← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram] · approved reader discussion

King • 11-09-2021 15:24

ഹലോ സാഗർ അവിടെ എങ്ങനെ ഉണ്ട്
സുഖം എന്ന് കരുതുന്നു.
ഈ അടുത്ത് രാജാനുണയന്റെ അപൂർവ്വജാതകം അവസാന ഭാഗം വായിച്ചിരുന്നു അതിൽ കല്യാണി എന്നൊരു ഉണ്ണി ഉണ്ട് ആ ഭാഗം എല്ലാം വായിക്കുബോൾ റോസ്മോളെ ഓർമവന്നപ്പോലെ

ഒരിക്കൽ കണ്ടുമുട്ടും എന്നാ പ്രതിഷ്കയോടെ

എന്ന് Monk

Sagar kottappuram • 16-09-2021 15:12

സുഖം

Adam • 09-09-2021 09:20

Bro super story aan athpole narration um.
Next part in vendi sherikkum wait cheyyand aduth thanne varumairkum alle.
Bro pinnee ee story il tragedy onnum include cheyyalleto plz athrakk emotional attachment aai poi rathishalabham aait.
Hats off bro well done.

കിണ്ടി • 07-09-2021 14:38

Hello any updates

Mulla • 01-09-2021 01:48

Dear സാഗര്‍....
ഒരു പാടു miss ചെയുന്നു... Kavin&manchu famili ne....

Kuttus Raj • 28-08-2021 12:38

bro new para udane kano

Sagar kottappuram • 30-08-2021 21:08

അറിയില്ല ബ്രോ..

Manu Jayan • 28-08-2021 10:00

പുതിയ പാർട്ട്‌ ഉടനെ ഉണ്ടാകോ ? പൊന്നൂസിനെ കാണാൻ കൊതിയുണ്ട്

കിണ്ടി • 22-08-2021 20:03

Happy onam sagar

Sagar kottappuram • 24-08-2021 01:26

Thank you

കിണ്ടി • 22-08-2021 20:02

Happy onam

കിണ്ടി • 21-08-2021 22:38

Bro any updates

മാർക്കോ • 17-08-2021 01:22

Sagar bro എന്തായി തുടങ്ങിയോ .... എന്തായാലും ഞങ്ങൾ കാത്തിരിക്കുവാ ?

വിഷ്ണു ♥️♥️♥️ • 10-08-2021 16:20

പിന്നെയും വായിച്ചു.......

മടിക്കുന്നില്ല മഞ്ജുസിനെയും..കവിയെയും....

എന്താ ക്രിയെഷൻ... ഈ തീം ഒക്കെ ഇങ്ങനെ ചിന്തിക്കുന്നു.......

ഒരു മാന്ത്രികൻ ആണ് സാഗർ ചേട്ടാ നിങ്ങൾ...

ഇനിയും എഴുതുമോ കവി.. മഞ്ജു പ്രണയം ഇനിയും അറിയാൻ ആഗ്രഹം ഉണ്ട്.... അവരുടെ life ഫുൾ എഴുതാൻ പറ്റുമോ... ഒരു കൊതി കൊണ്ടാ.....

?♥️?????

Sagar kottappuram • 16-08-2021 15:27

??
സാഹചര്യം ഉണ്ടായാൽ നോക്കാം

വിഷ്ണു ♥️♥️♥️ • 10-08-2021 16:17

ഒന്ന് കു‌ടെ വായിച്ചു എന്നിട്ടും ഈ സ്റ്റോറി മടുക്കുന്നില്ല... എന്താ ഫീൽ സാഗർ ഏട്ടാ ഒരു രെക്ഷയും ഇല്ല.. മഞ്ജുവും.. കവിനും.... എന്താ ജോടികൾ... പൊന്നൂസ്... അഞ്ജു എന്താ പറയുക എന്തു ക്രിയെഷൻ ആണ് ഭായ് ഒരു രെക്ഷയും ഇല്ലാട്ടോ... കിടു.... അസാദ്യ ലവ് സ്റ്റോറി........

ഇനിയും എഴുതുമോ.........

