Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6 [Sagar Kottapuram]
ഒരു സത്യം പറഞ്ഞു . അതിനു മറു തലക്കൽ മറുപടി ഒന്നും ഉണ്ടായില്ല .
"ഹലോ ...പോയാ ?"
അഞ്ജു വീണ്ടും സംശയത്തോടെ തിരക്കി .
"ഇല്ല ...."
കാർത്തി അതിനു പയ്യെ മറുപടി നൽകി .
"ഞാൻ ചുമ്മാ പറഞ്ഞതാ ...നിനക്കു ഫീൽ ആയോ ? "
അഞ്ജു അവന്റെ സൈലെൻസ് ഓർത്തു ചിരിച്ചു .
"അങ്ങനെ ചുമ്മാ പണയണ്ട ..."
കാർത്തി പിന്നെയും ഒന്ന് ചൂടായി ..
"വേണ്ടെങ്കിൽ വേണ്ട ...അപ്പൊ നാളെ വന്നിട്ട് നേരിട്ട് പറയാം..ഇപ്പൊ വെച്ചോട്ട .."
അഞ്ജു ചിണുങ്ങിച്ചിരിച്ചുകൊണ്ട് കാൾ കട്ടാക്കി ...പിന്നെ അവനും തിരിച്ചു വിളിക്കാൻ നിന്നില്ല .
പിന്നെ പിറ്റേന്ന് ഞാനും മഞ്ജുസും തിരിച്ചു വന്ന ശേഷം എല്ലാവരും കൂടി കൃഷ്ണൻ മാമയുടെ വീട്ടിലോട്ടു പോയി..
അവിടെ വെച്ചാണ് ബാക്കി ഡെവലപ്പ്മെന്റ് ഒകെ ഉണ്ടായതു . അന്നത്തെ ദിവസം രാത്രി ഞാനും കാർത്തിയും അഞ്ജുവും കൂടി കിടക്കാൻ വേണ്ടി തറവാട്ടിലേക്കാണ് പോയത് . കല്യാണം പ്രമാണിച്ചു ആള് കൂടിയതോടെ കിടക്കാൻ വീട്ടിൽ സ്ഥലമില്ലാതെ ആയി . അതോടെ കുഞ്ഞാന്റിയുടെ കയ്യിന്നു വീടിന്റെ ചാവിയും വാങ്ങിച്ചു ഞങ്ങള് അവിടേക്ക് പോയി . മഞ്ജുസും പിള്ളേരും കാർത്തിയുടെ റൂമിൽ കേറിക്കൂടിയതോടെ അവനും പുറത്തായി .അന്ന് പിള്ളേർക്ക് കഷ്ടി ഒന്നരവയസ് കഴിഞ്ഞിട്ടുണ്ടാകും ...
ബിന്ദു അമ്മായിടെ മക്കളായ രാഗേഷും അഞ്ജലിയും കൂടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു . രാത്രിയിൽ നടന്നാണ് ഞങ്ങള് തറവാട്ടിലോട്ടു പോയത് . കുറേ നാളുകൾക്കു ശേഷം എല്ലാ കസിന്സും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിൽ മിണ്ടിയും പറഞ്ഞും ഒക്കെ ആണ്
💬 Comments
View all comments