0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

.

"ഹായ്....പൊന്നു നു സുഖം അല്ലെ ...?"
റോസമ്മയും തിരിച്ചു കൈവീശികൊണ്ട് പയ്യെ തിരക്കി .

"ആഹ്..ശുകാ..റോസാന്റിക്ക് ചുകം ല്ലേ ....?"
സ്വല്പം തപ്പി തടഞ്ഞുകൊണ്ട് പൊന്നൂസ് തിരക്കി ..ഇടക്കു ഒരു കൈകൊണ്ട് മുടിയൊക്കെ മാടി ഒതുക്കിക്കൊണ്ടാണ് പൊന്നു സംസാരിക്കുന്നത് .

"ആടി...സുഖാ..പിന്നെ നീയെന്താ ആന്റിടെ അടുത്തേക്ക് വരാഞ്ഞേ ?"
റോസമ്മ പിന്നെയും ഓരോന്ന് തിരക്കി..

"ചാച്ചാ എന്നെ കൊണ്ട് പോയില്യ ..."
ഞാൻ അവളെ മനഃപൂർവം കൊണ്ടുപോയില്ലെന്നു കരുതി പെണ്ണ് പരാതിപ്പെട്ടു .

"ആണോ..നിന്റെ ചാച്ചൻ ഒരുജാതി സാധനാല്ലേ.."
റോസമ്മ ചിരിയോടെ തിരക്കി ..

"ആഹ്..പൊന്നു നെ എപ്പയും പറ്റിച്ചും ..."
പെണ്ണ് സ്വല്പം കൊഞ്ചിക്കൊണ്ട് പറഞ്ഞു ..

"പാവം പൊന്നു ..."
റോസമ്മയും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു ..

"അപ്പൂസ് എവിടെടി ....?"
ആദി എവിടെയെന്ന മട്ടിൽ ഞാൻ അതിനു ശേഷം പൊന്നൂസിനോട് തിരക്കി .

"നാൻ കണ്ടില്യ ..."
അവൾക്കറിയില്ലെന്ന മട്ടിൽ പൊന്നൂസ് കൈമലർത്തി ..

"പോടീ ...മര്യാദക്ക് അവനു ഫോൺ കൊണ്ട് കൊടുക്ക് ..."
പെണ്ണിന്റെ കുശുമ്പ് അറിയാവുന്നതുകൊണ്ട് ഞാൻ പയ്യെ ചിരിച്ചു .

"വേന്റ ..നാൻ പറയാ ...."
അവള് സംസാരിച്ചോളാമെന്ന അർത്ഥത്തിൽ പൊന്നൂസ് ചിണുങ്ങി .

"കൊടുക്കെടി റോസൂ...ആന്റി അവനോടു മിണ്ടട്ടെ..പാവല്ലേ അവൻ ..."
ആധിയോടുള്ള താല്പര്യം കാരണം റോസമ്മ പെണ്ണിനെ ഒന്ന് സോപ്പിട്ടു ..ഒടുക്കം മനസില്ല മനസോടെ അവള് ഫോണും പിടിച്ചു റൂം വിട്ടിറങ്ങി എന്ന് തോന്നുന്നു..കാമറ മൂവ് ചെയ്യുന്നത് ഞാനും റോസമ്മയും ക്ഷമയോടെ നോക്കുന്നുണ്ട് ..

"ഡാ...അപ്പുച്ചെ ...."
എന്നൊക്കെ വിളിച്ചു പൊന്നൂസ് അവനെ തിരഞ്ഞു

💬 Comments

View all comments