Santh • 09-08-2021 23:09

രതിശലഭങ്ങൾ എന്ന മനോഹരമായ നോവൽ സൃഷ്ടിച്ച സാഗർ ബ്രോക്ക് വായനക്കാർ എന്ന നിലയിൽ നമുക്ക് ഒരു ഓണസമ്മാനം കൊടുത്തുകൂടെ വേറൊന്നുമല്ല അദ്ദേഹത്തിന്റെ ലാപ്ടോപ് കേടായി പോയി അത്കൊണ്ട് ഈ നോവലിനോട് താല്പര്യം ഉള്ള വായനക്കാർ 50, 100,150 തുടങ്ങി ചെറിയ തുക ഗൂഗിൾ പേ or other option ചെയ്തു കൊടുത്താൽ സാഗർ ബ്രോക്ക് അത് ഒരുപാട് സഹായം ആവും നമ്മൾക്ക് രതിശലഭങ്ങൾ നോവലിന്റെ ബാക്കി ഭാഗങ്ങൾ വായിക്കുകയും ചെയ്യാം ഇത് ഒരു വായനക്കാരൻ എന്ന നിലയിൽ ഉള്ള എന്റെ ഒരു ചെറിയ അഭിപ്രായം ആണ് താല്പര്യം ഉള്ളവർ അറിയിക്കുക
Nb ഇത് ആരെയും കുറവാകുവാൻ ഉള്ള പോസ്റ് അല്ല

വിഷ്ണു ♥️♥️♥️ • 10-08-2021 15:14

എല്ലാർക്കും ഉത്സാഹിച്ചാൽ നടക്കും.... ♥️♥️♥️♥️♥️♥️

Santh • 10-08-2021 21:01

അതെ തീർച്ചയായും നമുക്ക് ഒന്ന് നോക്കിയാലോ

Santh • 18-08-2021 10:08

ഹലോ വിഷ്ണു എന്തായി ഞാൻ ഞാൻ സാഗർ ഭായിയെ സഹായിക്കുന്ന കാര്യം പറഞ്ഞിരുന്ന്യ വല്ലതും നടക്കുമോ ആരും ഒന്നും പ്രതികരിച്ചു കണ്ടില്ല

♥️♥️♥️ • 10-08-2021 21:11

കുട്ടൻ ചേട്ടൻ വിചാരിച്ചാൽ സിംപിൾ ആയി നടക്കും......

Kk.... one of the best love story ആണ് ഇതു അത് എഴുതിയ സാഗർ ചേട്ടന് ഒരു സഹായം എന്തായാലും ചെയ്യണം

കിണ്ടി • 13-08-2021 07:01

നാൻ ok

Devarun • 06-08-2021 16:16

Waiting for next part

കിണ്ടി • 04-08-2021 06:33

Sagar എവിടെ ഉണ്ട് കാൺമാനില്ല
ബാക്കിയും കിട്ടിയില്ല

Sagar kottappuram • 04-08-2021 14:50

ഇവിടൊക്കെ തന്നെയുണ്ട്...
എഴുത്തു നടക്കുന്നില്ല എന്നുമാത്രം...

കിണ്ടി • 05-08-2021 11:09

Bro ezuthu nstress relief aannu nigalude കഥകൾ please

Armpit_Lover • 07-08-2021 04:32

Vayanakkare ingane pattikkaruth mr

വിഷ്ണു ♥️♥️♥️ • 09-08-2021 21:27

Plzzzz കവി......

ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു man.....

മഞ്ജുവും.... കവിയും ആയുള്ള പ്രണയം ഇനിയും അറിയാൻ കൊതി ആയി നിർത്തല്ലേ സാഗർ ഭായ്...... ♥️♥️♥️

Santh • 09-08-2021 23:12

രതിശലഭങ്ങൾ എന്ന മനോഹരമായ നോവൽ സൃഷ്ടിച്ച സാഗർ ബ്രോക്ക് വായനക്കാർ എന്ന നിലയിൽ നമുക്ക് ഒരു ഓണസമ്മാനം കൊടുത്തുകൂടെ വേറൊന്നുമല്ല അദ്ദേഹത്തിന്റെ ലാപ്ടോപ് കേടായി പോയി അത്കൊണ്ട് ഈ നോവലിനോട് താല്പര്യം ഉള്ള വായനക്കാർ 50, 100,150 തുടങ്ങി ചെറിയ തുക ഗൂഗിൾ പേ or other option ചെയ്തു കൊടുത്താൽ സാഗർ ബ്രോക്ക് അത് ഒരുപാട് സഹായം ആവും നമ്മൾക്ക് രതിശലഭങ്ങൾ നോവലിന്റെ ബാക്കി ഭാഗങ്ങൾ വായിക്കുകയും ചെയ്യാം ഇത് ഒരു വായനക്കാരൻ എന്ന നിലയിൽ ഉള്ള എന്റെ ഒരു ചെറിയ അഭിപ്രായം ആണ് താല്പര്യം ഉള്ളവർ അറിയിക്കുക
Nb ഇത് ആരെയും കുറവാകുവാൻ ഉള്ള പോസ്റ് അല്ല

