ ഒകെ ഉണ്ടെങ്കിൽ കൂടി ആ കാര്യത്തിൽ അങ്ങനെ ആഡംബരം കാണിക്കാറില്ല ..പക്ഷെ മഞ്ജുസ് നേരെ ഓപ്പോസിറ്റ് ആണ്
💬 Comments
View all comments