0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

പെണ്ണിന്റെ മുഖത്തുണ്ട് ! അവളുടെ നെഞ്ചിടിപ്പുയരുന്നതും മാറിടം ഉയർന്നു താവുന്നതുമൊക്കെ കാർത്തിയും ചിരിയോടെ ശ്രദ്ധിച്ചു ..

"നിന്നെ ഞാൻ മുൻപ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ ?"
അവളുടെ ഇടുപ്പിൽ കൈ അമർത്തികൊണ്ട് കാർത്തി ചിരിച്ചു ...പിന്നെ അഞ്ജുവിന്റെ നെറ്റിയിൽ പയ്യെ അവന്റെ നെറ്റി മുട്ടിച്ചു .

"ഒരു ടെൻഷൻ.... "
അഞ്ജു അതിനു ചിരിയോടെ മറുപടി നൽകി .

"എന്തിനു ...? ഞാൻ ഈ കാര്യം അമ്മയോട് പയ്യെ സൂചിപ്പിച്ചിട്ടുണ്ട്...അമ്മായിയോട് സംസാരിക്കാമെന്നു അമ്മ സമ്മതിച്ചിട്ടും ഉണ്ട് "
കാർത്തി അവന്റെ പ്ലാൻ പയ്യെ വിശദീകരിച്ചു .

"ശരിക്കും ?"
അഞ്ജു അതുകേട്ടു ഒന്ന് അമ്പരന്നു ..

"അതേടി ..."
അത്രയും പറഞ്ഞു കാർത്തി അവളെ ശക്തിയിൽ വരിഞ്ഞുമുറുക്കി..പിന്നെ അഞ്ജുവിനു ചിന്തിക്കാൻ സമയം കൊടുക്കും മുൻപേ അവളുടെ ചുണ്ടിലേക്കു അവന്റെ ചുണ്ടുകൾ ചേർത്തു! അവന്റെ തോളിൽ പയ്യെ ചേർത്തിരുന്നു അഞ്ജുവിന്റെ കൈകൾ അതോടെ അവിടെ അമർന്നു..കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് അഞ്ജു ആ ചുംബനം ആസ്വദിച്ച് നിന്നു. ആദ്യം കിസ് ഓവറാക്കി ചളമാക്കാതെ കാർത്തിയും സംയമനം പാലിച്ചു . പയ്യെ അവളുടെ ചുണ്ടുകളെ ഒന്ന് തൊട്ടുനോക്കി കാർത്തി വേഗം പിൻവലിഞ്ഞു ..അപ്പോഴും അഞ്ജുവിന്റെ ചുണ്ടുകൾ മതിവരാത്ത പോലെ പയ്യെ വിറക്കുന്നുണ്ടായിരുന്നു .

അവളുടെ മുഖം എന്തെന്നില്ലാത്ത ചുവന്നു തുടുത്തു...കണ്ണുകളിൽ നാണവും ചുണ്ടിൽ ചെറിയ പുഞ്ചിരിയുമായി അവൾ കാർത്തിയെ തന്നെ ഉറ്റുനോക്കി..കാർത്തി അവളെയും !

"സിഗരറ്റിന്റെ സ്മെല് ഉണ്ട് നിന്നെ ..."
ചുണ്ട് പയ്യെ സ്വയം കടിച്ചു കാർത്തിയുടെ നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ട് അഞ്ജു പയ്യെ ചിരിച്ചു .

"സഹിച്ചോ....വേറെ ഇപ്പൊ നിവർത്തി ഇല്ല

💬 Comments

View all comments