Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]
മഞ്ജുസ് സ്വരം കടുപ്പിച്ചു .
"നീ വെച്ചിട്ട് പോയെ ..ഇതിപ്പോ എത്രാമത്തെ വട്ടമാ പറയുന്നേ ..പിന്നെ ഈ കൽപ്പിക്കുന്ന സ്വരം വേണ്ടാട്ടോ " ഞാൻ ചിരിയോടെ പറഞ്ഞു ..
"ഓ പിന്നെ..." മഞ്ജു അതിഷ്ടപ്പെടാത്ത പോലെ പറഞ്ഞു .
"എന്റെ മഞ്ജുസെ നീ എന്റെ ഇഷ്ടത്തിന് വല്ല വിലയും താടി..ഒക്കെ നീ പറയുന്ന പോലെ നടക്കണം ന്നു വെച്ചാ എങ്ങനാ " ഞാൻ നീരസത്തോടെ പറഞ്ഞു .
"ഓ...എന്ന വേണ്ട..നീ ഇഷ്ടമുള്ളത് ഇട്ടോ..ഞാൻ വെക്കുവാ...." ,മഞ്ജു ദേഷ്യപെട്ടുകൊണ്ട് കട്ടായം പറഞ്ഞു ..
"ഏയ് ...വേണ്ട വേണ്ട...മഞ്ജുസെ .ഞാൻ പറയട്ടെ ." ഞാൻ തിടുക്കപ്പെട്ടു പറഞ്ഞു..
ശ്യാം എല്ലാം നോക്കിയും കണ്ടും കേട്ടും എന്നെ നോക്കി ബെഡിൽ കിടപ്പുണ്ട്..
"മ്മ്..എന്താ വേഗം പറ ?" അവൾ ദേഷ്യത്തോടെ വിളികേട്ടു .
"പോടീ പുല്ലേ ...ഹി ഹി.." ഞാൻ ചിരിയോടെ അതും പറഞ്ഞു , മറുതലക്കലും അടക്കിപ്പിടിച്ച ചിരി കേൾക്കാം അതോടെ ഞാൻ ഫോൺ കട്ടാക്കി ..
പിന്നെ ഉറക്കം നഷ്ടപെട്ട പോലെ തിരിഞ്ഞും മറിഞ്ഞും ബെഡിൽ കിടന്നു . പിന്നെ രാത്രിയിലെ ഫുഡും കഴിഞ്ഞു ഉറങ്ങാൻ കിടന്നു ..
പിറ്റേന്നാണ് ആ ദിവസം . രാവിലെ നേരത്തെ തന്നെ കുളി കഴിഞ്ഞു റെഡി ആയി ഓഡിറ്റോറിയത്തിലെത്തി . മേക്കപ്പൊക്കെ ഇട്ടു . വെള്ള ഷർട്ടും കസവ് മുണ്ടും അണിഞ്ഞു ഞാൻ ഒരുങ്ങി . സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് വലതു കയ്യിൽ അണിഞ്ഞു . കൃഷ്ണൻ മാമയുടെ വക ആയിരുന്നത് . കുഞ്ഞാന്റിയുടെ വക ഒരു ചെയിൻ , പിന്നെ മൂന്നു
💬 Comments
View all comments