0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

"ഒരു പതുക്കെയും ഇല്ല....ഇന്നെന്റെ കൂടെ കിടക്കുന്നോ ?"
പെട്ടെന്ന് അവളെ അടർത്തി മാറ്റി കാർത്തി ഒരു കള്ളച്ചിരി പാസാക്കി ..

"അയ്യടാ ...അതിനു വേറെ ആളെ നോക്ക് ..."
അവന്റെ ഉദ്ദേശം മനസിലായ പോലെ അഞ്ജു അവനെ ഒന്ന് തള്ളിക്കൊണ്ട് നാവു കടിച്ചു .

"ഇനിയിപ്പോ എന്തിനാ വേറെ ആള് ...നീ സെറ്റ് അല്ലെ ..."
കാർത്തി ചിരിച്ചുകൊണ്ട് വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി ..

"കാർത്തി ചുമ്മാ തമാശ കാണിക്കല്ലേ ..."
അവന്റെ അവരവ് കണ്ടു അഞ്ജു ഒന്ന് പിന്നാക്കം മാറി ..

"തമാശ ഒന്നും അല്ല...ഒരു കിസ് അടിക്കട്ടെ ..."
അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് കാർത്തി ചിരിച്ചു ..

"വേണ്ട വേണ്ട ..."
അവൾ കൈ കുതറികൊണ്ട് ചിണുങ്ങി..

"വേണം വേണം ..."
കാർത്തിയും വിട്ടില്ല ..

അവൻ അഞ്ജുവിനെ സ്വന്തം ശരീരത്തിലേക്ക് വലിച്ചടുപ്പിക്കാൻ ഒരു ശ്രമം നടത്തി . പക്ഷെ അഞ്ജു അതിനു സമ്മതിക്കാത്ത മട്ടിൽ അവനെ ഉന്തിത്തള്ളി .

"പ്ലീസ് ...വേണ്ട..."
അവൾ കണ്ണിറുക്കികൊണ്ട് ഒന്ന് കെഞ്ചി നോക്കി .

"ഒന്ന് നിൽക്കെടി ..ഇഷ്ടം കൊണ്ടല്ലേ ..."
അവളുടെ പ്രതിരോധം കാര്യമാക്കാതെ കാർത്തി ചിരിച്ചു .

"ആരേലും വന്നാലോ ..."
അഞ്ജു സ്വല്പം പരിഭ്രമത്തോടെ അവനെ നോക്കി .

"ആര് വരാൻ ...അവരൊക്കെ ഉറങ്ങികാണും ..."
കാർത്തി അവളെ പ്രോത്സാഹപ്പിച്ചുകൊണ്ട് തന്നിലേക്ക് അടുപ്പിച്ചു . അഞ്ജുവിന്റെ ഇടുപ്പിലൂടെ വട്ടം പിടിച്ചുകൊണ്ട് കാർത്തി അവളെ ഉറ്റുനോക്കി .ഇത്തവണ അഞ്ജുവും വല്യ എതിർപ്പില്ലാതെ അവന്റെ തോളിലേക്ക് ഇരുകയ്യും എടുത്തുപിടിച്ചു . ചെറിയ നാണമൊക്കെ

💬 Comments

View all comments