കിണ്ടി • 27-07-2021 01:26

Bro kathirippanu

Alwi • 20-07-2021 20:46

Dear Sagar Kottapuram,
ഞാൻ ഈ സൈറ്റിൽ കയറിയിട്ട് കുറച്ചു നാൾ ആയിട്ടെ ഉള്ളൂ. അപ്പോൾത്തന്നെ പല കഥകളുടെം കമൻ്റ് സെക്ഷനിൽ രതിശലഭങ്ങൾ എന്ന കഥയെ പരാമർഷിക്കുന്നത് കണ്ടൂ, സെർച്ച് ചെയ്ത് നോക്കിയപ്പോൾ ആ കഥ വ്യത്യസ്ത പേരുകളിൽ ആണ് അപ്‌ലോഡ് ചെ്തിരിക്കുന്നത് (പല പല ചാപ്റ്ററുകൾ/സീരീസ് ആണെന്ന് തോന്നുന്നു) വിരോധം ഇല്ലെങ്കിൽ ഈ കഥകൾ അപ്‌ലോഡ് ചെയ്ത ഓർഡർ പറഞ്ഞു തരുമോ

King • 22-07-2021 14:48

1 Rathi Shalabhangal
2 Rathishalabhangal Parayathirunnathu
3 രതിശലഭങ്ങൾ മഞ്ജുസും കവിനും
4 രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ
5 രതിശലഭങ്ങൾ ലോവ് ആൻഡ് ലൈഫ്

Alwi • 23-07-2021 20:46

Thank you machanee??

Anjali • 19-07-2021 19:18

ഒന്നല്ല ....നൂറു നാവു വേണം സാഗർ ബ്രോയെ അഭിനന്ദിക്കാൻ ...
പിന്നെയും ഒരു പാർട്ടുകൂടി ഞങ്ങൾക്ക് തന്നതിന്..
സത്യം....വളരെ കാത്തിരുന്നു അടുത്ത പാർട്ടിന് വേണ്ടി...
ഇതിലും ഞങ്ങളുടെ പൊന്നുസ് തന്നെ താരം..

ഇനിയും ഉണ്ടാകുമോ....തുടരണം..പഴയത് പോലെ....

പണ്ട് ഓരോ ദിവസം ഇടവിട്ട് ഓരോ പാർട്ട് വന്നിരുന്ന സമയമൊക്കെ ഓർത്തു പോകുവാണ്..

അതൊക്കെ ഒരു കാലം.....

❤️❤️❤️

??? • 17-07-2021 13:26

പഴയത് പോലെ ഇട്ടട്ടു പോകാൻ ആണോ "man"...

മഞ്ജുസിനും.. കവിക്കും ആയി കത്തിരിക്കുന്നു....

പിന്നെ കുഞ്ഞു പൊന്നുനും ആയി...

ഒരു 100 പാർട്ട്‌ ഇനിയും എഴുതുമോ രെതിശലഭങ്ങൾ..... അത്ര കണ്ട് മനസ്സിൽ പതിഞ്ഞു മഞ്ജുസും.. കവിയും....... അവരെ പിരിക്കല്ലേ plzzzzzzzzzzzzzzzz♥️♥️♥️

കിണ്ടി • 17-07-2021 03:41

Sagar ഒരു വട്ടം കൂടെ വായിച്ചു കാഹിഞ്ഞു
മഞ്ജുവിന്റെ അമ്മ പറയുന്ന ഡയലോഗ് ഇല്ലെ മഞ്ഞുവിനേക്കൾ ഇപ്പോഴും മോനേയ ഇപ്പൊൾ എല്ലാർക്കും ഇഷ്ട്ടം 
അടുത്ത പർട്ടിനയി കാത്തിരിക്കുന്നു

♥️♥️♥️ • 11-07-2021 18:01

എന്താ ഭായ് പറയുക... വാക്കുകൾ ഇല്ല......

