Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
ഒരു വശത്തു കസവു തുണികൊണ്ട് മൂടിയ ചെറിയ പലക പോലുള്ള പീഠത്തിൽ ഇരുന്നു . മുൻപിൽ പറയും പൂക്കുലയും നിലവിളക്കും മറ്റു ഐറ്റംസുമെല്ലാം ഉണ്ട്...മാല പോലെ തൂങ്ങുന്ന പൂക്കളുടെ അലങ്കാരം കതിർ മണ്ഡപത്തിന്റ വശങ്ങളിൽ ഉണ്ട് ..
കർമ്മി താലിമാല പൂജിച്ചു കൊണ്ടിരിക്കുകയാണ്...ഞാൻ തൂവാല കൊണ്ട് മുഖം തുടച്ചു വീഡിയോ ഗ്രാഫറുടെ നിർദേശങ്ങൾ കേട്ട് കൊണ്ടിരുന്നു...
"കവിൻ ..സ്വല്പം ഇങ്ങോട്ട് നോക്കിയേ..." ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ട വിഡിയോഗ്രാഫർ പതിയെ വിളിച്ചപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി..
നേരെ മുൻപിലെ വരിയിൽ ഇരിക്കുന്ന മായേച്ചിയും പ്രസാദ് ഏട്ടനുമൊക്കെ എന്റെ മട്ടും ഭാവവും ടെൻഷനും കണ്ടു ചിരി അടക്കുന്ന പോലെ എനിക്ക് തോന്നി.
"ആഹ്...ഒന്ന് ചിരിച്ചു ഇരിക്കൂ..." വീഡിയോ ഗ്രാഫർ വീണ്ടും നിർദേശം വെച്ചു..
ഞ കഷ്ടപ്പെട്ട് ചിരിച്ചു .അവരുടെ ലൈറ്റിങ്ങിന്റെ ചൂടും ടെൻഷനും കാരണം ഞാൻ നന്നായി വിയർത്തു . ബാക്കിൽ നിൽക്കുന്ന അഞ്ജു കുനിഞ്ഞു എന്റെ അടുത്ത് എന്തൊക്കെയോ കുശു കുശുക്കുന്നുണ്ട് ..എനിക്ക് അപ്പോഴത്തെ ടെൻഷനിൽ അതൊന്നും മനസ്സിലാവുന്നു പോലുമില്ല..
"ആ പെൺകുട്ടിയെ വിളിച്ചോളൂ..മുഹൂർത്തം ആയി...." കർമ്മി മഞ്ജുസിന്റെ അച്ഛനോടായി പറഞ്ഞതും...ആ നിർദേശം പാസ് ചെയ്തു നീങ്ങി...
അതോടെ സർവ്വാഭരണ വിഭൂഷിതയായി എന്റെ മഞ്ജുസ് എഴുന്നെള്ളി..കയ്യിൽ തളികയിൽ ചടങ്ങിന്റെ ഭാഗമായുള്ള സാധനങ്ങളുമായി അവൾ പ്രത്യക്ഷപ്പെട്ടതും ആളുകൾ വഴിയൊരുക്കി ..മഞ്ജുസിന്റെ കസിൻസ് ആണ് അവളെ ആനയിക്കുന്നത് ..
ജ്വല്ലറി പരസ്യത്തിലെ മോഡൽസിനെ പോലെ കഴുത്തിലും കയ്യിലും കാതിലും നെറ്റിയിലും ഒക്കെ ആഭരണങ്ങൾ ആണ് ..മൈലാഞ്ചി ഇടുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് കൈവെള്ള നാശമാക്കിയിട്ടില്ല .. ഒരു ചുവപ്പിൽ ഗോൾഡൻ കരയുള്ള
💬 Comments
View all comments