0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Alphe86 • 2026-04-28 15:00

ഫുൾ സീരീസ് 3 -4 തവണയായി വായിക്കുന്ന- ബ്യൂട്ടിഫുൾ !!സാഗർ ബ്രോ, ഒരു അവസാന ഭാഗം പ്രതീക്ഷിക്കാമോ??

Iamreader • 2026-02-16 00:15

നാലാമത്തെ വട്ടവും വായിച്ചു ഫുൾ സീരീസ് 🫠💙

Sagar Kottapuram • 2026-03-18 00:30

സന്തോഷം.... 👍🏽

Iamreader • 2026-03-20 02:00

എപ്പോൾ എങ്കിലും ഇതിന്റെ ഒരു തുടർച്ചയോ അവസാനമോ പ്രതീക്ഷിക്കാമോ സാഗർ ബ്രോ 💙... ഒരുപാട് വട്ടം ഒരുപാട് പേർ ചോദിച്ച ചോദ്യം ആണെന്ന് അറിയാം.... എങ്കിലും......

Basil • 2025-12-15 11:47

ശരിക്കു അവിടെയൊന്നും ഞങ്ങളുടെ കഥ അവസാനിക്കുന്നില്ല . അത് ഞാനും മഞ്ജുവും ഉള്ള കാലം വരെ തുടർന്ന് കൊണ്ടിരിക്കും ! എന്നാലും നിർത്തിയിടത്തു നിന്ന് തുടങ്ങിയാൽ അല്ലെ ഒരു സുഖം ഉള്ളു ! ഈ വരികൾ രതിശലഭങ്ങൾ മഞ്ജുസും കവിനും എന്ന മൂന്നാം പാർട്ടിലെ ഭാഗം 29 പേജ് 14 ലെ ആണ്. വീണ്ടും ഈ കഥ വായിച്ചപ്പോൾ കണ്ടതാണ്. എത്ര പ്രാവശ്യം വായിച്ചാലും എന്നും ഒരു പുതുമയാണ്. ഏതോ ഒരു കമൻ്റിൽ വായിച്ചതുപോലെ മഞ്ജു മിസ്സിൻ്റെ രണ്ടാം പ്രസവത്തോടെ ഈ കഥ അവസാനിക്കുവാണെന്നു കണ്ടു. ഇപ്പോൾ തന്നെ ഈ ഭാഗം എഴുതിട്ട് കുറെ വർഷങ്ങൾ ആയില്ലേ. ഇനിയും ഈ കഥ മുന്നോട്ടു കൊണ്ട്പോകാൻ കഴിയിലെങ്കിൽ ലൗ ആൻഡ് ലൈഫ് സീരീസ് അവസാനിപ്പിച്ചുകൂടെ. ഒരു വായനക്കാരൻ എന്ന നിലയിൽ കാത്തിരുന്നു മടുത്തു. അല്ലാ അത് ഞാനും മഞ്ജുവും ഉള്ള കാലം വരെ തുടർന്ന് കൊണ്ടിരിക്കും എന്നാണെങ്കിൽ തുടരുക. എന്തായാലും തുടങ്ങിയത് പൂർത്തിയാക്കുക എന്നൊരു അപേക്ഷയുണ്ട്. അതു മഞ്ജു മിസ്സിൻ്റെ രണ്ടാം പ്രസവത്തോടെ കഴിയുവാണെങ്കിൽ അങ്ങനെ ഒരു ഹാപ്പി എൻഡിങ് കുറിക്കുക. മരണം വരെ ഓർമ്മയിൽ സൂക്ഷിക്കുവാൻ നല്ലൊരു പ്രണയ കഥ സമ്മാനിച്ചതിൽ ഒരായിരം നന്ദി.ഈ തുടങ്ങിയ പാർട്ട് അവസാനിപ്പിക്കും എന്ന പ്രതീക്ഷയിൽ.......