പിസ് കവി.......
ചോഭേ അതി കിട്ടും.. എന്തായാ അച്ഛാ...

ഇതുപോലെ ഇത്രയൊക്കെ വാക്കുകൾ മനസ്സിൽ കിടക്കുന്നു.....
സത്യം പറയാല്ലോ... കവിയും, മഞ്ജുസും, പൊന്നുവും.. മനസ്സിൽ നിന്ന് പോകണില്ല സത്യം.. വേറെ ഒരു കഥ വായിക്കാനും പറ്റണില്ല.... ആകെ മൊത്തം രതിശലഭം മനസ്സിൽ കിടക്കുക ആണ്... എന്താ എഴുത്ത്... വായിക്കുന്നവരുടെ മനസ് അറിഞ്ഞു എഴുതുക എന്ന് പറയണേ god ഗിഫ്റ്റ് ആണ്... ഇനിയും തുടരൂക.... ഇത്ര പാർട്ട്‌ ആയാലും കുഴപ്പം ഇല്ല... അത്ര ഇഷ്ടപെട്ടു... അവരെ ഒരിക്കലും പിരിക്കല്ലേ മഞ്ജുസിനെയും, കവിയെയും.... ഈ കഥയുടെ life തന്നെ പോകും ബ്രോയ് ഇത്രേം എഴുതിയത് വെറുതെ ആകും plz plz plz plz അവർ ഇനിയും ജീവിക്കണം സാഗറിന്റെ തൂലികയിലുടെ.... ഇനിയും തമ്മിൽ അടിച്ചും, പ്രണനയിച്ചു... ഒരുമിച്ചു ഉറങ്ങി ഇനിയും ജീവിക്കണം.... അത്ര മനസ്സിൽ കൊണ്ട് ഈ കഥ.. ഒറ്റ ഇരുപ്പിൽ ആദ്യം തൊട്ടു അവസാനം പബ്ലിഷ് ചെയ്ത പാർട്ട്‌ ഉൾപ്പടെ വായിച്ചു........

സാഗർ നിങ്ങൾ ഒരു മാന്ത്രികൻ ആണ് വായനക്കാരുടെ മനസ്സിൽ കൂടു കുട്ടുന്ന മാന്ത്രികൻ.....

എഴുതുക ഇനിയും ഇനിയും... മഞ്ജുവിനെയും, കവിയെയും അറിയാൻ ഇനിയും ആഗ്രഹം ഉണ്ട്..... ♥️♥️♥️♥️

വിഷ്ണു ♥️♥️♥️ • 09-07-2021 22:17

എന്റെ സാഗർ ബ്രോ നിങ്ങൾ ഒരു സംഭവം ആണ്......
എന്താ പറയുക 5 ദിവസം എടുത്തു ആദ്യം മുതൽ ഈ അവസാനം പബ്ലിഷ് ചെയ്ത പാർട്ട്‌ വരെ വായിക്കാൻ.. ഞാൻ ഇപ്പോളും ആ ഹാങ്ങോവറിൽ ആണ്. മഞ്ജുസും, കവിയും അത്രമേൽ സ്വാധീനിച്ചു.... പൊന്നുസും.... ooo എന്താ പറയുക.. അവരുടെ അടിയും, പിടിയും, പ്രേമവും... സംഭാഷണം ഒക്കെ ഒരു റിയാലിറ്റി ഉണ്ടായിരുന്നു മഞ്ജുസും, കവിയും ആയിട്ടുള്ള അതിനു ഒരു ലൈഫ് ഉണ്ടായിരുന്നു.. kk യിലെ one of the power full story ഇന്ന് ഇതിനെ പറയാം.... ദെയവു ചെയ്തു ഈ സീരിയസ് തുടരണം അവരുടെ ജീവിതം ഇനിയും മുൻപോട്ടു അറിയാൻ വല്ലാത്ത കൊതി..  200.. 300 പാർട്ട്‌ ആരുടെ ലൈഫ് എഴുതണം.. ഒരു വല്ലാത്ത കൊതി....
മഞ്ജുസും... കവിയെയും.. പൊന്നുസിനെയും ജീവിതത്തിൽ മറക്കില്ല.... ♥️♥️♥️♥️♥️♥️♥️

