0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K

കൂടെ സെർത്തുവെച്ചാറു ..അതിനാലെ എല്ലാരുമേ റൊമ്പ ഹാപ്പി കവി...."

മഞ്ജുസിന്റെ പാസ്റ്റ് ഒക്കെ വള്ളിപുള്ളി തെറ്റാതെ അറിയാവുന്ന ജഗത് ഒടുക്കം ദൈവം തന്നെ നല്ല.ഒരുത്തനെ അവൾക്കു സമ്മാനിച്ചെന്നു പറഞ്ഞു സന്തോഷിച്ചു .

"മ്മ്...എന്ന ജഗത് ഉങ്കളുക്കു മലയാളം തെരിയും ലെ ..മലയാളത്തിലെയെ പേസുങ്കെ ..അപ്രം ഉങ്ക മാഡം അവളോ ഡീസന്റാ ?" ഞാൻ ചിരിയോടെ പറഞ്ഞു അയാളെ നോക്കി.

"ഹ ഹ ..തെരിയും കവി ..പക്ഷെ എനിക്ക് തമിള് തന്നെ പറയുന്നതാ സുഖം ..മഞ്ജു വന്ത് ഇങ്കെ അവളോ വാട്ടി വന്തത്‌ കെടായത്..ഇരുന്താലും അവരോടെ ബിഹേവിയർ എല്ലാം കൊടുത്തുവെച്ചതു സാർ..ഹാർഷ് ആയിട്ടു ആരോടും ഒന്നും പറയില്ല ..സിറിച്ചിക്കിട്ടെ തിട്ടുവാരു "

തമ്മിലും സ്വല്പം മലയാളവുമൊക്കെ കലർത്തി ജഗത് ചിരിയോടെ മഞ്ജുവിനെ കുറിച്ച് സംസാരിച്ചു . ആരോടും കയർക്കാത്ത , ചിരിച്ചുകൊണ്ട് വഴക്കു പറയുന്ന മഞ്ജുവിനെ എല്ലാവര്ക്കും വല്യ ഇഷ്ടമാണെന്ന് അയാൾ പറഞ്ഞുകേട്ടപ്പോൾ എനിക്ക് അതിശയമായി .

സാധാരണ എന്റെ അടുത്ത് ഇതിന്റെ നേരെ വിപരീതമാണ് . മുഖം വീർപ്പിക്കലും തട്ടിക്കയറലും അടിക്കലും പിച്ചലും മാന്തലുമൊക്കെ ഇടക്കിടെ ഉണ്ടാവും !

"ഈസ് ഇറ്റ് ? " ഞാൻ വിശ്വാസം വരാതെ അയാളെ നോക്കി .

"കണ്ടിപ്പാ കവി ..എല്ലാര്ക്കും അവരെ റൊമ്പ പുടിക്കും ..ടീച്ചർ വേലൈ സ്റ്റാർട്ട് ആവുന്നതിനു മുൻപ് മഞ്ജു മാഡം റൊമ്പ ഫണ്ണി ..ഫസ്റ്റ് മാര്യേജ് ക്കു അപ്രം താൻ കൊഞ്ചം സ്ട്രിക്റ്റ് ആനത്..അന്ത സിരിപ്പ് , എനർജി എല്ലാമേ ലൂസ് പണ്ണ മാതിരി ആയിട്ടേൻ...അതുക്കപ്പറം ഇപ്പൊ താൻ അന്ത സിരിപ്പ് , എനർജി എല്ലാം

💬 Comments

View all comments