Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
പറഞ്ഞുനോക്കി .
"ഓ ...
അങ്ങനെ എന്നെ വെച്ചിട്ട് ഇയാള് വല്ലാതെ രസിക്കണ്ട ..
അവിടെ വേറെ ആരും ഇല്ലാത്ത പോലെ ..."
അഞ്ജു സ്വല്പം വൈറ്റ് ഇട്ടു നോക്കി .
"വേറെ ആൾക്കാരൊക്കെ ഉണ്ട് ..പക്ഷെ നമുക്ക് പറ്റിയ ടീം വേണ്ടേ ..."
കാർത്തി അത് വായിച്ചു ചിരിച്ചുകൊണ്ട് വീണ്ടും ടൈപ്പ് ചെയ്തു വിട്ടു ..
"ഹ്മ്മ്....നോക്കട്ടെ ...ചിലപ്പോ നാളെ വരും ..അമ്മ ഇവിടെ പറയുന്ന കേട്ടു ..."
അഞ്ജു ഇത്തവണ ഒന്ന് അയഞ്ഞു ..
"ഹ്മ്മ്...ഒരു മിനുട്ടെടി ...ഞാൻ വിളിക്കാം ...ടൈപ്പ് ചെയ്തു മടുത്തു ..."
കാർത്തിക് പെട്ടെന്ന് ടൈപ്പ് ചെയ്തു വിട്ട ശേഷം വേഗം അത് ക്ളോസ് ചെയ്തു വോയിസ് കാൾ ചെയ്തു .ഒരു റിങ് മുഴുവിക്കും മുൻപേ തന്നെ അഞ്ജു അതെടുക്കുകയും ചെയ്തു .
"ആഹ് ...പറ ..."
അഞ്ജു സ്വല്പം ഗൗരവത്തിൽ തിരക്കി .
"എന്താ പറയേണ്ടത് ? നിന്റെ തന്തക്ക് പറഞ്ഞ മതിയോ ? ഹി ഹി "
കാർത്തി അവളുടെ സ്വരത്തിലെ ഗൗരവം കേട്ടു കളിയാക്കി .
"പോടാ ചെക്കാ ...അവിടെ ഒന്ന് ഇല്ലേ ...അതിനെ പോയി പറ .."
കൃഷ്ണൻ മാമയുടെ കാര്യം ഓർമിപ്പിച്ചുകൊണ്ട് അഞ്ജുവും വിട്ടില്ല .
"ഒഞ്ഞു പോടീ ...നീ കൂടുതൽ സ്മാർട്ട് ആവല്ലേ ..അച്ഛന് പറഞ്ഞാൽ നിന്റെ മോന്തക്കിട്ട് ഒന്ന് തരും ."
അഞ്ജുവിന്റെ സ്വഭാവം ഓർത്തു കാർത്തി ചിരിച്ചു .
"ഓ നമ്മളൊക്കെ എന്ത് സ്മാർട്ട് ..ഇപ്പൊ നീയൊക്കെ അല്ലെ വല്യ ആള് "
കാർത്തിയുടെ അപ്പോഴത്തെ അവസ്ഥയും പോപ്പുലാരിറ്റിയും
💬 Comments
View all comments