Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
.." ഞാൻ ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു .
"മ്മ്..നോക്കട്ടെടാ...ഞാൻ പറയാം..അപ്പൊ ടാറ്റ ..പിന്നെ കാണാവേ" ചിരിയോടെ യാത്ര പറഞ്ഞു അവൾ പിൻവാങ്ങിയതും ഞാൻ ഫോൺ മേശപ്പുറത്തേക്ക് വെച്ചു . പിന്നെ ടേബിളിൽ ഇരുന്ന ലാൻഡ് ലൈൻ കണക്ട് ചെയ്തു ജഗത്തിനെ വിളിച്ചു .
നേരത്തെ മഞ്ജുസിന്റെ ഫാദർ വിളിച്ചു പറഞ്ഞ ഓർഡർ ക്യാൻസൽ ചെയ്യുന്ന കാര്യം തന്നെ പറയാൻ വേണ്ടിയാണ് ജഗത്തും വന്നത് . അതു അവനെ ഏൽപ്പിച്ചു ഞാൻ ക്യാബിനിൽ തന്നെ ഇരുന്നു .
അന്നത്തെ ദിവസവും പതിവ് പോലെ കടന്നു പോയി . കോളേജിൽ തിരക്കുകൾ കാരണം അന്നത്തെ ദിവസം പകൽ മഞ്ജുവിന്റെ വിളിയോ മെസ്സേജോ ഒന്നും എത്തിയില്ല.
എല്ലാം പതിവ് പോലെ , ഒരു ചടങ്ങു മാത്രമായി ഒതുങ്ങുന്നതു ഞാനും അറിഞ്ഞു തുടങ്ങി . പിന്നീട് രാത്രിയാണ് പതിവ് പോലെ മഞ്ജുസിന്റെ വിളി ഇത്തവണ ആള് സ്വല്പം റൊമാന്റിക് ആയിരുന്നു.
പത്തു മണി ഒക്കെ കഴിഞ്ഞ സമയത്താണ് വിളി . കിടക്കാനായി റൂമിൽ കയറിയ ഉടനെ മഞ്ജുസ് ഫോണെടുത്തു എന്നെ വിളിക്കുകയായിരുന്നു . അതിനു മുൻപേ ഞാൻ അമ്മയോട് കുറച്ചു നേരം സംസാരിചു ഫോൺ താഴെ വെച്ചതേയുള്ളു !
മഞ്ജുസിന്റെ കാൾ വന്നതും ഞാൻ വേഗം എടുത്തു..
"കവി....ഐ മിസ് യു ഡാ .." ഹലോ എന്ന് ഞാൻ പറയാൻ തുടങ്ങും മുൻപേ ചിണുങ്ങിക്കൊണ്ടുള്ള മഞ്ജുവിന്റെ ശബ്ദം ആണ് എന്റെ കാതിൽ വീണത്.
ഞാനതു കേട്ട് പയ്യെ ചിരിച്ചു..വളരെ നിഷ്കളങ്കമായുള്ള ടോൺ !
"ഐ ടൂ മിസ് യു ..പിന്നെ മഞ്ജുസേ നീ വോയിസ് കാൾ അല്ലാതെ വീഡിയോ കോളിൽ വന്നേ ..നിന്നെ കണ്ടോണ്ട് സംസാരിക്കുമ്പോഴേ ഒരിതുള്ളു .." ഞാൻ പയ്യെ പറഞ്ഞു .
"മ്മ്..." മഞ്ജുസ് ചിരിയോടെ മൂളി കാൾ കട്ടാക്കി .പിന്നെ വീഡിയോ കാൾ ആയി തിരിച്ചെത്തി . ഞാൻ റൂമിലെ ലൈറ്റെല്ലാം ഓണാക്കി വെളിച്ചം കൂടുതലാക്കിയിട്ടു . പിന്നെ ബെഡിൽ കയറി കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു ഫോൺ ഇടം കയ്യിൽ പിടിച്ചു ഹെഡ് സെറ്റ് ഒക്കെ കുത്തി
💬 Comments
View all comments