Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]
തീർത്തു . പിന്നെ പയ്യെ അവിടെ നിന്നും വലിഞ്ഞു കളിസ്ഥലത്തേക്കു ഇറങ്ങി .നാളെ തിരിച്ചു പോണം..അപ്പോൾ കൂട്ടുകാരെ ഒകെ ഒന്ന് കണ്ടു യാത്ര പറയണം,.ഒന്ന് മനസറിഞ്ഞു ഫുട്ബോൾ കളിക്കണം ! ആ ചിന്തകളുമായി ഞാൻ ബൈക്ക് എടുത്തിറങ്ങി .
പിന്നെ തിരികെ എത്തുന്നത് എട്ടുമണി ഒകെ കഴിഞ്ഞാണ് . തിരികെ എത്തുമ്പോൾ അമ്മ ഹാളിൽ ഇരുന്നു ടി.വി കാണുകയാണ് . അഞ്ജു അവളുടെ റൂമിലായിരിക്കും എന്ന് ഞാൻ ഊഹിച്ചു, അല്ലെങ്കിൽ ആ നേരത്തു ഹാളിൽ അമ്മയോടൊപ്പം ഇരുന്നു സീരിയൽ കാണും .
കളി ഒകെ കഴിഞ്ഞു കുറച്ചു നേരം പാടത്തിരുന്നു കാറ്റും കൊണ്ട് വർത്താനം പറഞ്ഞിരുന്ന ശേഷമാണ് ഞാൻ എത്തിയത്. അതുകൊണ്ട് തന്നെ വിയർത്തു മുഷിഞ്ഞാണ് വരവ് .
"ആ സാധനം എവിടെ അമ്മെ ?" ഞാൻ ഹാളിലേക്ക് കടന്നുകൊണ്ട് പയ്യെ തിരക്കി .
കാര്യം മനസിലായ മാതാജി ചിരിയോടെ മുകളിലേക്ക് കൈചൂണ്ടി . "ഇപ്പൊ അങ്ങ് പോയെ ഉള്ളു ..എന്തൊക്കെയോ എഴുതാൻ ഉണ്ടെന്നു പറഞ്ഞു " ശേഷം ടി.വി യിലേക്ക് തന്നെ നോക്കി അമ്മ പയ്യെ പറഞ്ഞു . അതോടെ ഞാൻ നേരെ മുകളിലേക്ക് വെച്ച് പിടിച്ചു. റൂമിന്റെ വാതിൽ അടച്ചിട്ടൊന്നും ഇല്ല .
റൂമിലെ ഫാൻ ചെറിയ സ്പീഡിൽ തിരിയുന്നുണ്ട്. കട്ടിലിനോട് ചേർന്നുള്ള ചെറിയ ടേബിളിലിനു മുൻപിൽ സ്റ്റൂളിൽ ഇരുന്നുകൊണ്ട് മഞ്ജുസ് എന്തോ നോട്ട് പ്രിപ്പയർ ചെയ്യുകയാണ് . നാളെ ക്‌ളാസിൽ പറയാനുള്ള പോയ്ന്റ്സ് ഒകെ ബുക്ക്സ് നോക്കി റെഫർ ചെയ്യുകയാണ് കക്ഷി .
ഞാൻ ശല്യം ഒന്നും ഉണ്ടാക്കാതെ മുറിയിലേക്ക് കയറി ഒന്ന്
💬 Comments
View all comments