Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
ഒകെ ഓർത്തു അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"ആഹ്....അതൊക്കെ ഒരു യോഗം ആണ് മോളെ...
അസൂയപ്പെട്ടിട്ട് കാര്യമില്ല "
കാർത്തി അതുകേട്ടു അവളെ കളിയാക്കി പയ്യെ ചിരിച്ചു .
"ഓ പിന്നെ..."
അഞ്ജു പുച്ഛത്തോടെ പറഞ്ഞു .
"അതൊക്കെ പോട്ടെ , മഞ്ജു ചേച്ചിയും പിള്ളേരും ഒന്നും ഇല്ലേ അവിടെ ?
ഒച്ചയും ബഹളവും ഒന്നും ഇല്ലല്ലോ ?"
കാർത്തി വേഗം വിഷയം മാറ്റി ...
"ആഹ്..ഇവിടില്ല ...ചേച്ചിടെ ഫാമിലിയിൽ ഒരു ഫങ്ക്ഷന് ഉണ്ട് .അതിനു പോയേക്കുവാ ...നാളെ രാവിലെ വരും .."
അഞ്ജു അതിനു പയ്യെ മറുപടി നൽകി .
"ഹ്മ്മ് ...പിള്ളേര് ഉള്ളോണ്ട് നിനക്കൊരു നേരം പോക്കായി അല്ലെ ?"
കാർത്തി പിന്നെയും ഓരോന്ന് തിരക്കി .
"ഹ്മ്മ്...കൊറച്ചൊക്കെ ...എന്നാലും പഠിക്കാനുള്ളത് പഠിക്കാതെ പറ്റില്ലലോ "
അഞ്ജു അപ്പോഴേക്കും നോർമൽ മൂഡിലേക്കെത്തി ചിരിച്ചു .
"ഹ്മ്മ്...അല്ല എന്താ ഇപ്പൊ പതിവ് ഇല്ലാതെ ഒരു വിളി ..?
അല്ലെങ്കിൽ മെസ്സേജ് അയച്ചാൽ റിപ്ലൈ പോലും തരാത്ത ആളാണല്ലോ ..."
അഞ്ജു കാർത്തിയെ ഒന്ന് ചൊറിയാൻ വേണ്ടി പയ്യെ തിരക്കി .
"പോടീ ..നിനക്കു ഞാൻ എന്ന റിപ്ലൈ തരാതിരുന്നത് ? "
കാർത്തി അതുകേട്ടു ഒന്ന് ചൂടായി .
"കൃത്യം ഡേറ്റ് ഒന്നും എനിക്കറിയില്ല ...അങ്ങനെ ഒകെ ഉണ്ടായിട്ടുണ്ട് "
അഞ്ജുവും അതെ ട്യൂണിൽപറഞ്ഞു .
"ആഹ് എന്ന നന്നായി ..."
കാർത്തിയും അതുകേട്ടു ചൂടായി .
"അല്ലേലും ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ ...ഇപ്പൊ വല്യ ആളായില്ലേ "
അഞ്ജു ഒന്ന് ചിരിച്ചുകൊണ്ട്
💬 Comments
View all comments