← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram] · approved reader discussion

praveen • 24-12-2020 20:28

SAGAR  BRO,
christmas sammanamaittu  thanna e part valarea istapeetu. padhivu pole adipoli.
pine oru request undu. manjuvinte veedu ottapalam anne ennu pala thavana vaichu. pakshe  kavinte veedu ulla sthalam evde ennu idhu vare  arichitilla .iniverum edhengilum oru bhagathu  kavinte sthalam evde  ennu vivarichal nannairunnu. pls

ലിയോ • 24-12-2020 19:34

Dear sagar bro,
ഈ കഥ ഞാൻ വായിച്ചതിൽ എനിക്ക് ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് (top 1)
ഈ ലോക്കഡൗണിൽ ആണ് ഈ കഥ വായിക്കുന്നത് 3 ദിവസം കൊണ്ട് ആണ് ഞാൻ വായിച്ചത് അത്രയ്ക്കും ഇഷ്ട്ടമായ കഥ ആയിരുന്നു. ഇത് കഥ ആണെന്ന് വിശ്വസിക്കാൻ ഇപ്പോഴും സാധിക്കുന്നില്ല വിവരിക്കാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരം. ഞാൻ പറയാൻ വന്നത് എന്താണെന്ന് വെച്ചാൽ ഒരു നല്ല എൻഡിങ് കൊടുത്ത് ഈ കഥ അവസാനിപ്പിച്ചുടെ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ അതുകൊണ്ട് ഒരു നല്ല ക്ലൈമാക്സ്‌ നൽകി ഈ കഥ അവസാനിപ്പിച്ചു പുതിയ കഥയും ആയി വാ

        ആശംസകളോടെ
                      ലിയോ ?

praveen • 29-12-2020 21:54

thangalukku istam illengil vaikkenda. ishtapedunnavar vera undu.

നാടോടി • 24-12-2020 17:18

❤️❤️എന്നും ഇ കഥ ഒരു നല്ല ഫീലാണ്

Santaclose • 24-12-2020 15:27

Cristhumas agoshangalk maattu kooti ee episodum kalaki ingane thanne munpotu pokate waiting for next part

kiran • 24-12-2020 15:23

ഈ കഥ പണ്ടേ അവസാനിക്കുന്നതായിരുന്നു നല്ലത്.
ആർക്കറിയാം ഇനി ഇതൊരു ദുഃഖവും കണ്ണീരും നിറഞ്ഞ അവസാനം ആകില്ല എന്ന്.

Spirit of darkness • 24-12-2020 13:10

കാത്തിരുന്നു കാത്തിരുന്നു അവസാനം കരയേണ്ടി വരും എന്നാണ് തോന്നുന്നത് ഒന്നുകിൽ അവൻ കണ്ട സ്വപ്നം അതായത് മഞ്ചൂസ് പ്രസവത്തിൽ മരിക്കുന്ന സ്വപ്നം അത് യാഥാർത്ഥ്യം ആയേക്കാം, എന്നിട്ട് അവൻ അവന്റേതായ രീതിയിൽ ജീവിക്കും,
രണ്ടു കുട്ടികൾ ആയപ്പോൾ തന്നെ കഥ അവസാനിക്കുന്നതായിരുന്നു നല്ലത്.
സാഗർ ബ്രോ ഞങ്ങളോട് അങ്ങനേ ഒരു ചതി ചെയ്യരുത്.

ℝ?????? • 24-12-2020 13:08

മഞ്ജുസിന്റെ സ്വഭാവം തീരെ എനിക്ക് ദഹിക്കനില്ല, സ്വന്തം കാര്യം മാത്രേ ഒള്ളു അവക്ക്, കഴിഞ്ഞ സീസണിൽ അതു വായിച് എനിക്ക് എപ്പോഴും കലിയായിരുന്നു, ഈ സീസണിൽ അവള് മാറി എന്നാണ് കരുതിയെ, ഇപ്പൊ പറഞ്ഞത് പാസ്ററ് ആണെന്ന്കി കൂടി, അതു വായിക്കുമ്പോൾ കവി വെറും ഒരു പോഴൻ ഭർത്താവാണെന്നു തോന്നി പോകും, എപ്പോഴും അവനാണ് വിട്ടു കൊടുക്കുന്നെ, നിങ്ങളെ ഞാൻ കൊല്ലും സാഗർ ബ്രോ തെണ്ടി ??