Alwi • 20-07-2021 20:52

വിഷ്ണു Bro, വിരോധം ഇല്ലെങ്കിൽ രതിശലഭങ്ങളുടെ ആദ്യം പബ്ലിഷ് ചെയ്ത ചാപ്റ്റർ മുതൽ രതിശലഭങ്ങൾ ലൗ and ലൈഫ് വരെ ഉള്ള ചാപ്റ്ററുകളുടെ ഓർഡർ ഒന്നു പറഞ്ഞു തരുമോ....?

praveen • 02-07-2021 21:32

Sagar bro,
          100param episode kazhinjittum ini vayanakare pidinirthunnadhu thangaude
ezhuthane. Adhu kondu thangal thudaranam.masathil oru part engilum madhi.
pls

Kamukan • 02-07-2021 16:01

Ottapalam aaytt valla connectionum undo bhai

Devarun • 30-06-2021 20:08

Next part epozha sagar bro

Gokul • 27-06-2021 16:40

❤️❤️❤️❤️❤️❤️

Malakhaye Premicha Jinn❤️ • 26-06-2021 20:58

ഇതിപ്പോ രതിശലഭങ്ങൾ സീരീസ് എത്ര തവണ വായിച്ചുവെന്ന് എനിക്ക് തന്നെ അറിയില്ല. ഒരു കുഞ് സ്റ്റോറി ആയി ഒതുങ്ങുമായിരുന്ന ഒരു കോൺസെപ്ടിനെ ഇത്രയേറെ നീട്ടി എഴുതിയിട്ടും ഒട്ടും ലാഗ് അടിപ്പിക്കാതെയും ഒഴുക്ക് നഷ്ടപ്പെടാതെയും അവതരിപ്പിക്കാൻ പറ്റി എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുത തന്നെയാണ്. മുൻപേ വായിച്ചതാണെങ്കിലും ഇത്രയും കാലത്തിനിടക്ക് ഒരു കമന്റ് പോലും എനിക്ക് തരാൻ പറ്റിയിട്ടില്ല. മഞ്ജുസ് വരുന്നത് മുതലുള്ള സീൻ ആണ് ഇതിൽ ഞാൻ വായിക്കുന്നത്. അത് മുതൽ ഇങ്ങോട്ട് കിടു ആണ്.

കാത്തിരിക്കുകയാണ് അടുത്ത ഭാഗങ്ങൾക്കായി.

സ്നേഹത്തോടെ❤️❤️

Frnd • 25-06-2021 23:54

Always a pleasure to read ???

അപ്പൂട്ടൻ❤ • 25-06-2021 18:04

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ..........

.... തന്റെ നോവലിൽ എല്ലാംമുണ്ട്... ഒരു സാധാരണ മനുഷ്യന്റെ മനസ്സ് കീഴടക്കാനുള്ള എല്ലാം ❤❤❤❤❤.... സ്നേഹപൂർവ്വം അപ്പൂട്ടൻ ❤❤

Sabu • 25-06-2021 16:59

Thank u ? and
Please give more reality
Ninga poliyanu ??????

Sabu • 25-06-2021 16:58

Entanno thank uuuuu?????
Enna range aaa

ജോർജ് • 25-06-2021 09:47

തിരുമ്പി വന്തിട്ടേൻ...
Welcome back sagar?. ???❤
ഇനി ഡിലൈ  ഇല്ലാതെ അടുത്ത പാർട്സ് തരണം...

Santaclose • 24-06-2021 19:50

Thirichu varavu kalaki welcome back bro iniyum puthiya visheshangalku vendi kathirikum

Sunman • 24-06-2021 18:09

Thanks Bro
Welcome Back

അപ്പൂട്ടൻ❤ • 24-06-2021 17:20

അടിപൊളി... വന്നു അല്ലെ.... വായിക്കട്ടെ ❤❤❤❤

don • 24-06-2021 14:44

ഇത് ഇങനെ വല്ലപ്പോഴും ഒക്കെ മതി.

