0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K

പറ്റില്ല ..റഷ് ആവും " മഞ്ജുസ് കട്ടായം പറഞ്ഞു .

"ആഹ്..എന്ന അവിടെ ഇരുന്നോ അതാവും നല്ലത് ." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"ദേ കവി ..നീ എന്നെ .." മഞ്ജുസ് ദേഷ്യം കൊണ്ട് ചിണുങ്ങി..

" ആഹ് ..നീ എന്തിനാ ഇങ്ങനെ റൈസ് ആവുന്നേ മഞ്ജുസേ ...അത്ര വിഷമം ആണേൽ പുതിയ ഒരു കാറ് വേടിച്ചു ഇങ്ങു പോരെ ..ഒന്നല്ല പത്തെണ്ണം വാങ്ങാനുള്ള പൈസ കയ്യിലുണ്ടെന്നു എനിക്കറിയാം.." ഞാൻ ചിരിയോടെ പറഞ്ഞു അവളെ ദേഷ്യം പിടിപ്പിച്ചു .

"ആഹ്..എന്റെല് അങ്ങനെ പലതും ഉണ്ടാവും..നീ ഞാൻ ചോദിച്ചതിന് മറുപടി പറ.." മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

"ഓഹ് പിന്നെ..എനിക്ക് വരാൻ പറ്റില്ല ..നീ ഇങ്ങോട്ടു വാ..." ഞാൻ ശാന്തമായി തന്നെ പയ്യെ പറഞ്ഞു .

"മ്മ്...ഓക്കേ ഇനി ഈ കാര്യത്തില് വേറെ സംസാരം ഇല്ല....ഗുഡ് നൈറ്റ്..കേട്ടോടാ പന്നി " എല്ലാം മൂളികേട്ടു പയ്യെ പൊട്ടിത്തെറിച്ചു മഞ്ജുസ് പറഞ്ഞു .

"ഓഹ് ..ആയിക്കോട്ടെ...സ്വീറ്റ് ഡ്രീംസ് ..എന്നെ തന്നെ സ്വപനം കണ്ടു കിടന്നോളണേ" ഞാൻ അവളെ കളിയാക്കാനായി പറഞ്ഞു .

"ഓഹ്...വേണ്ട..സ്വപ്നത്തിലെങ്കിലും നല്ല ഒന്നിനെ കിട്ടുമോന്നു നോക്കട്ടെ.." അവൾ ദേഷ്യപ്പെട്ടു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.

ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു ഫോൺ ബെഡിലേക്കിട്ടു . പിന്നെ പയ്യെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി .

പിറ്റേന്നു രാവിലെ ഞാൻ ഉണർന്നു എണീക്കുമ്പോഴേക്കും പവിഴം അടുക്കളയിലെത്തിയിരുന്നു . പുറകു വശത്തെ ഡോറിന്റെ കീ പവിഴത്തിന്റെ കയ്യിൽ ഉണ്ട്. അതുകൊണ്ട് ഉറങ്ങുന്ന എന്നെ ശല്യപ്പെടുത്താതെ തന്നെ പുറകുവശത്തൂടെ നേരെ കിച്ചണിൽ

💬 Comments

View all comments