Sagar Kottappuram • 2026-03-18 00:22

Bro.. പല തിരക്കുകൾ കാരണം പിന്നീട് എഴുതാൻ പറ്റാത്തത് ആണ്. ജോലി, ജീവിതം, പ്രാരാബ്ദം ഒക്കെയായി. ഇവിടെ എഴുതി ഇടുന്നതിനു പ്രതിഫലം ഒന്നുമില്ലലോ... ജീവിക്കണ്ടേ

Sagar Kottapuram • 2026-03-18 00:32

ഓരോരോ പ്രയാസങ്ങൾ ആണ് ഭായ്... ലൈഫ്, പ്രാരാബ്ദം, ജോലി ഒക്കെയായി എഴുതാൻ സമയം കിട്ടിയില്ല. സമയം, പ്രൈവസി ഒക്കെയാണല്ലോ മെയിൻ. ഇവിടെ എഴുതിയാൽ പ്രതിഫലം ഒന്നുമില്ല. നമുക്ക് ജീവിക്കണ്ടേ

Iamreader • 2025-11-15 19:16

ഫുൾ സീരിയസ് മൂന്നാമത്തെ പ്രാവിശ്യവും വായിച്ചു 🥺🔥... വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

❤️Kuttettans ❤️ • 2025-07-13 10:26

4 അല്ല 40 വർഷങ്ങൾ കഴിഞ്ഞാലും മഞ്ചൂസും കവിനും റോസും സാഗറും എല്ലാം ന്റെ ഓർമ്മകളിൽ മായാതെ നിൽക്കും... വീണ്ടും വരും എന്ന പ്രതീക്ഷയോടെ ❤️

Kavi • 2025-06-19 23:21

Thirakkukalil aanu ennariyaam....enkilum NXT part samayam kittiyal ezhuthanam....ethra naal venamekilum kaathirikkaam

Aadhi • 2025-05-04 12:12

കുമാരി മൂവിയായി വന്നില്ലെ? അപ്പോ ഇതു കൂടി ഒന്നു പരിഗണിച്ച് കൂടെ?

Marko • 2025-04-08 00:11

ഞങ്ങൾ ഇത്ര പേർ നിനക്ക് വേണ്ടി കതിർക്കുന്നുണ്ട് sagar ഭായ് ഞങ്ങൾക്ക് വേണ്ടി നിനക്ക് തിരിച്ചു വരാൻ പറ്റുമോ നിർത്തി അവിടെന്ന് തുടങ്ങിക്കൂടെ eyy story ഇനിയും കൊറേ കൊണ്ട് പോയികൂടെ അപേക്ഷയാണ് 👀🙌🏻

Sagar kottappuram • 2025-04-16 00:01

Bro അന്നത്തെ സമയം, സാഹചര്യം ഇപ്പോ ഇല്ലാതെ പോയി... നല്ല കഷ്ട്ടത്തിൽ ആണ് ജീവിതം

Reader • 2025-04-16 19:04

Oke ബ്രോ..... 🫠

Tom • 2025-04-22 02:25

Bro ee kadha ethra vayichalum madukila...very heart touching story....bro nte situation mansilakum bt ithu onnu complete cheythude. Bro nnu mathrame ee story athinte feelill complete cheyan pattu... It's a request •••ithu ipoo pakuthi vazhil nilkannu Bronnu matharamannu ee karhaye athinte final destinationill ethikan pattu ... Please accept my request. & Your fans request too. We all are waiting for You, Kevin and Manju Miss..Don't make us sad.

Ben • 2025-03-25 21:54

Next Part തുടങ്ങ് bro please

David • 2025-03-24 03:43

Sugamaano Sagarbro 🫂💎 ?

Sagar Kottapuram • 2025-03-25 17:12

അസുഖങ്ങൾ ഇല്ല...

ആരോ ഒരാൾ • 2025-03-23 10:16

അപ്പോ എങ്ങനെയാ വീണ്ടും തുടങ്ങുവല്ലേ ബ്രോ?

