0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K

താൻ ജോലിക്കു പോയി തുടങ്ങിയോ ? ഇപ്പൊ എവിടെയാ താമസം ?" ഞാൻ ആകാംക്ഷയോടെ കാര്യങ്ങൾ തിരക്കി .

"ഇപ്പൊ ബാംഗ്ലൂരിൽ ആണെടാ ..ഡിസൈനിങ് ഫീൽഡിലൊക്കെ ഇപ്പൊ മെച്ചമുള്ളത് ഇവിടെയാ..പുള്ളിക്കാരനും ഇവിടെ തന്നെയാ.." റോസമ്മ ചിരിയോടെ പറഞ്ഞു .

"ആഹ്..നന്നായി..പിന്നെ വീട്ടിലൊക്കെ എല്ലാര്ക്കും സുഖം അല്ലെ..?' ഞാൻ കുശലം തിരക്കുന്ന പോലെ ചോദിച്ചു..

"ഓഹ്..എല്ലാര്ക്കും സുഖം ആന്നെ ..പിന്നെ തന്റെ വിശേഷങ്ങളൊക്കെ പറയെന്നെ..ഞാനൊന്നു കേൾക്കട്ടെ" റോസമ്മ ആകാംക്ഷയോടെ ചോദിച്ചു .

"ഓഹ്..എന്ത് പറയാനാ..ഇത്രേം ദിവസം യാത്രയും വിരുന്നും ഒക്കെ ആയിരുന്നു ..രണ്ടു ദിവസമേ ആയുള്ളൂ ജോലിക്ക് പോയി തുടങ്ങിയിട്ട്.." ഞാൻ നിർത്തി നിർത്തി പതിയെ പറഞ്ഞു.

ആ സമയം എന്റെ കാബിനിലേക്ക് ജഗത് എന്തോ പറയാനായി കടന്നു വന്നെങ്കിലും ഞാൻ ബിസി ആണെന്ന് പറഞ്ഞു അവനെ തിരിച്ചയച്ചു..പിന്നെ വീണ്ടും അവളോട് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.

"മ്മ്..എന്തായാലും നിന്റെ മഞ്ജുസിനെ ഞാൻ ഒന്ന് വിളിക്കുന്നുണ്ട്..ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിക്കട്ടെ.." ഫോൺ വെക്കാൻ നേരം റോസ്‌മേരി കാര്യമായി തന്നെ പറഞ്ഞു .

'മ്മ്..വിളിച്ചു നോക്ക്..പുള്ളിക്കാരി സമ്മതിച്ച നമുക്ക് എവിടെ വെച്ചെങ്കിലും കാണാം..എന്തായാലും ബാംഗ്ലൂർ വരെ വരുന്നതൊക്കെ പ്രയാസമാകും മോളെ..നീ പറ്റുവാണേൽ നാട്ടിലോട്ട് വാ .." ഞാൻ ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു .

"മ്മ്..നോക്കട്ടെടാ...ഞാൻ പറയാം..അപ്പൊ ടാറ്റ ..പിന്നെ കാണാവേ" ചിരിയോടെ യാത്ര പറഞ്ഞു അവൾ പിൻവാങ്ങിയതും ഞാൻ ഫോൺ മേശപ്പുറത്തേക്ക് വെച്ചു . പിന്നെ ടേബിളിൽ ഇരുന്ന ലാൻഡ് ലൈൻ കണക്ട് ചെയ്തു ജഗത്തിനെ വിളിച്ചു .

നേരത്തെ മഞ്ജുസിന്റെ ഫാദർ വിളിച്ചു പറഞ്ഞ ഓർഡർ ക്യാൻസൽ ചെയ്യുന്ന

💬 Comments

View all comments