Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
എന്നെ നോക്കി മുഖം വക്രിച്ചു കാണിച്ചു .
"ഹ ഹ അതുപോട്ടെ ..പിന്നെ നിന്റെ മീരയുടെ കാര്യം എന്തായി ?" ഞാൻ ആകാംക്ഷയോടെ ചോദിച്ചു..
"മ്മ്..അത് പറയാനാ ഞാൻ വിളിച്ചേ, നീ ചോദിച്ചത് നന്നായി, ഞാൻ മറന്നു ഇരിക്കുവായിരുന്നു ....ഡാ അവളുടെ അമ്മക്ക് എന്തോ സുഖമില്ലാത്ത കാരണം നാട്ടിലോട്ട് പോകുവാണെന്നു പറഞ്ഞു ..കുറച്ചു ദിവസം കഴിഞ്ഞിട്ടേ വരുള്ളൂ .." പ്ലാൻ എല്ലാം പൊളിഞ്ഞ നിരാശയിൽ മഞ്ജുസ് പയ്യെ പറഞ്ഞതും..എനിക്ക് ആശ്വാസമായി !
"ഹോ..ഭാഗ്യം..അപ്പൊ പോണ്ടല്ലേ ." അവളുടെ ഭാവം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .
"പ്ഫാ ..എന്റെ ഫ്രെണ്ട്സിന്റെ കാര്യം പറയുമ്പോ നിനക്ക് അല്ലേലും ഒരു ഒഴിഞ്ഞു മാറൽ ആണ്..നിന്റെ ഈ മെന്റാലിറ്റി കാരണമാ ഇതിങ്ങനെ ഗണപതി കല്യാണം പോലെ നീളുന്നെ " മഞ്ജുസ് പരിഭവത്തോടെ പറഞ്ഞു.
"ആഹ് ..ആണെന്ന് വെച്ചോ...ദേ മഞ്ജുസേ നീ ഒരുമാതിരി തനി ലോ ക്‌ളാസ് ആവല്ലേ , ചീപ് ചീപ് " ഞാൻ അവളുടെ കുശുമ്പ് കണ്ടു കളിയാക്കി..
"ഉവ്വ പറയുന്ന ആള് ഭയങ്കര മാന്യൻ ആണല്ലോ ..വെറുതെ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട .." മഞ്ജുസ് വിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് പല്ലിറുമ്മി ഡിസ്പ്ളേയിലൂടെ എന്നെ നോക്കി ദഹിപ്പിച്ചു .
"ഹി ഹി ..പിന്നെ നീ ഇങ്ങനെ ഹീറ്റ് ആവാൻ ആണോ എന്നെ വിളിച്ചേ...?" ഞാൻ അവളുടെ ദേഷ്യം കണ്ടു പുഞ്ചിരിയോടെ ചോദിച്ചു..
"ഞാൻ ആയതാണോ..നീ ആക്കുന്നതല്ലേ .." മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു സ്വല്പം പോസ് ഇട്ടു ഇരുന്നു .
"ഓഹ്..അങ്ങനെ എങ്കിൽ അങ്ങനെ ..പിന്നെ ഇങ്ങനെ നൈറ്റി ഒകെ ഇട്ടു
💬 Comments
View all comments