Sagar Kottapuram • 2025-03-23 18:03

ഇല്ല ബ്രോ തത്കാലം എഴുതാൻ സാഹചര്യം ഇല്ല

Marko • 2025-03-24 00:33

തനിക്ക് വേണ്ടി ഞങ്ങൾ waiting ആണ് bhai സാഹചര്യം കിട്ടിയാൽ ഒറ്റ പാർട്ടൽ അവസാനിപ്പിക്കാതെ ഇതിന്റെ ബാക്കി ഇട്ടുകൊണ്ടേ ഇരിക്കണം കേട്ടോ 🌝ഇനിയും wait cheyyum ഞൻ തനിക്ക് വേണ്ടി കെട്ടോ

Sagar Kottapuram • 2025-03-25 17:11

സാധ്യതകൾ കുറവാണു ബ്രോ...

nightgamer • 2026-01-16 00:32

ഇതിപ്പോൾ എത്രമത്തെ തവണ ആണ് വായിക്കുന്നത് എന്ന് അറിയില്ല. ഇന്നും പ്രതീക്ഷിക്കുന്നു ബാക്കി ഭാഗത്തിനായി സാഗർ ബ്രോ still waiting for manjus and kavin life

reader • 2025-03-20 11:39

ശെരിക്കും ഈ കമന്റ്സ് ഇടുന്നത് ഒർജിനൽ author തന്നെ അല്ലെ? 🥲

Sagar kottappuram • 2025-03-21 16:09

താങ്കൾക് ഇപ്പോ റിപ്ലൈ ഇടുന്ന ആൾ ഒറിജിനൽ ആണ് 😀

Sagar Kottapuram • 2025-03-21 17:50

അതെ ബ്രോ

Reader • 2025-03-21 19:47

ബ്രോ താങ്ക്സ് ഫോർ റിപ്ലൈ.... കഥ തുടരാൻ എന്തെങ്കിലും സാധ്യത ഉണ്ടോ... കാത്തിരിന്നോട്ടെ... എന്തെങ്കിലും മറുപടി ഇടണേ....

Sagar Kottapuram • 2025-03-21 21:33

കഥ ഇനി അധികം ഇല്ല ബ്രോ.. ഒരു part കൂടയെ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളു... Manjus ന്റെ second ഡെലിവറിയോടെ കഥ അവസാനിപ്പിക്കാൻ ഇരുന്നതാ.

Reader • 2025-03-22 11:10

ആണല്ലേ.... തീരരുതേ എന്ന് ആഗ്രഹം ഉണ്ടായിരുന്ന ഒരു കഥ ആയിരുന്നു ഇത് ❤️

Sathan • 2025-03-22 12:36

Sagar chetta ഇനിയും എഴുതിക്കൂടെ തന്റെ eyy storiyum അതിലെ കഥാപാത്രങ്ങളും മനസ്സിൽ നിന്നും പോകുന്നില്ല അത് കൊണ്ട ഇതിന്റെ തുടർച്ച എഴുതാൻ പ്ലാൻ indo 🙌🏻ഞങ്ങൾ കാത്തിരിക്കുകയാണ്

jacobijac • 2025-03-23 06:07

Sathyam paranjaal ath pora ennann ath kazhinjum a stry Ingane continue cheyyanm enna aagraham 🤗🤗 pne sagar bro kk otta part koodi thann stop cheyyan ann aagraham enkkil pne NJN enth parayana 😌 aah otta part angu ezhuthi complete akku,ennitt adminode paranjitt ath pdf akkan parayanm

Kavi • 2025-08-31 12:34

ഈ ഓണത്തിനു പ്രതീക്ഷിക്കാമോ?

