Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
തിരുമ്പി കെടച്ചത് .. നീ താൻ അതൂക്ക് കാരണം കവി "
ആദ്യ വിവാഹങ്ങളുടെ ദുരനുഭവത്തിൽ സ്വല്പം മൂഡ് ഓഫ് ആയിരുന്ന മഞ്ജുസിന്റെ പെട്ടെന്നുള്ള മാറ്റം പോലും ഞാൻ കാരണം ആണെന്നൊക്കെ ജഗത് പറഞ്ഞപ്പോൾ എനിക്കും ചെറിയ സന്തോഷം തോന്നാതിരുന്നില്ല..അവൻ പറഞ്ഞതിന് ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
അപ്പോഴേക്കും അക്കൗണ്ടന്റ് ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് വാതിൽ തുറന്നു അനുവാദം വാങ്ങിക്കൊണ്ട് വന്നു . ഞാനില്ലാത്തതു കാരണം പെന്റിങ് ആയ ചില കണക്കുകളിൽ ഒപ്പുവെക്കേണ്ടതുണ്ട് ..അതിനു വേണ്ടിയാണ് വരവ് . കല്യാണസുന്ദരം എന്ന അന്പതിനു മീതെ പ്രായമുള്ള സ്വല്പം കുടവയറൊക്കെയുള്ള ഒരാളാണ് അക്കൗണ്ടന്റ് .
ഓഫീസിൽ ഞാൻ മാനേജർ ആണെങ്കിലും എല്ലാരോടും ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപഴകാര്..എന്നെ സാർ എന്നൊന്നും ആരും വിളിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് ജഗത് അടക്കം മിക്കവാറും എന്നെ പേരാണ് വിളിക്കാറ്..കല്യാണസുന്ദരം അണ്ണന് പേര് വിളിക്കാൻ മടി ആയതുകൊണ്ട് എന്നെ "തമ്പി" എന്നാണ് വിളിക്കാറ്.
"ആഹ്...സുന്ദരം അണ്ണാ വാങ്കോ വാങ്കോ..." അങ്ങേരെ കണ്ടതും ഞാൻ ചിരിയോടെ പറഞ്ഞു .
കഷണ്ടി തല തടവി ചിരിയോടെ അങ്ങേര് എന്റെയടുത്തു നേരെ മുൻപിലായി ജഗത്തിനടുത്തു വന്നു ഇരുന്നു . മഞ്ജുസിന്റെ അച്ഛന്റെ ഏറ്റവും വിശ്വസ്തനായ ഒരാളാണ് കല്യാണസുന്ദരം . ചാർട്ടേഡ് അക്കൗണ്ടന്റ് ആയ പുള്ളിയാണ് മഞ്ജുസിന്റെ അച്ഛന്റെ ഒരുവിധപ്പെട്ട ബിസിനെസ്സ് ഒക്കെ നോക്കി നടത്തുന്നത് .
കയ്യിലെ ഫയലുകൾ ആദ്യം മേശപ്പുറത്തേക്ക് വെച്ച് പുള്ളി എന്നോട് വിശേഷങ്ങളൊക്കെ തിരക്കി . പുള്ളിയുടെ അമ്മ ബാത്‌റൂമിൽ വീണു ഹോസ്പിറ്റലിൽ ആയിരുന്നതുകൊണ്ട് എന്റെയും മഞ്ജുവിന്റെയും വിവാഹത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. അതിന്റെ പരിഭവമൊക്കെ പറഞ്ഞു ,
💬 Comments
View all comments