Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]
. പിന്നെ ഒരുവിധം അവളെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചിട്ടു തിരികെ വീട്ടിലേക്ക് തന്നെ കയറി . കുറച്ചു കഴിഞ്ഞതോതിടെ മഞ്ജുവിന്റെ അച്ഛനും ആദിയും കൂടി തിരികെയെത്തി .
എന്നെ അപ്രതീക്ഷിതമായി കണ്ടതോടെ ചെക്കനും അത്ഭുതമായി . അവൻ വേഗം ഉമ്മറത്തേക്ക് ഓടി വന്നു .
"അച്ച എപ്പയ വന്നേ ..." ഓടി വരുന്നതിനിടെ തന്നെ അവൻ വിളിച്ചു ചോദിക്കുന്നുണ്ട് .
"കൊറച്ചു നേരം ആയി ..നീ എങ്ങടാ പോയെ ?" മടിയിലിരുന്ന പൊന്നൂസിനൊപ്പം അവനെയും കയ്യെത്തിച്ചു ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പുരികം ഇളക്കി .
"അമ്മച്ചന്റെ കൂടെ ..." അതിനുള്ള മറുപടിയോടൊപ്പം ഒരു ചിരിയും അവൻ പാസാക്കി .
"ആണോ ..." ഞാനും ചിരിച്ചു അവന്റെ നെറ്റിയിൽ പയ്യെ മുട്ടി . അപ്പോഴേക്കും മഞ്ജുവിന്റെ അച്ഛൻ ഉമ്മറത്തേക്ക് കയറിവന്നിരുന്നു .
"താൻ എപ്പോ വന്നെടോ?" അങ്ങേര് എന്നോടായി സ്വല്പം ഗൗരവത്തിൽ തിരക്കി.
"ഉച്ച ആയിക്കാണും ..പൊന്നുനു വയ്യെന്ന് വിളിച്ചു പറഞ്ഞപ്പോ ..." ഞാനും പയ്യെ പുല്ലിയോടായി പറഞ്ഞു .
"ഹ്മ്മ്....എന്നിട്ട് വയ്യായ്ക ഒകെ മാറിയോ ഇവളുടെ ?" ഒന്ന് പയ്യെ മൂളി ചിരിച്ചുകൊണ്ട് അങ്ങേരു പൊന്നൂസിന്റെ കവിളിൽ പയ്യെ തോണ്ടി .
"അഹ്..മാറി ..." അതിനു പെണ്ണ് കൊഞ്ഞനം കുത്തികൊണ്ട് മറുപടി നൽകി . അതുകണ്ടു പുള്ളിക്കാരൻ ഒന്ന് ചിരിക്കുവേം ചെയ്തു . അന്നത്തെ ദിവസം അങ്ങനെ അവിടെ തന്നെ കൂടി . പൊന്നുവിന്റെ അസുഖം മാറിയാൽ അവിടെ നിന്ന് മടങ്ങാമെന്നാണ് എന്റെ കണക്കു കൂട്ടൽ . അതൊക്കെ ഞാനും മഞ്ജുസുമായി സംസാരിച്ചു രാത്രിയിൽ അങ്ങനെ കിടന്നു . പെണ്ണും ഞങ്ങളോടൊപ്പം ഒരേ റൂമിലുണ്ട്. ആദി മഞ്ജുസിന്റെ അച്ഛനോടൊപ്പമാണ് കിടത്തം .
"അല്ലേടാ അഞ്ജുവിന്റെ ഡേറ്റ് ആകാറായില്ലേ ..?" പെട്ടെന്ന് അതിനിടക്ക് എന്തോ ഓർത്തെന്ന പോലെ മഞ്ജുസ് തിരക്കി .
"ആഹ് ..ഏറെക്കുറെ .." ഞാനും അതിനു പയ്യെ മറുപടി നൽകി .
"പാവം , അവള് ഇതിനെയൊക്കെ എങ്ങനെ നോക്കിയുണ്ടാക്കിയതാ ..എന്നിട്ട് അവൾക്കൊരു കൊച്ചുണ്ടാവാൻ പോകുമ്പോ ഞാനും ഇവിടെ ആയിപോയി " ഞങ്ങളുടെ നടുക്ക് കിടന്നിരുന്ന പൊന്നൂസിനെ തൊട്ടുകാണിച്ചുകൊണ്ട് മഞ്ജുസ് എന്നെ നോക്കി .പെണ്ണ് നല്ല സുഖമായി ഉറങ്ങുന്നുണ്ട്. മരുന്നൊക്കെ കഴിച്ചു കിടന്നതുകൊണ്ട് പൊന്നു വേഗം ഉറങ്ങിയിരുന്നു .
"അതൊന്നും കൊഴപ്പമില്ല .." ഞാനും അതൊന്നും ഒരു വിഷയമല്ലെന്ന മട്ടിൽ പയ്യെ പറഞ്ഞു .
"ഹ്മ്മ്..പിന്നെ , നീ പോകുമ്പോ
💬 Comments
View all comments