Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
ഇതില്ലേ ...അല്ലേൽ പിന്നെ നീയെന്തിനാ എനിക്ക് പൈസ ഒക്കെ തന്നോണ്ടിരുന്നേ "
കാർത്തി സ്വാതന്ത്ര്യത്തോടെ അവളുടെ കൈരണ്ടും കൂട്ടിപ്പിടിച്ചു . അപ്പോഴേക്കും അഞ്ജു ഒന്ന് വാടിയപൂവ് പോലെ അവന്റെ റൂട്ടിലേക്കു വീണു തുടങ്ങിയിരുന്നു ..ഉള്ളിലെ ഇഷ്ടം അവളെയും സന്തോഷിപ്പിച്ചു തുടങ്ങി..
അവന്റെ ചോദ്യത്തിന് അപ്പോഴും അഞ്ജു ഒന്നും മിണ്ടിയില്ല .
"ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്നെ ഞാൻ എടുക്കും ..."
അത്രയും പറഞ്ഞു കാർത്തി അവളെ പെട്ടെന്നങ്ങു കെട്ടിപിടിച്ചു....അഞ്ജുവിനെ ഇരുകൈകൊണ്ടും വാരിപുണർന്നുകൊണ്ട് കാർത്തി അവളെ തന്നിലേക്ക് അമർത്തി ..
"നീ ചുമ്മാ കളിപ്പിക്കുവല്ലല്ലോ ?"
ഉള്ളിലെ സന്തോഷം കൊണ്ട് ശബ്ദം ഒന്ന് ഇടറിയ മട്ടിൽ അഞ്ജു അവന്റെ കരവലയത്തിനുള്ളിൽ കിടന്നു പിറുപിറുത്തു .
"നിനക്കെന്നെ ഇപ്പോഴും മനസിലായിട്ടില്ലേ? അതോ ഇനി പറഞ്ഞാലേ വിശ്വസിക്കുവുള്ളോ?"
കാർത്തി ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ആദ്യമായി ഒന്ന് ചുംബിച്ചു ..ആ ചുംബനം പാതി വഴിയിൽ എത്തിയപ്പോൾ തന്നെ അഞ്ജു കണ്ണുകൾ പയ്യെ അടച്ചു ...
അവന്റെ ചുണ്ടുകളും മീശയിലെ കുറ്റിരോമങ്ങളും തടി രോമങ്ങളും പയ്യെ അവളുടെ നെറ്റിയിൽ പതിഞ്ഞതും അവളൊന്നു കാർത്തിയെ ഇറുക്കി കളഞ്ഞു ..
"ഞാൻ വിചാരിച്ചു നിനക്കു ബാംഗ്ളൂരിലൊക്കെ ഏതേലും കേസ് ഉണ്ടാവുന്ന്.."
അവനെ ഇറുക്കികൊണ്ട് അഞ്ജു പയ്യെ കുറുകി ..
"ഉണ്ടയുണ്ട് ...അവിടെ കിട്ടാൻ ബുദ്ധിമുട്ടൊന്നും ഇല്ല ...
പക്ഷെ എനിക്കിതു മതി ...ഞാൻ കൊറേ ആയിട്ട് ഇതൊന്നു പറയണം എന്ന് വിചാരിക്കുന്നു ..."
കാർത്തി ചിരിച്ചുകൊണ്ട് അവളെ ഒന്നുടെ അമർത്തി വരിഞ്ഞു ..
"സ്...ആഹ്....ഡാ പതുക്കെ .."
അവന്റെ കരുത്തിൽ ശരീരം ഒന്ന് വേദനിച്ച പോലെ അഞ്ജു ചിണുങ്ങി..
💬 Comments
View all comments