Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
ഒടുക്കം ഫയലുകളിലൊക്കെ ഒപ്പും വേടിച്ചു അങ്ങേരു ക്യാബിൻ വിട്ടിറങ്ങി .
അയാള് പോയതും ഞാനും ജഗത്തും വീണ്ടും വിശേഷങ്ങൾ പറഞ്ഞിരുന്നു .
"അപ്രം .ഹണിമൂൺ എവിടെ ആയിരുന്നു കവി ?" ജഗത് ആകാംക്ഷയോടെ തിരക്കി..
"അങ്ങനെ പറയാൻ മാത്രം എവിടേം പോയില്ല ജഗത്....ജസ്റ്റ് ഊട്ടി വരെ ഒന്ന് പോയി " ഞാൻ പയ്യെ പറഞ്ഞതും അയാളൊന്നു അമ്പരന്നു .
മഞ്ജുഷ്യൻ ഉണ്ടായ കാലം മുതലേ ആളുകൾ പോകുന്ന സ്ഥലത്തേക്ക് മഞ്ജുവിനെ പോലെ ക്യാഷ് ഉള്ള ടീമ് എന്തിനു പോയി എന്ന ഭാവം ആയിരുന്നു അയാൾക്ക് !
"ഏയ് എന്നടാ സൊൽറേൻ..ഊട്ടിയാ? നാൻ എതോ യൂറോപ് , മാലിദ്വീപ് അപ്പടി ഏതാവത് പോയിരിക്കും എന്ന് വിചാരിച്ചു " ജഗത് വിശ്വാസം വരാതെ എന്നെ നോക്കി .
"ഏയ് അതിനൊക്കെ ഇനീം സമയം ഉണ്ട് ജഗത്..ഇത് വേറൊരു റീസൺ ഉണ്ട്..അതുകൊണ്ട് പോയതാ..." ഞാൻ ചിരിയോടെ പറഞ്ഞു .
"അപ്പടിയാ? അതെന്ന ബ്രോ ?" ജഗത് കഥകൾ അ൪റിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു.
"അതെല്ലാം പിന്നെ പറയാം ജഗത്..ഇപ്പൊ നമ്മുടെ ഡീറ്റെയിൽസ് ഒക്കെ പറ...ഒരു മാസത്തോളം ആയില്ലേ " ഞാൻ ഓഫീസിലെ കാര്യം ഒക്കെ എന്തായി എന്നറിയനുള്ള താൽപര്യത്തിൽ ചോദിച്ചു.
പിന്നെ അതിന്റെ ചർച്ചകളുമൊക്കെ ആയി മുന്നേറി . പെന്റിങ് ആയിട്ടുള്ള ഓർഡറുകളിൽ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കണം എന്ന നിർദേശം ജഗത്തിനു നൽകി ഞാൻ നേരെ ഫാക്ടറിയിലേക്ക് പോയി .അവിടെയുള്ള സാധാ ലേബർ തൊഴിലാളികളിൽ ചിലരും എന്നോട് കമ്പനി ആണ് . തമിഴന്മാർ ആയതുകൊണ്ട് തന്നെ ചിലർക്ക് ഇമോഷണൽ അറ്റാച്ച്മെന്റ് മലയാളികളേക്കാൾ
💬 Comments
View all comments