Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]
ചിരിച്ചുകൊണ്ട് മൊബൈൽ അടുത്ത് കിടന്ന ടീപോയിലേക്ക് വെച്ചു.
"ഫ്രെണ്ട്സ് ആഹ് ...വിഷ് ചെയ്തുള്ള മെസ്സേജിന്റെ ബഹളം ആണ് .." ഞാൻ അങ്ങോട്ട് ചോദിക്കാതെ താനെ അഞ്ജു എന്നോട് പയ്യെ പറഞ്ഞു . ഞാൻ അതിനു ഒന്ന് മൂളുക മാത്രം ചെയ്തു .
"എന്താ ഒരു മൂളക്കം .." എന്റെ മറുപടിയിൽ തൃപ്തി വരാത്ത പോലെ അവൾ പുരികം ഇളക്കി .
"ഏയ് ..വേറെ ഇപ്പൊ എന്ത് പറയാനാ .." ഞാൻ പയ്യെ ചിരിച്ചു .
"ഒന്നും പറയാൻ ഇല്ലേ ? താനെന്ത് മനുഷ്യനാടോ ..രണ്ടു ദിവസം കഴിഞ്ഞ ഞാൻ ഇവിടന്നു പോവില്ലേ ? ഒരു സ്നേഹവും ഇല്ലാത്ത ജന്തു " എന്റെ മറുപടി കേട്ട് അഞ്ജു ഒന്ന് അമ്പരന്നു .
"അഹ് അതാണ് ഒരാശ്വാസം ..ഇനി കേറി വരുമ്പോ നിന്റെ തിരുമോന്ത കാണണ്ടല്ലോ ..മനുഷ്യന് സമാധാനവും കിട്ടും ..." ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു ചിരിച്ചു .അതോടെ അവള് ഇരിക്കുന്നിടത്തു നിന്ന് വേഗം എഴുനേറ്റു എന്റെ നേരെ കൈചൂണ്ടി .
"ദേ ..ഞാൻ ഒന്നങ്ങട് തരും ...." അഞ്ജു സ്വല്പം ദേഷ്യത്തോടെ തന്നെ എന്റെ അരികിലേക്കായി വന്നു .
"ഓ പിന്നെ ..എന്നാ അടിക്കെടി ..." ഞാനും വിട്ടില്ല..സ്വല്പം സ്വരമുയർത്തി തന്നെ പറഞ്ഞു അവളെ നോക്കി . പക്ഷെ അവളുടെ മുഖം പെട്ടെന്ന് വല്ലാണ്ടായി . ഞാൻ അത് നോക്കികൊണ്ടിരിക്കെ തന്നെ അഞ്ജു പെട്ടെന്ന് എന്നെവന്നങ്ങു കെട്ടിപിടിച്ചു . അങ്ങനെ അപൂർവമായേ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളൂ .
അവള് എന്റെ ദേഹത്തേക്ക് ചാഞ്ഞു എന്റെ
💬 Comments
View all comments