0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K

ടെൻഷൻ ആവല്ലേ.." അവൾ പറഞ്ഞുകൊണ്ട് ചിരിച്ചു .

"മ്മ്..എന്ന വേഗം ആയിക്കോട്ടെ..." ഞാൻ തിടുക്കപ്പെട്ടുകൊണ്ട് പറഞ്ഞു..

പിന്നെയും ആ സംസാരം നീണ്ടു ..അന്നും പിറ്റേന്നും അതെ തുടർന്നുള്ള ദിവസങ്ങളിലുമെല്ലാം മഞ്ജുസ് മുടങ്ങാതെ വിളിക്കും ..കുറെ നേരം സംസാരിച്ചിരിക്കും . ഓഫീസിലും ഒരുവിധമൊക്കെ ഞാൻ നോക്കിയും കണ്ടു കാര്യങ്ങൾ ഡീൽ ചെയ്യാനും പഠിച്ചു. അങ്ങനെ ആദ്യത്തെ വീക്കെൻഡ് കടന്നു വന്നു .

മഞ്ജുസിന്റെ പിരീഡ്‌സ് ടൈം ആയതുകൊണ്ടും അവളെ ഒന്ന് പിന്നാലെ നടത്തിക്കാൻ വേണ്ടിയും ആ ആഴ്ച നാട്ടിലേക്കു പോകേണ്ടതില്ലെന്നു ഞാൻ മനസ്സിലുറപ്പിച്ചു . ശനിയാഴ്ചയും ഓഫീസ് ഉണ്ടെങ്കിലും ഞാൻ രണ്ടു ദിവസം അടുപ്പിച്ചു ലീവ് എടുക്കാറാണ് പതിവ് . സ്വന്തം സ്ഥാപനം പോലെ ആണല്ലോ..!

പക്ഷെ നമ്മുടെ മിസ് എന്നെ പ്രതീക്ഷിച്ചിരുന്നു എന്നതാണ് വാസ്തവം . ഞാൻ വരില്ല എന്നൊക്കെ പറയുന്നത് ചുമ്മാ അവളെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്നാണ് കക്ഷി വിശ്വസിച്ചിരുന്നത് .

വെള്ളിയാഴ്ച വൈകീട്ട് ഇറങ്ങിയാല്, രാത്രി സ്വല്പം വൈകി ആണേലും നാട് പിടിക്കാവുന്നതാണ് . അതുകൊണ്ട് തന്നെ രാത്രി ആയിട്ടും എന്നെ കാണാഞ്ഞതുകൊണ്ട് മഞ്ജുസ് ഒരു പത്തര പതിനൊന്നു ഒകെ ആയപ്പോൾ എന്നെ വിളിച്ചു . ഞാൻ ചിലപ്പോൾ വരുമെന്ന് അവളോട് വെറുതെ തട്ടിവിട്ടിരുന്നു..ഒന്ന് കൊതിപ്പിക്കാനായിട്ട് ...അത് വിശ്വസിച്ചുകൊണ്ടുള്ള വിളിയാണ് !

ഞാൻ അടുപ്പിച്ചു രണ്ടു ദിവസം ലീവ് ആയതുകൊണ്ട് ജഗത്തുമായി പഴനി മലയിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന ധാരണയിലാണ്. അതെല്ലാം ബാറിൽ വെച്ച് സംസാരിച്ചു ഫൈനലൈസ് ചെയ്തു വന്നു റൂമിലെത്തി ഉടനെ ആണ് അവളുടെ വോയിസ് കാൾ ..

"മഞ്ജുസ് കാളിങ് "

💬 Comments

View all comments