0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

കാര്യം പറയാനേ നേരമുള്ളൂ .. "
"ഒന്ന് നന്നായിക്കൂടെ ..."
"നാണം ഇല്ലല്ലോ ഇങ്ങനെ നടക്കാൻ .."
"ഇപ്പ എത്ര സപ്പ്ളി അടിച്ചു ?"

എന്നൊക്കെ പറഞ്ഞു അഞ്ജു അവനെ വെറുതെ ദേഷ്യം പിടിപ്പിക്കും.

"നീ കൂടുതൽ ചെലക്കാതെ ഇതൊക്കെ നിന്റെ കണ്ണേട്ടനോടും കൂടി പറ " എന്നൊക്കെ പറഞ്ഞു അവൻ ദേഷ്യം പിടിച്ചു ചാറ്റിങ് അവസാനിപ്പിക്കുകയും ചെയ്യും . ഞാനും ആ ടൈമിൽ എവിടേം എത്താതെ നടക്കുവായിരുന്നു . പിന്നെയാണ് ഞാൻ " മഞ്ജുസ്"എന്നെ കുരുക്കിൽ കുടുങ്ങിയത് !

നാട്ടിൽ ഇടക്കു വെക്കേഷന് വന്നാലും അവൻ അഞ്ജുവിനെ കാണാൻ വരാറുണ്ട് . കോളേജിന്റെ അവിടെ ചെന്ന് അഞ്ജുവിനെ കണ്ടു കക്ഷി ഇടക്ക് കാശൊക്കെ കടം വാങ്ങിയിട്ടുണ്ട്. മഞ്ജുസിന്റെ കയ്യിന്നു കിട്ടുന്ന പോക്കറ്റ്മണി ഒക്കെ അഞ്ജു കാർത്തിയുടെ അവസ്ഥ ഓർത്തു കൊടുക്കുവേം ചെയ്യും . അങ്ങനെ രണ്ടിന്റേം ഇടയില് ചെറിയ സ്പാര്ക് ഉണ്ടായിരുന്നു . പക്ഷെ ഉള്ളിൽ അവനോടു ഒരു ഇഷ്ടമുണ്ടെങ്കിലും അഞ്ജു അപ്പോഴും മറ്റൊരു ലെവലിൽ ഒന്നും അത് എടുത്തിരുന്നില്ല. കാർത്തിക്ക് അവളെ ഇഷ്ടമാണെങ്കിലും തുറന്നു പറയാൻ അവനും പേടി ആയിരുന്നു .

ഒരു ലെവൽ എത്തിയിട്ട് പറയാമെന്നു വിചാരിച്ചിട്ടാവാം..മോഡലിങ്ങിൽ ക്ളച് പിടിച്ചതോടെ അവൻ കാര്യം അഞ്ജുവിനോട് തുറന്നു പറഞ്ഞു . വീണയുടെയും ശ്യാമിന്റെയും വിവാഹത്തിന്റെ സമയത്താണ് ആ സംഭവം ഉണ്ടായത് .

അപ്പോഴേക്കും അവൻ സിനിമയിലൊക്കെ മുഖംകാണിച്ചു സ്വല്പം പോപ്പുലർ ആയി തുടങ്ങിയിരുന്നു . മോഡലിങ്ങിൽ ക്ലിക് ആയതോടെ ചെക്കന് അത്യാവശ്യം പെണ്ണുങ്ങളെ ഫാൻസ്‌ ആയിട്ടും കിട്ടി . അവന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൊക്കെ

💬 Comments

View all comments