0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
കടിച്ചു . "ഒന്നും ചെയ്യണ്ട ..നീ ഒന്ന് പോയെ..ഞാൻ കുറച്ചു നേരം കിടക്കട്ടെ..വയ്യാഞ്ഞിട്ടല്ലേ "
ഞാൻ അവളെ നോക്കി ചിണുങ്ങി ."ഇങ്ങനെ കിടന്ന നിന്റെ വയ്യായ്ക മാറികിട്ടോ ?" എന്റെ മറുപടി കേട്ട് ആ സമയത്തും അവള് ചൂടായി . "അത്രക്കൊന്നും ഇല്ലെന്നേ ...." ഞാൻ ചിരിക്കാൻ ശ്രമിചെങ്കിലും തലയ്ക്കു നല്ല ഭാരം വെച്ചപോലെ തോന്നി . "പോ അവിടന്ന് ...നീ ഏണീറ്റെ..നമുക്ക് വല്ല ഹോസ്പിറ്റലിലും പോകാം " മഞ്ജുസ് പെട്ടെന്ന് ടോൺ മാറ്റി ഗൗരവം നടിച്ചു . "അതൊന്നും  വേണ്ട..ഇവിടെ അമ്മയുടെ റൂമില് പാരസെറ്റമോൾ കാണും ..അത് മതി " ഹോസ്പിറ്റലിൽ പോകാനുള്ള മടി കാരണം ഞാൻ പയ്യെ പിറുപിറുത്തു . "ദേ കവി ...ഞാൻ വയ്യ എന്നൊന്നും നോക്കില്ല..ഒന്നങ്ങട് തരും " എന്റെ മറുപടി കേട്ട് അവള് കണ്ണുരുട്ടി . "ആഹ്...നീ അതും ചെയ്യും അതിലപ്പുറവും ചെയ്യും " അവളുടെ സ്വഭാവം ഓർത്തു ഞാനും പയ്യെ ചിരിച്ചു . "തമാശ കള മാൻ ...നല്ല ചൂട് ഉണ്ട് ...വാ നമുക്ക് ഡോക്റ്ററെ കാണാം " മഞ്ജുസ് പെട്ടെന്ന് പയ്യെ പുഞ്ചിരിച്ചു എന്റെ കയ്യേൽ പിടിച്ചു . "അപ്പൊ നിനക്ക് കോളേജിൽ പോണ്ടേ ? " ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി . "ഓ അതാണല്ലോ ഇപ്പൊ വല്യ കാര്യം..." എന്റെ ചോദ്യം കേട്ട് മഞ്ജുസ് മുഖം വീർപ്പിച്ചു . പിന്നെ ബെഡിൽ നിന്നും എണീറ്റ് പതിയെ നടന്നു മേശപ്പുറത്തു വെച്ചിരുന്ന അവളുടെ മൊബൈൽ കയ്യിലെടുത്തു പിടിച്ചു ആർക്കോ കാൾ ചെയ്തു . അത് കോളേജിലെ

💬 Comments

View all comments