Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
കയറി പുള്ളിക്കാരി പണി തുടങ്ങിയിട്ടുണ്ട് .
ഞാൻ എണീറ്റ ഉടനെ മൊബൈൽ എടുത്തു മഞ്ജുസിനു ഒരു ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചു . പിന്നെ ഫോൺ തിരികെ ബെഡ്‌ഡിലിട്ടുകൊണ്ട് കുളിക്കാനായി പോയി. പല്ലു തേപ്പും കുളിയും ഒക്കെ കഴിഞ്ഞു റൂമിലെത്തിയ ഞാൻ റൂമിൽ നിന്നും കിച്ചണിലേക്കു പോകാനുള്ള വാതിൽ തുറന്നു.
അതിലൂടെ ചെറിയൊരു കോറിഡോറിലൂടെ നീങ്ങിയാൽ അടുക്കളയായി .
അവിടെ പവിഴം എന്ന തമിഴത്തി പാചകപണിയിലാണ് . സ്വല്പം കറുത്തിട്ടാണേലും കാണാൻ ഒരു ചന്തമുള്ള സ്ത്രീയാണ് അവർ . മുപ്പതു വയസോളം പ്രായം ഉണ്ട്. രണ്ടു കുട്ടികൾ ഉണ്ട്. വീട്ടിലെ ജോലി ഒക്കെ തീർത്തു ടി.വി .എസ് ഹെവി ഡ്യൂട്ടിയിൽ പവിഴം കാലത്തു എട്ടുമണി ആകുമ്പോൾ ഗസ്റ്റ് ഹൌസിലെത്തും . ആദ്യം രാവിലത്തെ ഫുഡ് ഉണ്ടാക്കും..അതു കഴിച്ചു ഞാൻ പോയാൽ പിന്നീട് ഉച്ചക്കുള്ളതും രാത്രിക്കുള്ളതും ഉണ്ടാക്കി വെച്ചിട്ട് മടങ്ങും .
ഭർത്താവു കതിർ ഞങ്ങളുടെ തന്നെ മില്ലിൽ തൊഴിലാളി ആണ് . പുള്ളി തന്നെയാണ് സഹായത്തിനു ഒരാളെ വേണമെന്ന് പറഞ്ഞപ്പോൾ ഭാര്യയായ പവിഴത്തെ ഏർപ്പാടാക്കി തന്നത് . നല്ല പാചകക്കാരിയാണ് . ചില ദിവസങ്ങളിൽ കുട്ടികളുമായാണ് അവർ എത്താറുള്ളത് . പ്രൈമറി ക്‌ളാസിൽ ആണ് പവിഴത്തിന്റെ രണ്ടു കുട്ടികളും പഠിക്കുന്നത് .
ഞാൻ അടുക്കളയിലെത്തുമ്പോൾ എല്ലാം പാത്രങ്ങളിലാക്കി ടേബിളിൽ എടുത്തു വെക്കുന്ന തിരക്കിലായിരുന്നു അവർ . എന്ന കണ്ടതും സ്നേഹപൂർവകം പവിഴം വിശേഷങ്ങൾ തിരക്കി .
"വണക്കം സാർ ..എപ്പടി ഇറുക്കിങ്കെ ..കല്യാണമെല്ലാം നല്ല മുടിഞ്ച് പോച് ല്ലേ ?" ഒറ്റ ശ്വാസത്തിൽ പവിഴം ചിരിയോടെ തിരക്കി
💬 Comments
View all comments