Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]
...ഒന്ന് മിണ്ടെടോ .."
എന്നൊക്കെ പറഞ്ഞു തല്ലുകൂടിയ ശേഷം മഞ്ജുസ് ഒട്ടാൻ വരും ..
"പിന്നെ....പറയാനുള്ളതൊക്കെ പറഞ്ഞേച്ചു അവളുടെ ഒരു ചോരി .."
ഞാൻ ആ സമയത്തു സ്വല്പം വെയ്റ്റ് ഇട്ടു അവളെയും ദേഷ്യം പിടിപ്പിക്കും .
"ഇങ്ങനെ എടി പോടീ എന്നൊക്കെ വിളിക്കല്ലേ ഡാ ...
ഒന്നും അല്ലെങ്കിൽ ഞൻ നിന്നെക്കാൾ മൂത്തതല്ലേ ..."
എന്റെ ടോൺ കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു .
"തമാശ ഒന്നും വേണ്ട .."
ഞാൻ അതുകേട്ടു സ്വല്പം ഗൗരവം നടിച്ചു ..
"അയ്യടാ ...അവന്റെ ഒരു ഗമ..."
എന്റെ പോസ് കണ്ടു മഞ്ജുസ് വേഗം കൈനീട്ടി എന്റെ കവിളിലൊന്ന് തട്ടി . അതോടെ ഞാൻ അവളെ കടുപ്പിച്ചൊന്നു നോക്കി .
"നോക്കി പേടിപ്പിക്കല്ലേ...ഞാൻ അങ്ങനെ ഉരുകി പോകുവോന്നും ഇല്ല ..."
എന്റെ നോട്ടം കണ്ടു മഞ്ജുസും സ്വല്പം വെയ്റ്റ് ഇട്ടു .
"ഒന്ന് പോയി തരോ...പ്ലീസ് ...ചുമ്മാ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാനായിട്ട്..."
അവളെ നോക്കി ഞാൻ പയ്യെ പല്ലിറുമ്മി .
"ഇപ്പൊ വന്നല്ലേ ഉള്ളു ..പെട്ടെന്ന് പോയാൽ എങ്ങനാ കവിനെ ശരിയാവുന്നെ ..."
എന്നെ നോക്കി ഇളിച്ചുകൊണ്ട് അവള് എന്റെ ദേഹത്തേക്ക് ചായാൻ നോക്കി . പക്ഷെ ഞാനപ്പോഴേക്കും ബെഡിൽ നിന്ന് എഴുനേറ്റു മാറി .
"വേണ്ട ..നീ ഇവിടെ കിടന്നോ..എനിക്ക് പോവാലോ ..."
നിലത്തേക്ക് ചാടി ഇറങ്ങികൊണ്ട് ഞാൻ അവളെ നോക്കി . അതോടെ അവൾക്ക് ശരിക്കും ദേഷ്യം വന്നെന്നു തോന്നുന്നു .നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴ ഊതി പറപ്പിച്ചുകൊണ്ട് അവള് എന്നെ മുരണ്ടുകൊണ്ടു ഒന്ന് നോക്കി .
💬 Comments
View all comments