← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram] · approved reader discussion

Armpit_Lover • 23-06-2021 23:30

Welcome back sagar bro..... ?

Armpit_Lover • 23-06-2021 23:24

Welcome back sagar bro ?

S.R. • 23-06-2021 23:19

Another beautiful part❤
Happy to see you back!!!

Mulla • 23-06-2021 23:12

? ????

////താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...///

എന്താ പറയുക... താങ്കളുടെ എഴുത്ത്...
പിന്നെ ഭയങ്കര postiveness...

വായിച്ചിട്ട് വരാം...

Rathishalabhangal ആദ്യം മുതൽ ഒരു വട്ടം കൂടി ഇപ്പൊ വായിച്ചു തീര്‍ന്നിട്ടു Kk യില്‍ വന്നതാണ് താങ്കൾക്കും കൂടി ഒരു മെസേജ് അയക്കാം എന്ന് കരുതി അപ്പോ കണ്ടത്... ??

വായിച്ചിട്ട് വരാം...

ഇഷ്ടം ❤️ ❤️ ❤️ ❤️

Kinnan • 23-06-2021 22:44

Bro ❤️

വിരഹ കാമുകൻ??? • 23-06-2021 22:35

❤❤❤

King • 23-06-2021 22:34

❤❤❤

Nihal • 23-06-2021 22:22

Thanks a lot.we will waiting for next part
. story is amazing

King • 23-06-2021 21:55

അവിടെ സുഖം എന്ന് കരുതുന്നു. ഏറെ കാണാൻ ആഗ്രഹിച്ച പേര് കണ്ടപ്പോൾ വളരെ സന്തോഷം.
കവിനെയും മഞ്ജുസിനെയും റോസ്മോളെയും ആദിയെയും അഞ്ജുവിനെയും എല്ലാവരെയും കണ്ടതിൽ വളരെ സന്ദോഷം തന്നെ. ഏറെ കാലത്തിനു ശേഷം ഉണ്ണികളുടെ കുസൃതിയും കളിചിരിയും എല്ലാം നന്നായിരുന്നു. അഞ്ജുവിന്റെ കല്യാണവും, കമ്പനി കാണാൻ പോയതും അതുപോലെ അവർക്കു ഉള്ള ഹണിമൂൺ ബുക്ക്‌ ചെയ്തുകൊടുത്ത് എല്ലാം കഥയിൽ ചേർത്തത് വളരെ നന്നായിരുന്നു . കവിൻ അഞ്ജുസ് ബന്ധം ഒക്കെ കാണുബോൾ ഒരു അഞ്ജുസ് ഉണ്ടായിരുന്നാൽ എന്ന് ആശിച്ചു പോവും. മഞ്ജുസും കവിന്റെ അമ്മയും തമ്മിൽ ഉള്ള ബന്ധം അങ്ങനെ എല്ലാം.....

King • 23-06-2021 21:59

ഒരിക്കൽ കാണും എന്നാ പ്രതിഷേയോടെ
ഇഷ്ടം മാത്രം ❤

എന്ന് Monk

Malakhaye Premicha Jinn❤️ • 26-06-2021 21:06

ശെരിക്കും ബ്രോ,  ഞാനും ആഗ്രഹിക്കാറുണ്ട് അങ്ങനൊരു ലൈഫിന് വേണ്ടി. കിട്ടിയാൽ മതിയായിരുന്നു.

ഞാൻ ഞാനാണ് • 23-06-2021 21:42

???????????❤️❤️❤️❤️❤️❤️❤️❤️❤️❤️

കാത്തിരിപ്പിന്റെ ഒരു സുഖം ❤️❤️❤️❤️❤️

അഭിപ്രായം വായിച്ചിട്ടു പറയാം ??

ആർക്കും വേണ്ടാത്തവൻ • 23-06-2021 21:28

ഒടുവിൽ വന്നുല്ലേ നന്നായി കൊള്ളാം ഇനി എപ്പോ കാണും അടുത്ത പാർട്ട്‌

Ganga • 23-06-2021 21:21

Vakiyalim vannu

Sachu • 23-06-2021 21:17

❤️❤️❤️

nobody • 23-06-2021 21:14

iithu koodi cherthu love and life pdf aakku please

nobody • 23-06-2021 21:13

iithu koodi cherthu love and life pdf aakku please

Loui • 23-06-2021 21:05

?

Ashi • 23-06-2021 20:51

I'm very happy mahn

Maharudran • 23-06-2021 20:43

കൊള്ളാലോ എന്തെ ഇത്രയും വൈകിയത്?? തുടർന്നും എഴുതു.... ഈ ഭാഗവും സൂപ്പർ ആയിടുണ്ട്....

Varathan • 23-06-2021 20:34

Evergreen  story back with another episode.....
Missed a lot u Man?
Anyway Happy to see you back?
Waiting for the next part ??

Paichus • 23-06-2021 20:29

സാഗർ ബ്രോ... സന്തോഷമായി വളരെക്കാലത്തെ കാത്തിരിപ്പ്. ഇത് വായിച്ചിട്ട് അഭിപ്രായം പറയാം

അപ്പു • 23-06-2021 20:05

Finally you are back with another beautiful episode.♥️♥️♥️

Knight rider • 23-06-2021 19:59

വീണ്ടും തകർത്തു, കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു അടിപൊളി പാർട്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

ജാനകിയുടെ മാത്രം രാവണൻ • 23-06-2021 19:46

എവിടെയായിരുന്നു ബ്രോ ഒരുപാട് നാളായല്ലോ കണ്ടിട്ട്

റോഷ്‌നി • 23-06-2021 19:32

സൂപ്പർ ??????

raj • 23-06-2021 19:29

sagar, orupadu thanks. eni manju , kaviye ennu kanum ennu vishamichu erikuka ayirunu.
thangalku sugam ennu viswasikunnu.