എല്ലാ കാര്യത്തിലും അവൻ താഴ്ന്നു കൊടുക്കണം, എന്തൊന് ഭാര്യ ആടെ ഇത്, ഹോ ?

ആകെ ഈ സീസണിൽ ആശ്വാസം ഒള്ളത് റോസ്മോള് ആണ്, അതിനെ മാത്രം എനിക്ക് ഇഷ്ട്ടം ആണ് ഈ സീസണിൽ, കവി ഇപ്പോഴും പണ്ടത്തെ പോലെ തന്നെ അവളുടെ വാക്കിന് അനുസരിച്ചു പ്രവർത്തിക്കുവാ, സ്വന്തമായിട്ട് ഒരു കടുപ്പത്തിൽ ഉള്ള വാക് അല്ലേൽ പ്രവർത്തി എടുക്കാനില്ല, ഇത് ജോബ് അല്ലേൽ ഫാമിലി കാര്യങ്ങളിലെ അല്ല ഞാൻ പറഞ്ഞെ, ബട്ട്‌ അവര് തമ്മിൽ ഉള്ള സ്വകാര്യ സമയങ്ങളിൽ എല്ലാം അവൾ ആണ് ഡോമിനേറ്റിങ്, അല്ലെങ്കിൽ അവന്റെ വാക് അവൻ ഒരുപാട് കരഞ്ഞു പറഞ്ഞാൽ അല്ലെങ്കിൽ കാലു പിടിച്ചാലേ അവൾ കേക്കുവൊള്ളൂ, അതു വായിക്കുമ്പോൾ മഞ്ജുസിനോട് ഉള്ള ദേഷ്യം ഇരട്ടിക്കും ?

അതൊക്കെ സാഗർ ബ്രോയുടെ കഴിവ് ആണ് അതു വേറെ കാര്യം, എന്തായാലും വീണ്ടും മനോഹരമായ ഒരു ഭാഗം ആയിരുന്നു ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

മുത്തു • 24-12-2020 12:36

അടിപൊളി ഒന്നും പറയാനില്ല ???❤️❤️❤️❤️❤️

ഹാപ്പി ക്രിസ്മസ് സാഗർ ബ്രോ ???❤

Mahi • 24-12-2020 12:29

ഒരു പ്രത്യേക സുഖമാണ് ഈ കഥ വായിച്ചു കഴിയുമ്പോള്‍ നമ്മള്‍ അവർ ആണ് എന്ന് തന്നെ തോന്നി പോകും

Keep going my dear

Arju • 24-12-2020 11:54

Eee story super ane next part vegam undakumo

Maharudran • 24-12-2020 11:20

കൊള്ളാം സൂപ്പർ ആയിട്ടുണ്ട്‌ സാഗർ ഈ ഭാഗവും. അഭിനന്ദനങ്ങൾ തുടരൂ...

അപ്പു • 24-12-2020 10:48

???

Rocky • 24-12-2020 10:40

സാഗർ ബ്രോ ... ഈ കഥ അവസാനിപ്പിച്ചു കൂടെ ...? അധികമായാൽ അമൃതും വിഷമാണ് എന്ന് മറക്കരുത് ?? നിങ്ങൾ ഒരു അസാധ്യ എഴുത്തുകാരനാണ് , നിങ്ങളുടെ ആ കഴിവ് പുതിയ ഒരു കഥയ്ക്കായി നീക്കി വെച്ച് കൂടെ ...?

Sree • 24-12-2020 11:56

Eee story wait cheyunna kure pere unde bro vendengil venda Sagar nirthalle

മുത്തു • 24-12-2020 12:34

നിർത്തല്ലേ ????????

ℝ?????? • 24-12-2020 12:53

ഈ സീസന്റെ അവസാനം മഞ്ജുസ് ചാകും, അങ്ങനെ ആണ് ക്ലൈമാക്സ്‌ എങ്കിൽ നിങ്ങൾ വീണ്ടും കാത്ത് ഇരിക്കുവോ?

