Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]
രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5
Rathishalabhangal Love and Life Part 5 | Author : Sagar Kottapuram
Previous Part
വണ്ടി മുന്നോട്ടു നീങ്ങി കുറച്ചു കഴിഞിട്ടാണ് പിന്നെ ഞങ്ങള് മിണ്ടി തുടങ്ങുന്നത് . പിള്ളേരും ഞങ്ങളുടെ കൂടെ മുൻസീറ്റിൽ തന്നെ ആയിരുന്നു . പൊന്നു എന്റെ മടിയിലും ആദി മഞ്ജുസിന്റെ സീറ്റിലുമായി അഡ്ജസ്റ്റ് ചെയ്തിരുന്നു . ഇടക്കു രണ്ടിനെയും അങ്ങോട്ടും ഇങ്ങോട്ടും എക്സ്ചേഞ്ച് ചെയ്യും !"അല്ല..എന്തിനാ ഇപ്പൊ ഇത്ര വെഷമം ..അല്ലെങ്കിൽ പോവുമ്പോ ഭയങ്കര ഹാപ്പി ആണല്ലോ ?"
മഞ്ജുസിന്റെ പുറത്തെ കാഴ്ചയും കണ്ടുള്ള ഇരിപ്പ് നോക്കി ഞാൻ ചോദിച്ചു . പാറിപ്പറക്കുന്ന മുടിയിഴ മാടിയൊതുക്കി അവളും എന്നെയൊന്നു നോക്കി . കറുപ്പും വെളുപ്പും കലർന്ന ഒരു ചുരിദാർ സെറ്റ് ആണ് അവളുടെ വേഷം ..
"ഇതിപ്പോ ഇനി കൊറേ കഴിയില്ലേ ..അഞ്ജുവിന്റെ കുട്ടിയെ കാണാൻ പോലും വരാൻ പറ്റോ എന്തോ ?"
മഞ്ജുസ് സ്വല്പം നിരാശയോടെ പറഞ്ഞു .അതിനിടക് എന്റെ മടിയിൽ ഇരുന്നു കയ്യെത്തിച്ചു റോസിമോള് കാറിന്റെ ഹോൺ ഞെക്കുന്നുണ്ട് .
"പൊന്നൂ എന്റെ കയ്യിന്നു കിട്ടൂട്ടോ"
ഞാൻ അതുകണ്ടു വേഗം അവളുടെ കൈപിടിച്ച് വെച്ചു . പിന്നെ അവളുടെ മൂക്കും വായും ഇടതു കൈകൊണ്ട് പൊത്തിപിടിച്ചു അവളെ ചെറുതായി ശ്വാസം മുട്ടിച്ചു . മഞ്ജുസ് അതുകണ്ടു എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട് .അവള് പിള്ളേരെ അടിക്കുവൊക്കെ ചെയ്യുമെങ്കിലും ഞാൻ ഇങ്ങനെ എന്തേലും കുട്ടിക്കളി കാണിച്ചാൽ അവൾക്ക് ദേഷ്യം വരും..
"ഹ്മ്മ്..ഹ്മ്മ്മ് "
പൊന്നു എന്റെ കയ്യിൽ കിടന്നു ഒച്ചവെക്കാൻ നോക്കിയെങ്കിലും ശബ്ദം പുറത്തു വന്നില്ല. ഒടുക്കം പെണ്ണ് കയ്യിൽ കേറി കടിക്കുന്നതിന് മുൻപേ ഞാൻ തന്നെ പിടിവിട്ടു .ഭാഗ്യത്തിന് പൊന്നൂസ് പ്രതികാരം ഒരു അടിയിൽ ഒതുക്കി . എന്റെ തുടയിൽ അവള് പയ്യെ ഇടിച്ചു എന്നെ തിരിഞ്ഞുനോക്കികൊണ്ട് പെണ്ണ് കണ്ണുരുട്ടി .
"മിസ് ഓടിക്കോ ?"
വണ്ടി ഓടിക്കാൻ ഒരു മൂഡ് ഇല്ലാത്ത പോലെ തോന്നിയപ്പോ ഞാൻ മഞ്ജുസിനെ നോക്കി .
"അയ്യടാ ..."
അവൾ അതുകേട്ടു മുഖം ഒന്ന് വക്രിച്ചു .
"പ്ലീസ് എടി മുത്തേ .."
ഞാൻ പിന്നെയും ഒന്ന് സോപ്പിട്ടു . പിള്ളേര് ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചയൊക്കെ നോക്കിയിരിപ്പാണ് .
"ഇല്ലെടാ മുത്തേ ..."
അവളും അതിനു ചിരിയോടെ മറുപടി നൽകി . അതോടെ ഗിയർ ഒന്ന്
💬 Comments
View all comments