0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

നാല് റിങ്‌സ് ഇതൊക്കെ അണിഞ്ഞു ഒരു വാച്ചും ഇടം കയ്യിൽ കെട്ടിക്കൊണ്ട് ഞാൻ അമ്മയുടേം അച്ഛന്റേം അനുഗ്രഹം വാങ്ങി..പിന്നെ മുത്തശ്ശി..മാമന്മാർ ..വല്യച്ഛൻ വല്യമ്മ..മറ്റു ബന്ധുക്കൾ....അങ്ങനെ ആ ചടങ്ങു നീങ്ങു ...

ഇതെല്ലം വിഡിയോഗ്രാഫർ പകർത്തുന്നുണ്ട് ..അവരുടെ നിർദേശ പ്രകാരം ആണ് ചടങ്ങൊക്കെ. മഞ്ജുസും കൂട്ടരും ഹാളിൽ തന്നെ ഉണ്ട്. അവരും ഒരുക്കത്തിൽ ആണ്..മഞ്ജുസിനെ മേക്ക്അപ് ഇട്ട് ഉള്ള ഭംഗി കളയിക്കുന്ന പരിപാടിയിൽ ആണ് അവളുടെ കസിന്സും ടീമും ഒക്കെ...

ഹാളിൽ ബന്ധു മിത്രാദികളും മറ്റുള്ളവരുമൊക്കെ എത്തിത്തുടങ്ങി...മായേച്ചി , പ്രസാദ് അണ്ണൻ , ജഗത് , ബീനേച്ചി അങ്ങനെ കുറെ പേർ , കോളേജിൽ കൂടെ പഠിച്ചവർ ..സാറന്മാർ ഒക്കെയുണ്ട്..മഞ്ജുസിനു ഒരു ചമ്മലും ഇല്ലേ ഇവരെയൊക്കെ ക്ഷണിക്കാൻ എന്നെനിക് തോന്നാതിരുന്നില്ല ! എന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലെ എനിക്ക് തോന്നി അവരെയൊക്കെ കാണുമ്പൊൾ !

അധികം വൈകാതെ അലങ്കരിച്ച കതിർ മണ്ഡപത്തിലേക്ക് എന്നെ എല്ലാരും കൂടി കൊണ്ടിരുത്തി . ഒരു ശൈശവ വിവാഹത്തിന്റെ പ്രതീതിയാണ് കൂടി നിൽക്കുന്നവർക്കൊക്കെ ഉള്ളതെന്ന് പലരുടെയും മുഖം കണ്ടപ്പോൾ എനിക്ക് തോന്നി..നാണവും ചമ്മലും ടെൻഷനുമൊക്കെ കാരണം ഞാൻ ചെറുതായി വിയർത്തു തുടങ്ങി...

നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പു ഞാൻ കയ്യിൽ ചുരുട്ടി പിടിച്ച തൂവാല കൊണ്ട് തുടച്ചു .എന്റെ ചുറ്റും അമ്മയും അച്ഛനും കുഞ്ഞാന്റിയും അഞ്ജുവും മാമന്മാരുമെല്ലാം ഉണ്ട് . കൃഷ്ണൻ മാമയും അച്ഛനും കാരണവന്മാരുടെ സ്ഥാനത്തു നിന്നു പൂജ കർമങ്ങൾ ചെയ്യുന്ന നമ്പൂതിരിയോട് കാര്യങ്ങൾ തിരക്കുന്നുണ്ട്...

മഞ്ജുസിന്റെ അച്ഛനും ബന്ധുക്കളും കതിർ മണ്ഡപത്തിന്റെ ഒരു വശത്തുണ്ട്. ഞാൻ ചമ്രം പടിഞ്ഞു അതിന്റെ

💬 Comments

View all comments