0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
തൊട്ടു കാണിച്ചു . അതോടെ പെണ്ണ് അവിടേം ഉമ്മവെച്ചു . "ഹ്മ്മ്...മ്മ മ്മ മ്മ ...." എന്തൊക്കെയോ ചിണുങ്ങി പറഞ്ഞുകൊണ്ട് അവളെന്റെ നെറ്റിയിലും കവിളിലും ഒക്കെ മാറി മാറി ഉമ്മവെച്ചു . അന്നത്തെ ദിവസം അങ്ങനെ മഞ്ജുസിനേറ്റ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി . പിറ്റേന്ന് രാവിലെ ഞാൻ അവിടെ നിന്നും ഇറങ്ങി . പൊന്നൂസ് എന്റെ കൂടെ വരാൻ വാശി പിടിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല . മഞ്ജുസിന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ പിള്ളേരെ ഇങ്ങനെ ഒരുമിച്ചു കിട്ടുന്നത് വല്ലപ്പോഴും ആണ് . പൊന്നൂസ് കുറച്ചു നേരം കരഞ്ഞു നോക്കിയെങ്കിലും ഞാൻ ഒടുക്കം തടിതപ്പി . മഞ്ജുസിന്റെ അച്ഛനോടും അമ്മയോടും ഒകെ യാത്ര പറഞ്ഞു പിന്നെ വരാമെന്നും പറഞ്ഞു ഞാൻ വേഗം ഇറങ്ങി.അങ്ങനെ ഉച്ചയോടെ വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തി . കാർത്തി അപ്പോഴേക്കും വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു .

💬 Comments

View all comments