Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
..അവള് ബ്രാൻഡഡ് സാധനങ്ങൾ മാത്രമേ യൂസ് ചെയ്യൂ ..എന്താ ചെയ്യാ പൈസ കണ്ടമാനം ഉണ്ടല്ലോ ..അവള് വാങ്ങിക്കുന്ന പെർഫ്യൂം ഉണ്ടെങ്കിൽ ഒരാഴ്ചത്തെ വീട്ടു ചെലവ് നടക്കും !
"കുറ്റം പറഞ്ഞതല്ല കുഞ്ചൂസെ ..ആകെക്കൂടി ഒരു പ്രാവശ്യം ഇട്ടാൽ ഇതിന്റെ ഒക്കെ കത്തിക്കല് കഴിഞ്ഞു .പിന്നെന്തിനാ ചുമ്മാ കാശ് കളയുന്നത് ."
അവളുടെ എക്സ്പ്രെഷൻ കണ്ടു ഞാൻ പയ്യെ ചിരിച്ചു..
"അതൊന്നും നീ നോക്കണ്ട ...ഇഷ്ടായോ ?"
അവൾ എന്നെ പ്രതീക്ഷയോടെ നോക്കി ..
"ആഹ്..കൊഴപ്പമില്ല ..."
ഞാൻ അതിനു പയ്യെ മറുപടി നൽകി ..
"ഓ..അത്രേലും പറഞ്ഞല്ലോ..സന്തോഷം...."
സന്തോഷം ഒന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് അവളെന്റെ തലക്കൊന്നു തട്ടി ...
"സ്സ് ഡീ... ..."
മഞ്ജുസ് തട്ടിയതും ഞാൻ ഒന്ന് കണ്ണുരുട്ടി ദേഷ്യപ്പെട്ടു ..
"പിന്നെ ദേഷ്യം വരില്ലേ ..നിനക്കു വാ തുറന്നു എന്തേലും നല്ലതു പറഞ്ഞൂടെ "
അവള് എന്നെ നോക്കി ദേഷ്യപ്പെട്ടു .
"അപ്പൊ നീ അങ്ങ് പൊങ്ങി പോവും ...തല്ക്കാലം നിലത്തു നിൽക്ക് "
മഞ്ജുസിന്റെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു..പിന്നെ അവളുടെ കവിളിൽ പയ്യെ ഒന്ന് ചുംബിച്ചു .
"ഉമ്മ്ഹ ..."
ഞാൻ അവളെ ചുംബിച്ചുകൊണ്ട് ഒന്ന് ചിരിച്ചു ..
"എന്റെ ഭാഗ്യം അല്ലെ നീ ..ചുളുവിൽ ഞാൻ സെറ്റിൽഡ് ആയതും അച്ഛനായതും ഒക്കെ നീ ഒറ്റ ഒരുത്തി കാരണം അല്ലെ "
അവളെ ഒന്ന് കെട്ടിപിടിച്ചുകൊണ്ട് ഞാൻ എന്റെ സ്നേഹം പ്രകടിപ്പിച്ചു .
"ആണോ ?"
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു ."പിന്നല്ലാതെ ...പക്ഷെ ഒറ്റ കാര്യത്തില് എനിക്ക് നിന്നെ തീരെ
💬 Comments
View all comments