0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ തോളിലേക്ക് മുഖം വെച്ചു .

"ഡീ ഡീ ..മാറ് ..ചുമ്മാ തമാശ കാണിക്കല്ലേ ..." മഞ്ജുസോ അമ്മയോ മറ്റോ ആ സീൻ കണ്ടു വരുമെന്ന ജാള്യത ഓർത്തപ്പോൾ ഞാൻ അവളെ പിടിച്ചു മാറ്റാൻ നോക്കി .പക്ഷെ അവള് പറ്റില്ലെന്ന മട്ടിൽ മൂളികൊണ്ട് എന്നെ കൂടുതൽ മർത്തിപിടിച്ചു .എ തോടൊപ്പം അവള് ചെറുതായി പറഞ്ഞതായും എനിക്ക് തോന്നി. എന്റെ തോളിൽ ചെറുതായി നനവ് പടർന്നതും ഞാൻ വല്ലാണ്ടായി...മാത്രമല്ല അതോടെ ഞാനും അവളെ പയ്യെ ഒന്ന് ഹഗ് ചെയ്തു പുറത്തു തട്ടി .

"ഐവിൽ മിസ് യു ..." അവൾ പയ്യെ പിറുപിറുത്തുകൊണ്ട് എന്നെ ഇറുക്കി .

"നീ കരഞ്ഞാ..." ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു അവളെ ബലമായി തന്നെ അടർത്തി മാറ്റി . ഒന്ന് മടിച്ചെങ്കിലും ഒടുക്കം അഞ്ജു അകന്നു മാറി . അവളുടെ കണ്ണുകളൊക്കെ ആകെ കലങ്ങിയിരുന്നു .

"നിനക്കെന്താ ഇപ്പൊ കരയാൻ മാത്രം ..." ഞാൻ അവളെ എന്റെ സമീപത്തേക്കായി പിടിച്ചിരുത്തി പയ്യെ തിരക്കി. എന്റെ ഇമോഷൻസ് ഒകെ ഞാൻ മാക്സിമം കൺട്രോൾ ചെയ്തു പിടിച്ചിരിക്കുവായിരുന്നു .

"കണ്ണേട്ടന് ഒരു വിഷമവും ഇല്ലേ ?" അതിനു സ്വല്പം ദേഷ്യത്തോടെ പല്ലുകടിച്ചുകൊണ്ടാണ് അവള് ചോദിച്ചത് .

"വിഷമം ഒകെ ഉണ്ട് ...പക്ഷെ വിഷമിച്ചിട്ട് എന്താടി കാര്യം ...ഞാൻ പറഞ്ഞാ നീ ഇവിടന്നു പോവാതിരിക്കോ ?" ഞാൻ പയ്യെ വളരെ സാവധാനം അവളോട് തിരക്കി. അതിനു അഞ്ജുവിനു ഒരു മറുപടി ഉണ്ടായിരുന്നില്ല .

"രണ്ടു ദിവസം കഴിഞ്ഞ നീ കാർത്തിയുടെ കൂടെ ബാംഗ്ലൂരിൽ പോകും,

💬 Comments

View all comments