Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
മാറിയോ ?' ഞാൻ പുഞ്ചിരിയോടെ തിരക്കി .
"ഹ ഹ...ഇങ്ങനെ പോണു മോനെ ..അസുഖം ഒക്കെ മാറി..പക്ഷെ ആ വൃത്തികെട്ട പാടൊക്കെ പോകുമോ എന്തോ..എന്റെ ഗ്‌ളാമർ ഒക്കെ പോയെടോ ചെക്കാ .." റോസ്‌മേരി ചിരിയോടെ പറഞ്ഞു .
"ഹ ഹ ..അപ്പൊ അസുഖം വന്നതിലല്ല വിഷമം ..ഗ്ലാമർ പോയതിൽ ആണല്ലേ ?' ഞാൻ ചെറുചിരിയോടെ തിരക്കി .
"ഹ ഹ ..അങ്ങനെ ഒന്നുമില്ലെടാ ഞാൻ ചുമ്മാ പറഞ്ഞതാ..എന്നാലും മുഖത്തൊക്കെ ചെറിയ വൃത്തികേടുണ്ട് ." റോസമ്മ ചിരിയോടെ പറഞ്ഞു .
"മ്മ് ..അതൊക്കെ ശരിയായിക്കോളും..അല്ലേലും നിനക്ക് ഗ്ലാമറിത്തിരി കൂടുതാലാ..ആരേലും കണ്ണുവെച്ചിട്ടു ചിക്കൻ പോക്സ് വന്നതാകും " ഞാൻ കളിയായി പറഞ്ഞു .
"ഒന്ന് പോടോ...പിന്നെന്തൊകെ ഉണ്ട്..ഹൌ ഈസ് യുവർ ടീച്ചർ ? മാരീഡ് ലൈഫ് ഒക്കെ ഹാപ്പി ആണോ..അതോ ചട്ടിയും കലവും ആണോ ?' റോസമ്മ ചിരിയോടെ അന്വേഷണങ്ങൾ തിരക്കി .
"എല്ലാം ഉണ്ട്..പാക്കേജാ .." ഞാൻ പയ്യെ പറഞ്ഞു .
'മ്മ്..ഗുഡ്..ഇവിടേം അങ്ങനൊക്കെ തന്നെ...എന്നാലും പുള്ളിക്കാരന് വല്യ സ്നേഹം ആണുട്ടോ .." റോസമ്മ ചിരിയോടെ പറഞ്ഞു .
"ആഹ്..തന്നെ ആരായാലും സ്നേഹിച്ചു പോകുമെടോ ..." ഉള്ളിലെ മോഹഭംഗം കൊണ്ടോ എന്തോ ഞാൻ പയ്യെ പറഞ്ഞു .
"ഹ ഹ ..അതു സുഖിച്ചുട്ടോ .." എന്റെ സംസാരം കേട്ട് അവൾ ചിരിച്ചു .
"പിന്നെ മോനെ ..നമുക്കൊന്ന് കാണണ്ടേ , തന്റെ കല്യാണത്തിന് വരാൻ പറ്റാത്തതിൽ നല്ല സങ്കടം ഉണ്ട്..എന്താ ചെയ്യാ..അങ്ങനൊരു അവസ്ഥ ആയിപ്പോയില്ലേ " റോസ്‌മേരി നിസ്സഹായതയോടെ പറഞ്ഞു .
"അതൊക്കെ കാണാടോ..എപ്പോഴാണെന്നു വെച്ചാൽ പറഞ്ഞാൽ മതി.പിന്നെ
💬 Comments
View all comments