ഒരു പാർട്ട് വായിക്കുമ്പോഴേക്ക് ആ കഥ മുഴുവൻ മനസ്സിലേക്ക് ഓടി വരും ??

thanks maan

Gokul • 24-06-2021 13:44

❤️❤️❤️❤️❤️

ചാക്കോച്ചി • 24-06-2021 13:33

സാഗറണ്ണാ...എവിടാർന്നു.. കൊറേ ആയല്ലോ കണ്ടിട്ട്.... ഞാൻ കരുതി ഒക്കെ നിർത്തിയെന്ന്.... എന്തായാലും വന്നേൽ സന്തോസം.....മടങ്ങി ഉഷാറായിട്ടുണ്ട്.......എന്നത്തേയും പോലെ ഈ ഭാഗവും പെരുത്തിഷ്ടായി.....
തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ...

NITHIN RAJAGOPAL • 24-06-2021 09:34

കിടുക്കി, ആദ്യമേ ഒരു നന്ദി മഞ്ജു, കവിനെ സൃഷ്ടിച്ചതിന് ഇത് ഒരിക്കലും ഒരു കഥയായി തോന്നിയിട്ടില്ല ബ്രോ യുടെ എഴുത്ത് ശൈലി ജീവൻ നൽകുന്നുണ്ട്. ഒരുപാട് കാത്തിരുന്നു ee ഒരു part നു വേണ്ടി. ഇനിയും കാത്തിരിക്കുന്നു ❣️

Afee? • 24-06-2021 09:21

??????
??????

വിഷ്ണു • 24-06-2021 09:18

സഹോ ഇത്രയും കാത്തിരുന്ന വേറൊരു കഥ ഇതിൽ ഉണ്ടാവില്ല¡! തിരിച്ചു വന്നതിൽ സന്തോഷം¡!

Abraham • 24-06-2021 09:01

Sangeethayude moham enna kadhayude bhaki ille bro

?? • 24-06-2021 06:51

തിരിച്ചുവരവ് ഗംഭീരംതന്നെ... welcome back bro

ഞാൻ ഞാനാണ് • 24-06-2021 03:05

ഒന്നും പറയാനില്ല എന്നത്തേയും പോലെ അടിപൊളി ????????❤️❤️❤️❤️❤️❤️❤️

കുറച്ചതികം താമസിച്ചാലും വന്നല്ലോ അതിനു ഒരു big thanks ????❤️❤️❤️❤️❤️❤️

Mano • 24-06-2021 01:53

Thank you.. welcome back

Mahi • 24-06-2021 01:32

Awesome welcome back sagar

Mulla • 24-06-2021 00:43

സാഗര്‍ Bro....
Super... Ever green...
പിന്നെ കവിന്റെയും മഞ്ജുവിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു...

ഇത് mail ഇല്‍ ഉണ്ടായിരുന്നത് അയച്ചത് ആണ്‌ എന്നാ പറഞ്ഞത്... അപ്പോ ബാക്കി...

Waiting....

ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

കിണ്ടി • 24-06-2021 00:03

Kidu aanu

മാർക്കോ • 24-06-2021 00:00

Nice bro വിണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഈ പാർട്ടും അടിപൊളിയായിട്ടുണ്ട് ഇനി അടുത്ത പാർട്ടിന് ഇത്രയും ഗ്യാപ്പ് എടൂക്കില്ലാ എന്ന് കരുതൂന്നു

Devarun • 24-06-2021 08:56

Welcome back

Beena. P (ബീന മിസ്സ്‌ ) • 23-06-2021 23:38

Sagar,
ഞാൻ ലാസ്റ്റ് ഏതു പാർട്ടാണ് വായിച്ചു നിർത്തിയത് എന് ഒരു പിടിയുമില്ല.
ബീന മിസ്സ്‌.

ആന • 24-06-2021 00:28

ഈ കോപ്പിലെ രാമായണം നിർത്താറായില്ലേ ? എത്ര സീരീരസ് ആയിട്ടു !! ഈ സൈറ്റിൽ ഇത്ര വെറുപ്പിച്ചു ഒരു സീരീസ് ഇല്ല.. കുറെ കാലം കാണാണ്ടയപ്പോ കഴിഞ്ഞെന്നു കരുതി.

You as a written is obsessed with the story and can't get the shit out of it.

നിർത്തൂ ഇനിയെങ്കിലും.

Mulla • 24-06-2021 00:40

തനിക്ക് വേണ്ടാത്തത് പോലെ....
ഇവിടെ ഇത് അവശ്യമുള്ളവർ ഉണ്ടടോ......

