Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
കാഞ്ചീപുരം പട്ടു സാരിയും മാച്ചിങ് ആയിട്ടുള്ള ബ്ലൗസും ആണ് വേഷം .മേക്കപ്പിന്റെ അതിപ്രസരം ഉണ്ട്..മേക്കപ്പിട്ടു കലോത്സവത്തിന് ഡാൻസ് കളിയ്ക്കാൻ പോകുന്ന പോലുണ്ട് .എന്നാലും സുന്ദരി തന്നെ എന്റെ വധു !
ഞാൻ മണ്ഡപത്തിലിരുന്നു അവളുടെ വരവ് ചെരിഞ്ഞു നോക്കി.മഞ്ജുസ് തല ഉയർത്തി എന്നെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കിയതും ഞാൻ ചുറ്റും നോക്കി.
ഭാഗ്യം..ആരും കണ്ടിട്ടില്ല..! എന്റെ വെപ്രാളവും ടെൻഷനും കണ്ടെന്നോണം അവൾ പുഞ്ചിരിച്ചു കൊണ്ട് മന്ദം മന്ദം നടന്നു വന്നു .. പിന്നെ കയ്യിലെ തളിക പൊട്ടിക്കു സമർപ്പിച്ചുകൊണ്ട് അവൾ കതിർ മണ്ഡപത്തിലേക്ക് എന്റെയടുത്തേക്കായി കയറി ചമ്രം പടിഞ്ഞിരുന്നു .അവൾക്കിതൊരു ഡ്രീം കം ട്രൂ മോമെന്റ്റ് ആയതുകൊണ്ട് അതിന്റെ എല്ലാ സന്തോഷവും മുഖത്തുണ്ട് .
ഹോ... സത്യം പറഞ്ഞാൽ മഞ്ജു അടുത്ത് വന്നിരുന്നപ്പോഴാണ് എനിക്ക് സ്വല്പം ധൈര്യം വന്നത് . ഞാൻ ദീർഘ ശ്വാസം എടുത്തു അവളെ നോക്കി .മഞ്ജുസ് വന്നിരുന്നതും അവളുടെ കാതിൽ അഞ്ജുവും അവളുടെ കസിൻസുമൊക്കെ എന്തോ രഹസ്യം പറയുന്നുണ്ട്..അത് കെട്ട് അവൾ പുഞ്ചിരിച്ചു എന്നെ നോക്കി .
ഞാൻ എന്താണെന്ന ഭാവത്തിൽ നോക്കിയപ്പോൾ അവൾ ഒന്നുമില്ലെന്ന് കണ്ണിറുക്കി . പിന്നെ പതിയെ എന്നെ തോണ്ടലും തോൾ കൊണ്ട് ഉരുമ്മലുമൊക്കെ ആയി അവൾ ആ നിമിഷങ്ങൾ എന്ജോയ് ചെയ്യാൻ തുടങ്ങി .പക്ഷെ എനിക്ക് സത്യത്തിൽ ടെൻഷൻ കാരണം ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല...
മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക് ചാഞ്ഞു ...ചുറ്റുമുള്ളവർ അത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവളതു കാര്യമാക്കിയില്ല .
"ഒന്ന് ചിരിക്കെടാ കവി ..എന്തിനാ ഇങ്ങനെ പേടിക്കുന്നെ " മഞ്ജുസ് എന്റെ കാതിൽ പതിയെ പറഞ്ഞു..
"എനിക്ക്
💬 Comments
View all comments