💬 Comments
View all commentsഅടുത്ത ഭാഗം എന്ന് വരും
Bro എല്ലാ പാർട്ടും pdf ayitte edo
???❤️❤️❤️
aaa
പിന്നെയും കിടു. വീണ്ടും വീണ്ടും കിടു.
രതിശലഭങ്ങള്' ലൈഫ് ഈസ് ബ്യൂട്ടിഫുള്' pdf കിട്ടുമോ
Ee sitil oral pazhaya kamukiye thedi nadakunnadinadayil vere kallyanam kazhichu 6kollam kazhinju kallyanam kazhicha bharya avale kandethunnu ingane oru thred ulla kadha undo kamukiyude koode chechiyude kuttiyum undu
സ്നേഹം ബ്രോ ❤️❤️❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു ?
Epazhum ah pazhaya feel poitilla... ❣️❣️❣️❣️❣️❣️
❤️❤️❤️
തിരക്ക് കാരണം രണ്ടു ദിവസം എടുത്തു വായിച്ചു തീർക്കാൻ❤️❤️❤️
സാഗർ, എന്തിനാണ് തിടുക്കത്തിൽ ഇട്ടത്...നല്ല കുറച്ച് പേജ്കൂടി എഴുതി കഴിഞ്ഞ് ഇട്ടാൽ മതിയായിരുന്നു.... മഞ്ജുനും റോസ്മോൾക്കും സീൻ കുറഞ്ഞു പോയി.....അടുത്തതിൽ ശരിയാക്കണം. പിന്നെ അഞ്ചു കാർത്തി ലൗ സ്റ്റോറി മഞ്ചുൻ്റെയും കവിയുടെയും പോലെ വിവരിച്ചു എഴുതാമോ.... ❤️❤️❤️
എന്നത്തേയും പോലെ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️
??? ഇപ്പോൾ കണ്ടാതെ ഉള്ളു വയച്ചതിനുശേഷം വരാം. തിരക്കുകൾ ആണ് അല്ലെ തിരക്കുകളിലും ഇത് എഴുതിയതിനു ❤️❤️❤️ കുറെ ദിവസം ഒരു വിവരവും ഇല്ലതെ ആയപ്പോൾ എന്തോ പോലെ എന്ന് Monk
Hello sagar
Bro ee partum gambeeram ?? Bro oru req und .... Ee chapter kazhinj ponnusinteyum appusinteyum oke college life Okeyayi oru chapter ezhuthamo .... Pls??
ബ്രോ നിങ്ങളുടെ എഴുത്ത് ഒരു രക്ഷയും ഇല്ല.തിരക്കിനിടയിലും കഥ എഴുതി പോസ്റ്റ് ചെയ്തതിന് ഒരായിരം നന്ദി❤️
വീണ്ടും ചില വീട്ടുകാര്യങ്ങൾ . അടുത്ത വിരുന്നിനായി കാത്തിരിക്കുന്നു
എപ്പോഴും പോലെ ഈ ഭാഗവും മനോഹരം..♥️ അഞ്ജുവിൻ്റെ കല്യാണം കഴിഞ്ഞത് ഒക്കെ ആദ്യം വെറുതെ പറഞ്ഞു പോയതല്ലേ ഉള്ളൂ..അതൊക്കെ detail ആയിട്ട് ഇപ്പോഴാണ് അറിയുന്നത്..അവൻ propose ചെയ്യുന്നത് ഓക്കേ വായിച്ചപ്പോ ഒരുപാട് ഇഷ്ടായി...? റോസമ്മ,റോസ് മോൾ..രണ്ടു പേരും പിന്നെ നമ്മുടെ fav ആണല്ലോ..രണ്ടു പേരും ഈ ഭാഗത്ത് ഉണ്ടായിരുന്നു അതും..♥️ അപ്പോ അടുത്ത ഭാഗത്ത് കാണാം...കാത്തിരിക്കുന്നു.. ഒരുപാട് സ്നേഹം♥️?
അടുത്ത ഭാഗം ഉടനെ എങ്ങാനും കാണുമോ കുഞ്ഞേ ??