അച്ചായൻ • 23-06-2021 19:22

ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം..... ഇഷ്ടമായി❤️❤️❤️
കല്യാണവും അതുപോലെ പൊന്നുവിന്റെ കാര്യങ്ങളും എന്നെ പെങ്ങളുടെ കല്യാണനാളുകളിലേക്കു തിരികെ കൊണ്ടുപോയി...

  ലാപ്ടോപ് ready ആയോ???
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

*B*AJ* • 23-06-2021 19:16

Ennum pratheekshikum.... ennum oru previous part enkilum vayikand urangarilla?

*B*AJ* • 23-06-2021 19:13

❤❤❤❤❤❤❤ miss you man ❤❤❤❤❤❤❤ enth parayanaa nammade family poli alle?✌

VISHNU • 23-06-2021 18:50

Bro വളരെ നന്നായിരുന്നു❤️❤️.

Eleven • 23-06-2021 18:21

The king is back

Captain_America • 23-06-2021 18:06

Miss you മുത്തേയ്... ❤️❤️❤️

Sidh • 23-06-2021 17:09

ഈ ഭാഗവും സൂപ്പർ....... പൊന്നൂസിനെ ഒരുപാട് ഇഷ്ട്ടായി പ്രത്യേകിച്ച് കാറിലെ സീൻ ഒക്കെ ചിരി വന്നിട്ട്.... ?  അവളുടെ സംസാരം നല്ല ഇഷ്ട്ടായി........    അഞ്ജുവിന്റെ കാര്യം അവളുടെ കല്യാണം ഒകെ    അതൊക്കെ വായിച്ചപ്പോൾ അനിയത്തിയെ ഓർമ്മ വന്നു...... ഒരിക്കൽ ഇവിടെയും അത് പോലെ സംഭവിക്കുമല്ലോ..... എന്തായാലും ഈ ഭാഗവും ഇഷ്ട്ടായി......  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ❤❤❤❤

King • 23-06-2021 17:00

❤❤❤

ℝ?????? • 23-06-2021 16:59

മിസ്സ്‌ യു സൊ മച് മാൻ, വെൽക്കം ബാക്ക്..❤️

"ഇത് വേന്റ….ഹ്ഹ്..അയിക്ക് കവി", ഇവളെ കൊണ്ട് രക്ഷയില്ല ചിരിച്ച്ചത്, ആ കാറിലെ സീൻസ്.. ??❤️

ഹൂ ആ അഞ്ജുവും ആയുള്ള സീൻ ശെരിക്കും കണ്ണ് നിറഞ്ഞു പോയി, കാരണം ഈ കഥ ഇപ്പൊ വായിക്കാൻ തുടങ്ങിയിട്ട് കൊറേ ആയില്ലേ, അതിൽ ഒക്കെ മെയിൻ ആയിട്ട് എപ്പോഴും ഉള്ള ഒരു ക്യാരക്ടർ ആണ് അഞ്ചു ഫ്രം ദി ഫസ്റ്റ് പാർട്ട്‌, പോരാത്തതിന് മഞ്ജുഷ ആയുള്ള കാവിന്റെ കാര്യങ്ങൾ ഒകെ കണ്ടുപിച്ചവൾ, അങ്ങനെ ഒരു ക്യാരക്ടർ അവനെ വിട്ടു പോകാൻ പോകുന്നു എന്ന് പറയുമ്പോ ആ സീൻ ഭയങ്കര ഇമോഷണൽ ആയി പോയി, അവള് കരഞ്ഞത് കൂടി കണ്ടപ്പോ, കൈവിട്ടു പോയി, കണ്ണ് നിറഞ്ഞു.. ??

ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, പഴ്സനാലി കഴിഞ്ഞ സീസണിൽ തീരേണ്ട കഥയായിരുന്നു ഇത്, പുതിയ സീസൺ എനിക്ക് താല്പര്യം ഇല്ലായിരുന്നു താനും, പക്ഷെ ഇങ്ങനത്തെ ഓരോ കാര്യങ്ങൾ അതായതു അഞ്ചു, കാർത്തി, കിഷോർ, ശ്യാം, ഇവരുടെ കാര്യങ്ങളും, റോസുമോളുടെയും ആതിയുടെയും, റോസമ്മയുടെയും കാര്യങ്ങൾ ഒക്കെ ഇമ്പോര്ടൻസ് കൊടുക്കുന്നത് കാണുമ്പോ വല്ലാത്ത സന്തോഷം തോന്നും, ഒരുപാട് ട്രൂ ടു ലൈഫ് ആയുള്ള ഫീലിംഗ് ❤️

വീണ്ടും കാണാം ബ്രോ.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

ദത്താത്രേയൻ • 23-06-2021 16:37

കാത്തിരിക്കുകയായിരുന്നു ❤❤❤

sagar kottappuram • 23-06-2021 16:35

വളരെ മുൻപ് എഴുതിയ part ആണ്. മെയിലിൽ draft ആയി വെച്ചിരിക്കുവായിരുന്നു. ഇന്ന് ഒരാവശ്യത്തിന് കേറിയപോ അയച്ചു...

കൊച്ചുണ്ണി • 23-06-2021 16:38

അപ്പൊ ഇനി കാത്തിരിക്കണ്ട എന്നാണോ ?

nobody • 23-06-2021 21:10

ithum koodi cherthu ee bahagavum pdf aaku bro please

kRishna • 23-06-2021 16:22

Avasanam kitty ❤️

കിച്ചു • 23-06-2021 16:09

മറന്നിരിക്കുകയായിരുന്നു

Jax teller • 23-06-2021 16:05

??