0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K

ഇരുന്ന മതിയോ.? വല്ലതും കാണിക്കെന്നെ" ഞാൻ കള്ളച്ചിരിയോടെ പയ്യെ പറഞ്ഞു .

"അയ്യടാ .. വേറെ ആളെ നോക്കെടാ ചെക്കാ .." കാര്യം മനസിലായ മഞ്ജു ചിരിയോടെ പറഞ്ഞു .

"ഓഹ് ..പിന്നെ നീ എന്താ ഇങ്ങനെ..ഷോ മി സംതിങ് " ഞാൻ ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിൽ തഴുകി..

"കവി...ഞാൻ വെച്ചിട്ട് പോവും ട്ടോ " എന്റെ സംസാരം ഇഷ്ടമാവാത്ത അവൾ ദേഷ്യത്തോടെ പറഞ്ഞു .

"ഹാഹ്..അങ്ങനെ പറയല്ലേ..എന്തേലും കാണിക്കെന്നെ " ഞാൻ ചിരിയോടെ പറഞ്ഞു..

"ഓഹ് ..എന്റെ രണ്ടു ബുക്ക് ഉണ്ട് അത് കാണിച്ച മതിയോ ?' മേശപ്പുറത്തിരുന്ന രണ്ടു പുസ്തകങ്ങൾ കൈനീട്ടി എത്തിച്ചു എന്റെ നേരെ പിടിച്ചുകൊണ്ട് അവൾ ചിരിയോടെ തിരക്കി..

"ദേ ചുമ്മാ ചളി അടിക്കല്ലേ .." ഞാൻ അവളെ വീണ്ടും കളിയാക്കി..

"പിന്നല്ലാതെ..ഇന്നലെ പറഞ്ഞത് മറന്നോ? നീ ഇനി ഇനിഷ്യേറ്റ് എടുക്കില്ലെന്നല്ലേ വല്യ വായിൽ പറഞ്ഞത് " മഞ്ജുസ് എന്നെ കളിയാക്കാനായി പറഞ്ഞു .

"ആഹ്..അതൊക്കെ കാര്യമായി തന്നെ പറഞ്ഞതാ..നേരിട്ട് ഞാനിനി നിന്റെ പരിസരത്തേക്ക് വരില്ല..വേണേൽ നീ ഇങ്ങോട്ടു പോരെ..ഇത് ചുമ്മാ ഞാൻ ഫോണിൽകൂടി നമ്പർ ഇട്ടതാ..." നുരഞ്ഞു പൊങ്ങിയ ആവേശം അടക്കി ഞാൻ ഗൗരവം അഭിനയിച്ചു പറഞ്ഞു .

"മ്മ്...കാണാം...കാണാം " മഞ്ജുസ് ചിരിയോടെ പറഞ്ഞു.

"ആഹ് കാണാം..' ഞാനും വിട്ടില്ല..

"ഒന്ന് പോടാ .." എന്റെ ഗൗരവം കണ്ടു മഞ്ജുസ് ഒന്ന് പുച്ഛിച്ച മട്ടിൽ പറഞ്ഞു കൈകൊണ്ട് ഒരു ആക്ഷനിട്ടു !

"അതേയ് കൂടുതൽ ഇളിക്കണ്ട...ഞാൻ വരില്ലെന്നു പറഞ്ഞ വരില്ല...ഇനി പറഞ്ഞില്ല , കേട്ടില്ല എന്നൊന്നും പറഞ്ഞു

💬 Comments

View all comments