Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]
ഒരു വൈറ്റ് ചുരിദാറും കറുത്ത പാന്റും ആണ് വേഷം .
"എന്തെടി ?"
അവളുടെ നോട്ടം കണ്ടു ഞാൻ ചിരിയോടെ പുരികം ഉയർത്തി ..
"ഒഞ്ഞും ഇല്ല ...ഹ്ഹ്മ് "
സ്വല്പം പരിഹാസ സ്വരത്തിൽ പറഞ്ഞുകൊണ്ട് മഞ്ജുസ് മുഖം വെട്ടിച്ചു .
"അഹ് എന്ന അവിടെ കിടന്നോ ...ഞാൻ പൊറത്തൊക്കെ പോയിട്ട് വരാം ..."
ഇട്ടിരുന്ന ഷർട്ടിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു ഞാൻ പയ്യെ ചിരിച്ചു .
"നീ എവിടെക്കേലും പോ ...എനിക്കെന്താ..."
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു ബെഡിൽ കിടന്ന തലയിണ എടുത്തു എന്റെ നേരെ എറിഞ്ഞു . ഞാൻ അത് പിടിച്ചെടുത്തുകൊണ്ട് അവളുടെ ദേഷ്യം കണ്ടു ചിരിച്ചു .
"ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാ ചൂടാവുന്നെ ?"
തലയിണയും പിടിച്ചു അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ഞാൻ ചിരിച്ചു .
"സൗകര്യം ഉണ്ടായിട്ട് ..."
അതിനു മറുപടി എന്നോണം മഞ്ജുസ് പിറുപിറുത്തു .
"ഉണ്ടായിട്ടല്ല ...നിനക്കു സൗകര്യം കൂടിയിട്ടാ ...തെണ്ടിയില്ലാത്ത നന്ദി ..."
പെട്ടെന്ന് വായിൽ വന്ന എന്തോ ഒരു സംഗതി ഞാൻ അങ്ങ് പറഞ്ഞു .
"എന്തോന്ന് ...."
അതുകേട്ടിട്ടെന്നോണം മഞ്ജുസ് എന്നെ ആശ്ചര്യത്തോടെ നോക്കി..അവൾക്ക് ചെറിയ ചിരിയും വരുന്നുണ്ട് .
"നന്ദി ഇല്ലാത്ത തെണ്ടി ന്നു ..."
ഞാൻ സ്വല്പം കടുപ്പിച്ചു പറഞ്ഞത് ഒന്നൂടി വിശദീകരിച്ചു .
"ഹി ഹി ......."
പക്ഷെ എന്റെ മറുപടി കേട്ട് അവള് പയ്യെ ചിരിക്കുകയാണ് ചെയ്തത് .
"ചിരിക്കല്ലേ..വല്യ ഭംഗി ഒന്നും ഇല്ല .."
അതുകണ്ടു ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു ..പിന്നെ കയ്യിൽ പിടിച്ച
💬 Comments
View all comments