Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
ചാരി ഇരുന്നു ഫോൺ ഇടം കയ്യിൽ പിടിച്ചു ഹെഡ് സെറ്റ് ഒക്കെ കുത്തി കണക്ട് ചെയ്തു..
അതോടെ ഡിസ്പ്ളേയിൽ മഞ്ജുസിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു ! പിങ്ക് കളർ നൈറ്റ് ഡ്രസ്സ് ഉം അണിഞ്ഞു മുടിയിഴ ഇടം തോളിലൂടെ മുന്നിലേക്കിട്ടു ഒരു യക്ഷിയെ പോലെ അവൾ ബെഡിൽ ഇരിപ്പുണ്ട്..
"ഹായ് ഡാ .." മഞ്ജു കൈവീശികൊണ്ട് എന്നെ ഡിസ്പ്ളേയിലൂടെ നോക്കി .
ഞാൻ അതിനു മറുപടി പറയാതെ കൈവീശി.
"നല്ല വെളിച്ചം ആണല്ലോടാ അവിടെ ?" മഞ്ജു ചിരിയോടെ പറഞ്ഞു തുടങ്ങി..
"ആഹ്...എല്ലാ ലൈറ്റും ഇട്ടുവെച്ചിട്ടുണ്ട്.." ഞാൻ പയ്യെ പറഞ്ഞു .
"മ്മ്...പിന്നെ ..ഞാൻ ഇന്നലെ ശരിക്കും നിന്നെ മിസ് ചെയ്‌തുട്ടോ ..." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
"ആഹ്..ഇതെപ്പോഴും സുഖിപ്പിക്കാൻ പറയുന്നതല്ലേ.." ഞാൻ ചിരിയോടെ അതു തള്ളിക്കളഞ്ഞു..
"അങ്ങനെ അല്ലേടാ കവി..ഇന്നലെ ശരിക്കു ഉറക്കം തന്നെ കിട്ടിയില്ല..നീ ഇല്ലാത്തോണ്ട് ഒരു സുഖം ഇല്ലെടാ കവി ..നിന്നെ കെട്ടിപിടിച്ചല്ലേ ഞാൻ കുറെ ദിവസം അടുപ്പിച്ചു കിടന്നേ ഇപ്പൊ പെട്ടെന്ന് പോയപ്പോ ഞാൻ കൈകൊണ്ട് ബെഡ്‌ഡിലൊക്കെ ഓര്മയില്ലാതെ തപ്പി നോക്കുവായിരുന്നു . പിന്നെ ഒരു തലയിണ കെട്ടിപിടിച്ചങ്ങു അഡ്ജസ്റ്റ് ചെയ്തുട്ടോ .."
മഞ്ജുസ് നിറഞ്ഞ ചിരിയോടെ പറഞ്ഞു താടിക്കു കൈകൊടുത്തിരുന്നു . ബ്ലൂട്ടൂത് സ്പീക്കർ ആണ് മഞ്ജുവിന്റേത്. അതുകൊണ്ട് മൊബൈൽ മേശപ്പുറത് സെറ്റ് ചെയ്തു വെച്ച് ബെഡ്‌ഡിലായാണ് കക്ഷി ഇരിക്കുന്നത് .
"അഹ് ..അത് നന്നായി..കണ്ടിന്യു ചെയ്തു ശീലിച്ചോ.." ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .
"പോടാ...എനിക്ക് നിന്നെ കെട്ടിപ്പിടിച്ച മതി..." മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
💬 Comments
View all comments