Marko • 2025-03-19 10:36

എന്റെ ponnu sagar chetta നിങ്ങൾ എവിടെയാണ് ഭായ് 🙌🏻എത്ര മിസ്സ്‌ cheyind നിങ്ങളെ എന്ന് അറിയോ 🙌🏻രതിശലഭങ്ങൾ Love and life ഇനിയും എഴുതികൂടെ ബാക്കി കഥ ഇനിയും പറയാല്ലോ. തന്റെ എഴുത്തിൽ അടിമപെട്ടു പോയെടോ 🙌🏻ഇനിയും തുടരും എന്നു വിചാരിക്കുന്നു മഞ്ജുസും കവിനും അത്രക്ക് മനസ്സിൽ കേറി പോയെടോ 👀 രതിശലഭങ്ങൾ love and life part 9 muthal etu തുടങ്ങിക്കൂടെ Eppo വന്നിരിക്കുന്നത് fake ഒന്നുമല്ലല്ലോ ഞങ്ങളുടെ orginal sagar ഭായ് thanne അല്ലെ

Sagar kottappuram • 2025-03-21 16:08

ഒറിജിനൽ ഒക്കെ തന്നെയാണ് ഭായ്... വേണമെങ്കി അഡ്മിൻ ചോദിച്ചു old മെയിൽ id തന്നെ ആണോ എന്ന് ചോദിച്ചു verify ചെയ്തോളൂ.. 😀 കഥ എഴുതാൻ ഓക്കേ പറ്റിയ അവസ്ഥയിൽ അല്ല ബ്രോ. ലൈഫ് ആകെ കോഞ്ഞാട്ട ആയിപോയി ഒരു point ലു.

Sagar Kottapuram • 2025-03-21 17:52

അതെ ബ്രോ.. വളരെ കാലത്തിനു ശേഷം ലോഗിൻ ചെയ്തതാ... ഇടക്കൊക്കെ എത്തി നോക്കാറുണ്ട്... പക്ഷെ എഴുതാനുള്ള മൂഡ്, സമയം ഒന്നുമില്ല... അന്ന് ജോലി പോയി, കൊറോണ വന്നു, ലാപ് കേടായി.. അങ്ങനെ നിർത്തിയതാ... പിന്നെ ഓരോ ഇഷ്യൂസ് കാരണം ഈ വഴിക്ക് നോക്കാൻ പറ്റിയില്ല

Sagar kottappuram • 2025-03-18 21:31

ഒരുപാടു തിരക്കുകൾ... ഇപ്പോഴും ആളുകൾ എന്നെ ഓർക്കുന്നതിൽ സന്തോഷം

appu • 2025-03-19 00:13

thirichu veran plan indo bro? we are waiting for you

Sagar kottappuram • 2025-03-21 16:05

എഴുതിലേക്ക് ഒരു തിരിച്ചു വരവ് സാധിക്കുമോ എന്നറിയില്ല ബ്രോ.. കുറെ ആയില്ലേ... കഥയുടെ ബാക്കി ഒകെ മനസിൽ ഉണ്ടായിരുന്നത് തന്നെ മറന്നു.. ആലോചിച്ചാൽ കിട്ടുമായിരിക്കും.. ബട്ട്‌ സമയം ഇല്ലാത്തതിന്റെ ഇഷ്യൂ ആണ്.

Sagar Kottapuram • 2025-03-21 17:54

Thanks ബ്രോ... തുടർന്ന് 2-3 page എങ്കിലും എഴുതി അവസാനിപ്പിക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു..പിന്നീട് സമയം കിട്ടിയില്ല . ഇടക് നോക്കിയപ്പോ ആളുകൾ എന്നെ കുറിച്ച് ഇപ്പോഴും സംസാരിക്കുന്നത് കണ്ടപ്പോ മറുപടി എങ്കിലും കൊടുക്കണം എന്ന് തോന്നി

