Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]
ശരീരം വല്ലാതെ കുളിരുന്ന പോലെ തോന്നിയതുകൊണ്ട് ഞാൻ പുതപ്പൊക്കെ മൂടി പുതച്ചു കിടന്നു . കുറച്ചു കഴിഞ്ഞപ്പോൾ പനിക്കാനും തുടങ്ങി . എന്നാൽ ഞാൻ മഞ്ജുസിനോട് ഒന്നും പറയാൻ പോയില്ല. ആ സമയത്തു അവള് നല്ല ഉറക്കം ആയിരുന്നു .
പിന്നെ രാവിലെ കോളേജിൽ പോകാനുള്ള കാരണം കക്ഷി നേരത്തെ എഴുനേറ്റു പോകുകയും ചെയ്തു . ഞാൻ മൂടിപ്പുതച്ചു കിടക്കുന്ന കാരണം അവള് ശല്യം ചെയ്യാനും നിന്നില്ല . അന്നത്തെ ദിവസം അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.
വല്യമ്മയുടെ വീട്ടിൽ രണ്ടു ദിവസം താമസിക്കാൻ പോയിരിക്കുവായിരുന്നു . അഞ്ജു ആണേൽ കാലത്തേ തന്നെ കോളേജിലും പോയി .
മഞ്ജുസ് കിച്ചണിലെ പണിയും അവളുടെ കുളിയും ഒകെ കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഞാൻ നല്ല ഉറക്കത്തിൽ ആണ് .
"ഡാ ..നീ എണീക്കുന്നില്ലേ ...ഞാൻ പോകാറായി ട്ടോ .."
മഞ്ജുസ് എന്നെ ഓർമിപ്പിച്ചുകൊണ്ട് പയ്യെ പറഞ്ഞു . ഞാൻ അതെല്ലാം കേട്ടുകൊണ്ട് പുതപ്പിനടിയിൽ ഉണ്ട് .
"ഹ്മ്മ്...."
ഞാൻ അതിനു പയ്യെ മൂളി .
"എന്ത് കൂ ...എണീക്ക്..ഞാൻ പോയാൽ പിന്നെ ബ്രെക് ഫാസ്റ്റ് ഒകെ നീ ഒറ്റകെടുത്തു കഴിക്കേണ്ടി വരും .."
എന്റെ മൂളൽ അത്ര പിടിക്കാത്ത പോലെ മഞ്ജുസ് സ്വരം ഉയർത്തി .
"ഹ്മ്മ്...."
ഞാൻ അതിനും പയ്യെ മൂളി .
"ഇങ്ങനെ മടിയൻ ആവല്ലേ കവി ..."
എന്റെ മൂളൽ കേട്ട് മഞ്ജുസ് പയ്യെ ചിരിച്ചു . പിന്നെ തലയിൽ ചുറ്റിയിരുന്ന ടവൽ അഴിച്ചു കസേരയിലേക്കിട്ടു ബെഡിനടുത്തേക്ക് വന്നു . കുളിയൊക്കെ കഴിഞ്ഞു കോളേജിലേക്ക് പോകാനുള്ള
💬 Comments
View all comments