0%
Chapter 1

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram]

Author : Sagar Kottapuram | Read All Parts | 👁 370 |

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

Rathishalabhangal Love and Life Part 7 | Author : Sagar Kottapuram

Previous Part

കോയമ്പത്തൂരിൽ തിരിച്ചെത്തിയ ശേഷം ഞാൻ  വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് നീങ്ങി . മഞ്ജുസും പിള്ളേരും അവളുടെ വീട്ടിൽ തന്നെ ആണ് . കുറച്ചു നാളുകൾക്കു ശേഷം ആണ് പിള്ളേരെയും മിസ്സിനെയും കാണാതെ ഞാൻ രണ്ടു മൂന്നാഴ്ച തള്ളി നീക്കിയത് . ഇതിനിടക്ക് അഞ്ജുവിന്റെ ഡെലിവറി ഡേറ്റും അടുത്ത് വരുന്നുണ്ട് .അതേക്കുറിച്ചുള്ള ഓര്മപെടുത്തലായി ഡെയിലി അമ്മയും വിളിക്കും .

എനിക്കെന്തോ മഞ്ജുസിന്റെ വീട്ടിൽ പോയി നില്ക്കാൻ ഒരു മടി ഉണ്ട് .കല്യാണം കഴിഞ്ഞ മുതലേ ഉള്ള സ്വഭാവമാണത് .രണ്ടു ദിവസം ആകുമ്പോഴേക്കും അവിടെ നിന്ന് എങ്ങനേലും  തടി തപ്പിയാൽ മതി എന്നാകും . ആരോടും ഇഷ്ടക്കേടൊന്നുമില്ലെങ്കിലും എന്തോ അങ്ങനെ ഒരു മൈൻഡ് സെറ്റ് ആണ് . മഞ്ജുസിനും അതറിയാം . അതുകൊണ്ട് തന്നെ എന്നോട് ചെറിയ കലിപ്പും കാണിക്കും .  എനിക്ക് ഇപ്പോഴും അവളുടെ അമ്മയെയും അച്ഛനെയും സ്വന്തം പോലെ കാണാൻ പറ്റാത്തൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത് എന്ന് പറഞ്ഞു ചുമ്മാ ദേഷ്യപ്പെടും . ഞാൻ തിരിച്ചെന്തെങ്കിലും പറഞ്ഞാൽ സീൻ ആകും എന്നുള്ളതുകൊണ്ട് ഞാൻ ഒക്കെ മിണ്ടാതെ കേട്ടിരിക്കും .

ഇടക്കു എനിക്ക് ശരിക്കും വിഷമം ആയെന്നു അവൾക്ക് മനസിലായൽ  മാത്രം ഒന്ന് സോപ്പിടും . കല്യാണം കഴിഞ്ഞ ഉടനെയും അങ്ങനെ തന്നെയാണ് തുടങ്ങിയത് . അതിപ്പോഴും വല്യ മാറ്റമില്ലാതെ തുടരുന്നുണ്ട് .

"പോട്ടെ കവി .സോറി ഡാ ....ഞാൻ അപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ ...ഒന്ന് മിണ്ടെടോ .."
എന്നൊക്കെ പറഞ്ഞു തല്ലുകൂടിയ ശേഷം മഞ്ജുസ് ഒട്ടാൻ വരും ..

"പിന്നെ....പറയാനുള്ളതൊക്കെ പറഞ്ഞേച്ചു അവളുടെ ഒരു ചോരി  .."
ഞാൻ ആ സമയത്തു സ്വല്പം വെയ്റ്റ് ഇട്ടു അവളെയും ദേഷ്യം പിടിപ്പിക്കും .

"ഇങ്ങനെ എടി പോടീ എന്നൊക്കെ വിളിക്കല്ലേ ഡാ  ...
ഒന്നും അല്ലെങ്കിൽ ഞൻ നിന്നെക്കാൾ മൂത്തതല്ലേ  ..."
എന്റെ ടോൺ കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു .

"തമാശ ഒന്നും വേണ്ട .."
ഞാൻ അതുകേട്ടു സ്വല്പം ഗൗരവം നടിച്ചു ..

"അയ്യടാ ...അവന്റെ ഒരു ഗമ..."
എന്റെ പോസ് കണ്ടു മഞ്ജുസ് വേഗം കൈനീട്ടി എന്റെ കവിളിലൊന്ന് തട്ടി . അതോടെ ഞാൻ അവളെ കടുപ്പിച്ചൊന്നു നോക്കി .

"നോക്കി പേടിപ്പിക്കല്ലേ...ഞാൻ അങ്ങനെ ഉരുകി പോകുവോന്നും ഇല്ല ..."
എന്റെ നോട്ടം കണ്ടു മഞ്ജുസും സ്വല്പം വെയ്റ്റ് ഇട്ടു .

"ഒന്ന് പോയി തരോ...പ്ലീസ് ...ചുമ്മാ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാനായിട്ട്..."
അവളെ നോക്കി ഞാൻ പയ്യെ പല്ലിറുമ്മി .

"ഇപ്പൊ വന്നല്ലേ ഉള്ളു ..പെട്ടെന്ന് പോയാൽ എങ്ങനാ കവിനെ  ശരിയാവുന്നെ ..."
എന്നെ നോക്കി ഇളിച്ചുകൊണ്ട് അവള് എന്റെ ദേഹത്തേക്ക് ചായാൻ നോക്കി . പക്ഷെ ഞാനപ്പോഴേക്കും ബെഡിൽ നിന്ന് എഴുനേറ്റു മാറി .

"വേണ്ട ..നീ ഇവിടെ കിടന്നോ..എനിക്ക് പോവാലോ ..."
നിലത്തേക്ക് ചാടി ഇറങ്ങികൊണ്ട് ഞാൻ

💬 Comments

View all comments