Marko • 2025-03-19 10:36

എന്റെ ponnu sagar chetta നിങ്ങൾ എവിടെയാണ് ഭായ് 🙌🏻എത്ര മിസ്സ്‌ cheyind നിങ്ങളെ എന്ന് അറിയോ 🙌🏻രതിശലഭങ്ങൾ Love and life ഇനിയും എഴുതികൂടെ ബാക്കി കഥ ഇനിയും പറയാല്ലോ. തന്റെ എഴുത്തിൽ അടിമപെട്ടു പോയെടോ 🙌🏻ഇനിയും തുടരും എന്നു വിചാരിക്കുന്നു മഞ്ജുസും കവിനും അത്രക്ക് മനസ്സിൽ കേറി പോയെടോ 👀 രതിശലഭങ്ങൾ love and life part 9 muthal etu തുടങ്ങിക്കൂടെ Pinne fake ഒന്നുമല്ലല്ലോ ഞങ്ങളുടെ orginal sagar ഭായ് thanne അല്ലെ

Sagar Kottapuram • 2025-03-21 17:54

അതെ ബ്രോ... 🙏🏽 Thanks

Sagar Kottapuram • 2025-02-17 00:44

ഇനിയും ബാക്കി വേണോ.

അമ്പാൻ • 2025-02-19 16:43

എത്ര കിട്ടിയാലും പിന്നേം പിന്നേം വേണം എന്നാ അണ്ണാ തുടരാൻ താല്പര്യം ഇല്ലേൽ പുതിയ കഥ എഴുതൂ

മുത്തു • 2025-02-21 01:31

ഇത്രയും കൊല്ലം കാത്തിരുന്നിട്ടുണ്ടങ്കിൽ അത് ഈ കഥാപാത്രങ്ങളെ അത്രയും ഇഷ്ടമുള്ളത് കൊണ്ടാണ് ❤️🥺🥲 ബാക്കികൂടി എഴുത് ബ്രോ 🤍

Vichu • 2025-02-27 23:48

Aa വേണം ഹേ...

Reader • 2025-03-10 10:47

Ys sure

reader • 2025-03-13 05:22

ബാക്കി വേണം

Sagar kottappuram • 2025-03-18 21:32

Its not the author sagar kottappuram

reader • 2025-03-20 11:41

ഒറിജിനൽ അല്ല എന്ന് പറയാൻ കാരണം എന്താ? സാഗർ ബ്രോ ഒറിജിനൽ ആണെങ്കിൽ ഒരു റിപ്ലൈ ഇടൂ 🙂

Sagar kottappuram • 2025-03-21 16:04

എന്റെ മെയിൽ id verify ചെയ്ത് നോക്കാൻ പറ അഡ്മിൻന്റെ അടുത്ത്.. ഞാനാണ് ശരിക്കും സാഗർ 😀 ബട്ട്‌ ഇപ്പോ സൈറ്റ് തന്നെ നോക്കാറില്ല അധികം. ജീവിതം അങ്ങനെ ഒക്കെയാണ്

Sagar Kottapuram • 2025-03-21 17:55

ലോഗിൻ ചെയ്യാൻ നോക്കി pass വേർഡ് ഒന്നും ഓർമ വരണില്ല... ഒടുക്കം എങ്ങനെയോ കിട്ടി... ആദ്യം ഇട്ട കമന്റ് ഞാനല്ല എന്തായാലും

മുത്തു • 2024-11-22 02:06

അണ്ണാ 🥲

കിണ്ടി • 2024-11-13 11:03

Hello

Sagar Kottapuram • 2025-03-21 17:56

മരിച്ചിട്ടില്ല 😀

Sk • 2024-11-03 05:16

മകനെ മടങ്ങി വരു... 😐

Zakkir Hussein • 2024-08-30 08:35

Thirich varumo sagar

David • 2024-08-27 16:37

വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല. ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ ഉണ്ടായിരിക്കും രതിശലഭങ്ങളും♥️✨💞 സാഗർ ബ്രോയും🫂. ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID🤍