ഈ കഥയുടെ ബെസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നു ലാസ്റ്റ് സീസൺ, വെറുതെ പിന്നെയും പുള്ളിക്കാരനെ കൊണ്ട് തിരിച്ചു കൊണ്ടു വന്നു, ഇനി ഈ കഥക്ക് ഒരു ക്ലൈമാക്സ്‌ ഒണ്ടെങ്കിൽ അങ്ങനെ ആകാനേ ചാൻസ് ഒള്ളു, അപ്പൊ എല്ലാർക്കും സന്തോഷം ആകും, മരിയഡാക്ക് ഒരു ക്ലൈമാക്സ്‌ തന്നിട്ട്... ?

എന്തേലും ആകട്ടെ പുള്ളി റിക്വസ്റ്റ് കാരണം എഴുതിയതാ, പുള്ളി തന്നെ ബെസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നു അതു, ഇനി നോക്കി ഇരുന്ന് കാണാം... ?

വിഷ്ണു⚡ • 24-12-2020 20:14

Mindathe podo.. ini ith kettitt venam oronn angerkk thonnan?

Santhosh lan • 24-12-2020 10:26

ങ്ങും അടിപൊളി ക്രിസ്മസ് സമ്മാനം

കട്ട ഫാൻ • 24-12-2020 10:10

സൂപ്പർ രണ്ടാം പ്രഗ്നെന്സിക്ക് കാരണമായ സംഗമനം പറഞ്ഞില്ലല്ലോ എന്ന വിഷമം മാറി. മഞ്ജുസും കവിയും ഏവർ ഗ്രീനായി തുടരട്ടെ.

Achus • 24-12-2020 09:46

❤️❤️❤️❤️

Kuttan • 24-12-2020 09:45

??????

Manu Jayan • 24-12-2020 09:38

ഇനി എപ്പോ വരും പൊന്നൂസിന്റെ കൊഞ്ചൽ കേൾക്കാൻ കൊതിയാകുന്നു  ❤❤❤❤❤❤

Santhosh lan • 24-12-2020 10:27

ങ്ങും ആഹാ അടിപൊളി ക്രിസ്മസ് സമ്മാനം

Armpit_Lover • 24-12-2020 08:51

?

Arun • 24-12-2020 08:11

Randan ammede adima pole ulla oru katha ezhutho

വിഷ്ണു • 24-12-2020 07:53

സാഗർ ബ്രോ മിക്ക കഥകൾ വായിക്കുമ്പോഴും അതിലെ കഥാപാത്രങ്ങൾക്ക് ഏകദേശ രൂപം നമ്മുടെ മനസ്സിൽ തെളിയും പക്ഷേ മഞ്ജു സിന്റെ   കാര്യത്തിൽ മാത്രം എന്തോ ഒരു രൂപവും മനസിൽതെളിയുന്നില്ല എന്നാലും മഞ്ചുസ് തന്ന ഫീൽ ഇതുവരെ സൈറ്റിലെ ഒരു കഥാപാത്രത്തിനും തരാനും സാധിച്ചിട്ടില്ല❤️

A B IN • 24-12-2020 07:41

❤️

ZAYED MAZOOD • 24-12-2020 07:24

❤️❤️

അപരിചിതൻ • 15-03-2021 03:10

പ്രിയപ്പെട്ട സാഗർ,

കാത്തിരിക്കുവാണ് അടുത്ത ഭാഗത്തിനായി..എന്നെ വായനയുടെയും, എഴുത്തിന്റെയും ലോകത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് സാഗർ ആണ്..നമ്മുടെ സ്വന്തം "മഞ്ജൂസും, കവിനും" ആണ്. എന്നെ ഇത്രമേൽ സ്വാധീനിച്ച ഒരു കഥ ഉണ്ടോ എന്ന് സംശമാണ്, അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ എഴുത്തും, അത് തരുന്ന ഫീലും..!!

എത്ര വായിച്ചിട്ടും മതി വരാത്ത, മടുക്കാത്ത ഒരു പ്രണയവും, ജീവിതവുമാണെനിക്ക് മഞ്ജൂസിന്റേയും കവിന്റേയും ഒരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിക്കുന്ന ഈ കഥ. താമസിയാതെ തന്നെ ഞങ്ങളെ സന്തോഷിപ്പിക്കുന്ന അടുത്ത ഭാഗവുമായി എത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു..സ്നേഹം മാത്രം..❤❤❤