0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
പറയാത്തതാണ് ഇപ്പൊ പെണ്ണിന്റെ പ്രെശ്നം . "ആഹ്..എനിക്ക് സൗകര്യം ഇല്ല .." ഞാൻ അതുകേട്ടു ചിരിച്ചു അവളെ  എന്റെ മടിയിലേക്ക് എടുത്തു വെച്ചു . പക്ഷെ അപ്പോഴും പെണ്ണ് ഒന്ന് ബലം പിടിച്ചു .
"കൂടുതൽ ബലം പിടിച്ചാൽ ഒരു കുത്തങ്ങു തരും ...കേട്ടടി..." അവളുടെ പോസ് കണ്ടു ഞാൻ ഒന്ന് പല്ലു കടിച്ചു ചിരിയോടെ കണ്ണുരുട്ടി..അപ്പോഴേക്കും പുറത്തെ ബഹളം ഒക്കെ കേട്ട് മഞ്ജുസ് ഉമ്മറത്തേക്ക് വന്നിരുന്നു ... "എന്താ ഇവിടെ പ്രെശ്നം ?" മഞ്ജുസ് എന്റെ പുറകിലായി വന്നുനിന്നു ചിരിയോടെ തിരക്കി . "ചുമ്മാ ...രണ്ടും കൂടി വെറുതെ തല്ലു കൂടുവാ ..."
ഞാൻ അവളെ നോക്കി കണ്ണിറുക്കി പയ്യെ പറഞ്ഞു . പിന്നെ പൊന്നൂസിനെയും എടുത്തു സ്റ്റെപ്പിൽ നിന്ന് എഴുന്നേറ്റു ."മണ്ണിൽ കളിക്കല്ലേ അപ്പൂസേ..." മുറ്റത്തു അപ്പോഴും മണ്ണുവാരി കളിക്കുന്ന ആദിയെ നോക്കി മഞ്ജുസ് സ്വല്പം ഉറക്കെ വിളിച്ചു പറഞ്ഞു .. പക്ഷെ അവനു കേട്ട ഭാവം ഇല്ല .. "കലിച്ചും ..." അതിനു പൊന്നൂസ് ആണ് മറുപടി പറഞ്ഞത് ..പിന്നെ മഞ്ജുസിനെ നോക്കി കൊഞ്ഞനം കുത്തലും . "നീ പോടീ ...." മഞ്ജുസ് അതുകേട്ടു ഒന്ന് കണ്ണുരുട്ടി ചിരിച്ചു . "എന്താ നോക്കുന്നെ ?" അപ്പോഴും എന്നെ തുറിച്ചു നോക്കുന്ന പൊന്നൂസിന്റെ നെറ്റിയിൽ പയ്യെ എന്റെ നെറ്റി മുട്ടിച്ചുകൊണ്ട് ഞാൻ പയ്യെ ചിരിച്ചു .. "ചാച്ചൻ തെണ്ടി ....യാ ..." എന്റെ കോദയം കേട്ട് അവള് ശബ്ദം താഴ്ത്തി എന്റെ ചെവിയിൽ പറഞ്ഞു . "ആണോ ...നന്നായൊള്ളു ..." ഞാൻ അതുകേട്ടു ഗൗരവം

💬 Comments

View all comments