0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
ദേഷ്യപ്പെട്ടു . "ആഹ്..ചാച്ചാ നോക്കും .." പൊന്നൂസ് ആണ് മറുപടി പറഞ്ഞു മഞ്ജുസിനെ നോക്കി കൊഞ്ഞനം കുത്തിയത്.ഞാൻ അതുകണ്ടു ചിരി അടക്കി മഞ്ജുസിനെ നോക്കി . മഞ്ജുസും ഒന്ന് ചിരിച്ചുകൊണ്ട് പെണ്ണിന്റെ അടുത്തേക്ക് നീങ്ങി അവളുടെ തുടയിൽ പയ്യെ നുള്ളി ..
"നിന്നോട് ഞാൻ ചോദിച്ചോ....?" മഞ്ജുസ് ചിറിച്ചുകൊണ്ട് പൊന്നൂസിനെ കണ്ണുരുട്ടി പേടിപ്പിച്ചു. "അആഹ്...." മഞ്ജുസ് നുള്ളിയതും പെണ്ണ് ഒന്ന് ഉറക്കെ അലറി ...അത് അവളുടെ അഭിനയം ആണെന്ന് എനിക്കും മഞ്ജുസിനും അറിയാം . "ഇയ്യൊ എന്റെ ചെവി പൊട്ടിക്കൊ ?" അവളുടെ അലറല് കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .അതോടെ പെണ്ണ് അടങ്ങികൊണ്ട് മഞ്ജുസിനെ നോക്കി ഗൗരവം നടിച്ചു . "പോടീ ..നിന്റെ ചാച്ചൻ ഒകെ അങ്ങ് പോകും ...ഞാനെ ഇവിടെ ഉണ്ടാവുള്ളു " പെണ്ണിന്റെ നോട്ടം കണ്ടു മഞ്ജുസ് ചിരിച്ചു . "എനിച് മഞ്ജു നെ വേന്റ ,,," സ്വല്പം കൊഞ്ചിക്കൊണ്ട് പൊന്നൂസ് പറഞ്ഞുകൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി . "വേണ്ടെങ്കിൽ വേണ്ട ...ഇനി എന്റെ അടുത്ത് വാ ...അപ്പൊ കാണിച്ചു തരാം ..." മഞ്ജുസും അതുകേട്ടു ചിരിച്ചു . "ഉമ്മ്ഹ ..." എന്റെ കഴുത്തിൽ കൈചുറ്റിയ റോസ്‌മോളുടെ മൂക്കിൻത്തുമ്പിൽ ഞാൻ പയ്യെ ഉമ്മവെച്ചു . മഞ്ജുസ് അത് കൗതുകത്തോടെ നോക്കി നിൽപ്പുണ്ട് . എന്റെ ഊഴം കഴിഞ്ഞതും പൊന്നൂസ് പതിവുപോലെ എനിക്ക് തിരിച്ചും ഉമ്മ നൽകി . അവളുടെ കുഞ്ഞി ചുണ്ടുകൾ എന്റെ ചുണ്ടിൽ പയ്യെ അമർന്നു . മഞ്ജുസ് അതുകണ്ടു ചിരിക്കുന്നുണ്ട് . "ഇനി ഇവിടെ " ഞാൻ എന്റെ നെറ്റി

💬 Comments

View all comments