0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K

. ഒരു കറുത്ത ബ്ലൗസും ഇളം നീല സാരിയും ആണ് അവരുടെ വേഷം . സാരിക്ക് മീതെ ആയി ഒരു കിച്ചൻ അപ്രോണ് ഉം കെട്ടിയിട്ടുണ്ട് . സാരിയിൽ അഴുക്കാവാതിരിക്കാൻ കെട്ടിയതാണ് . പിന്നെ അതു ഒരു പടച്ചട്ട പോലെ അവളുടെ വസ്തുവകകളൊക്കെ മറച്ചു വെക്കാനും ഉപകാരപ്പെടും എന്നൊരു ഗുണവും ഉണ്ട് .

"നല്ല ഇറുക്ക്‌ പവിഴം..കല്യാണമൊക്കെ നന്നായിട്ട് പോയി.." അൽപ സ്വല്പം മലയാളമൊക്കെ പവിഴത്തിനു അറിയാവുന്നതുകൊണ്ട് ഞാൻ മലയാളത്തിൽ തന്നെ പറഞ്ഞു .

"മ്മ്...മാഡം ഉങ്ക കൂടെ വരലയാ ?" പവിഴം എന്നെ സംശയത്തോടെ നോക്കി .

"ഇല്ലിയെ ..അവൾക്കു അങ്കെ ടീച്ചർ വേല ഇറുക്ക്‌ ..അതുകൊണ്ട് വന്നില്ല.." ഞാൻ ചിരിയോടെ പറഞ്ഞു .

"അപ്പടിയാ ..ശരി ശരി " അവർ ചിരിച്ചുകൊണ്ട് എനിക്കായി ഉണ്ടാക്കിവെച്ച ഇഡ്ഡലിയും സാമ്പാറും ചട്ണിയുമെല്ലാം വിളമ്പികൊണ്ട് ടേബിളിൽ നിരത്തി . ഞാൻ സ്ടൂളിലേക്കിരുന്നു പ്ളേറ്റ് അടുപ്പിച്ചു വെച്ചു പയ്യെ കഴിച്ചു തുടങ്ങി . മോശം പറയരുതല്ലോ അസാധ്യ ടേസ്റ്റ് ആണ് ! ഞാൻ കഴിച്ചു കൊണ്ടിരിക്കെ തന്നെ ചൂട് ചായയും ഒരു ഗ്ലാസ്സിൽ പകർന്നു നൽകി പവിഴം പുറത്തേക്കിറങ്ങി .

ഇനി ഞാൻ കഴിച്ചു കഴിഞ്ഞിട്ടേ കക്ഷി അകത്തേക്ക്‌ കയറൂ !

ഫുഡ് കഴിച്ചു പവിഴത്തോട് യാത്ര പറഞ്ഞു ഞാൻ ഓഫീസിലേക്കിറങ്ങി . ഓഫീസിൽ ചെന്ന് കയറി സ്വല്പം കഴിഞ്ഞതും മഞ്ജുസിന്റെ അച്ഛന്റെ ഫോൺ കാൾ എത്തി . ജോയിൻ ചെയ്തിട്ട് വിളിക്കാൻ പറഞ്ഞിരുന്നെങ്കിലും ഞാൻ ഈ സമയം വരെയും അങ്ങോരെ വിളിച്ചിട്ടില്ലെന്നു മൊബൈലിൽ "മഞ്ജു ഫാദർ കാളിങ് "

💬 Comments

View all comments