0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 661

പറഞ്ഞ പോലെ നിന്നു .

"ആഹ് ..നീ തന്നെ..കുറച്ചു മയത്തിലൊക്കെ സംസാരിച്ചൂടെ " ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു ഒരു മുണ്ട് എടുത്തുടുത്തു ചുറ്റി .

"പോടാ ..നീ ചുമ്മാ ഓരോന്ന് പറയല്ലേ..." മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

"ചുമ്മാ ഒന്നുമല്ല..." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെയും കടന്നു ബെഡിലേക്കു ചെന്നിരുന്നു . മഞ്ജുസ് എന്നെ കൗതുകത്തോടെ നോക്കി ഒരു നിമിഷം അവിടെ തന്നെ നിന്നു . പിന്നെ ചിരിതൂകി എനിക്കടുത്തേക്കായി വന്നിരുന്നു .

എന്നോട് പറ്റിച്ചേർന്നു ഇരുന്നു മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി . "എന്താ സാറിന്റെ പ്രെശ്നം ?. ഞാൻ ഇന്ന് സരിതെടെ കാര്യം പറഞ്ഞോണ്ടാണോ ?" മഞ്ജുസ് പുഞ്ചിരിയോടെ എന്നെ നോക്കി എന്റെ വലതു തുടയിൽ ഇടംകൈകൊണ്ട് പയ്യെ തഴുകി..

"അതും ഉണ്ടെന്നു വെച്ചോ ..ഇയാൾക്കെന്താ എന്നെ വിശ്വാസം ഇല്ലേ ? എന്നെ അങ്ങനെയാണോ കണ്ടേക്കുന്നെ ?" ഞാൻ സ്വല്പം വിഷമത്തോടെ തന്നെ ചോദിച്ചു .

എന്റെ ഭാവം കണ്ടിട്ട് മഞ്ജുസ് അമ്പരന്നു ..

"അയ്യേ ..നീ എന്താ പൊട്ടാ ഇങ്ങനെ ..ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ..." എന്ന് ആശ്വസിപ്പിക്കാൻ എന്നോണം മഞ്ജുസ് പറഞ്ഞുകൊണ്ട് എന്റെ തോളിലൂടെ ഇടംകൈ ചുറ്റി പിടിച്ചു ..

"അത് മാത്രം അല്ല..നിനക്കെപ്പോഴും ഒരു പോസ് ആണ് ..ഞാനെപ്പോഴും ഇങ്ങനെ പുറകെ നടക്കണം എന്നാണോ ?" ഞാൻ അവളുടെ മുഖത്ത് നോക്കാതെ പയ്യെ പറഞ്ഞു .

അതിനു മഞ്ജുസ് ഒന്നും മിണ്ടിയില്ല. ചുമ്മാ ഒന്ന് ചിരിച്ചു എന്ന് തന്നെ നോക്കി .

"ചിരിക്കാൻ പറഞ്ഞതല്ല .." അവളുടെ ആക്കിയുള്ള ചിരി കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

"പിന്നെ നീ പറഞ്ഞാ ഞാൻ പേടിക്കണോ ?" മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു എന്റെ കവിളിൽ ചുംബിക്കാനായി തുനിഞ്ഞു..പക്ഷെ ഞാൻ തലവെട്ടിച്ചു ഒഴിഞ്ഞു മാറി അവളെ സ്വല്പം വിട്ടു പിടിച്ചു..

"വേണ്ട വേണ്ട..ഈ സോപ്പിടുന്ന പരിവാടി ഒന്നും വേണ്ട ..ഓഹ്‌ പിന്നെ രണ്ടു കിസ് അടിച്ച ഞാൻ അങ്ങ് വീഴുമെന്നാണോ " ഞാൻ അവളെ ദേഷ്യം

💬 Comments

View all comments