So താൻ ഇത്‌ വായിക്കേണ്ട... നിന്നോട് ആരെങ്കിലും പറഞ്ഞോ ഇത് വായിക്കാന്‍...? ? ?

അച്ചായൻ • 24-06-2021 01:46

താങ്കൾക്ക് ആവശ്യമില്ല എങ്കിൽ എന്തിനാണ് സഹോ ഇവിടെ കേറി കമെന്റ് ചെയ്യുന്നത്... താങ്കളുടെ ഇഷ്ടമുള്ള ടൈപ്പ്‌ കഥകൾ പോയി വായിക്കു....
താങ്കളോട് ആരെങ്കിലും വന്നു നിർബന്ധിച്ചോ വായിക്കാൻ....???
കഥാകാരന് തോന്നുമ്പോൾ നിർത്തും.

Vis • 24-06-2021 11:52

താല്പര്യം ഇല്ലാത്ത താൻ എന്തിനാണ് ഇവിടെ വന്നു ഈ ഊമ്പിയ കമൻറ് ഇട്ടത്¿?

ജോർജ് • 25-06-2021 09:49

നീ  വായിക്കേണ്ടടാ ഉവ്വേ.. ഇത്  കാത്തിരിക്കുന്ന കുറേ ആൾക്കാർ ഉണ്ടിവിടെ.. അവർക്കു വേണ്ടിയാ സാഗർ  എഴുതുന്നെ.. നീ പോയി നിനക്കിഷ്ടമുള്ളതെന്ത് ആണ്  അത് വായിച്ചോ.. വെറുതെ ചൊറിയാതെ  പോ..
സ്നേഹം മാത്രം.

അറക്കളം പീലിച്ചായൻ • 25-06-2021 10:15

OMKV

ആന • 28-06-2021 22:16

കുനിഞ്ഞിരുന്നു ഊമ്പിക്കോ. അതു കഴിയുമ്പോ ഓടിക്കോ..ബ്ലഡി ഫൂൾ

Captain_America • 26-06-2021 19:43

#ആന നീ പോടാ അച്ചിലൂക്കി മൈരേ...

ആന • 28-06-2021 22:15

ഭാ നാറി. ?

ആന • 28-06-2021 22:29

അച്ചിലല്ലെടാ, തറയിലിട്ടാ പണിതെ..പക്ഷെ കോണ്ടം പൊട്ടി പോയി അല്ലെ നിന്നെ ഒന്നും സഹിക്കേണ്ടി വരില്ലായിരുന്നു.

Malakhaye Premicha Jinn❤️ • 26-06-2021 21:04

രതിശലഭങ്ങൾ എന്ന പേര് കണ്ടാൽ താൻ ആ ഭാഗത്തേക്  നോക്കാതിരുന്നാൽ പോരെ. ഞാൻ അടക്കമുള്ള വായനക്കാർ കാത്തിരുന് വായിക്കുന്ന ചുരുക്കം കഥകളിൽ ഒന്നാണ് ഇത്. അതുകൊണ്ട് പൊന്നുമോൻ ഇവിടെ കിടന്ന് സീൻ ആകരുത്. അത്രേ പറയാനുള്ളു.

JOB • 03-08-2021 15:30

അഭിനന്ദനങ്ങൾ സാഗർ, എഴുതാൻ ഉള്ള ക്ഷമ തന്നെ ധാരാളം, പിന്നെ ഓരോ ഭാഗവും മനോഹരം, ചെറിയ സംഗതി പോലും താങ്കളുടെ അവതരണം കൊണ്ടു മികച്ചതും, ഒരിടത്തും പാളിച്ചകൾ ഇല്ല, താങ്കൾക്ക് അഥവാ തോന്നിയാലും വായിക്കുന്ന ആർക്കും ഫീൽ ചെയ്യാറില്ല, ഇത്രയും ടൈപ്പ് ചെയ്തപ്പോൾ തന്നെ ഞാൻ കുഴഞ്ഞു, താങ്കള സമ്മതിച്ചു, നമിച്ചു, പേജ് കുറഞ്ഞു പോയി എന്ന് പറയുന്നവർ ഒന്ന് ശ്രമിക്കുക, അപ്പോൾ പരാതി തീരും, താങ്ക്സ് ലോട്ട്