Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
ഡിസ്പ്ളേയിൽ അവളുടെ കുട്ടിത്തം നിറഞ്ഞ ചിരിക്കുന്ന ഫോട്ടോയോടൊപ്പം നോട്ടിഫിക്കേഷൻ തെളിഞ്ഞു !
ഞാൻ പുഞ്ചിരിയോടെ സ്വൈപ് ചെയ്തു കാൾ എടുത്തു .
"ഹലോ ..എന്താണ് വിശേഷം..ഉറക്കം ഒന്നും ഇല്ലേ ?' ഞാൻ ചിരിയോടെ ഫോൺ എടുത്തയുടനെ സംസാരിച്ചു തുടങ്ങി..
"ഞാൻ ഉറങ്ങീട്ടൊന്നും ഇല്ല ..ഞാൻ നീ വരുമെന്ന് വെച്ച് കാത്തിരിക്കുവാ..?" മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞപ്പോ എനിക്കും എന്തോ പോലെ ആയി. അവളെന്നെ കാത്തിരുന്നു എന്നൊക്കെ പറയുമ്പോ നമ്മള് ബലം പിടിച്ചാൽ മോശം അല്ലെ !
"ഞാൻ വരുന്നില്ലെന്ന് പറഞ്ഞതല്ലേ..പിന്നെന്തിനാ മഞ്ജുസെ കാത്തിരുന്നേ..നിനക്ക് കിടന്നുടായിരുന്നോ" ഞാൻ പുഞ്ചിരിയോടെ പയ്യെ പറഞ്ഞു .
"ഓ..എനിക്ക് ഉറക്കം വരുമ്പോ ഞാൻ കിടന്നോളാം ...?" മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു . ഞാൻ ചെല്ലുന്നില്ലന്ന് പറഞ്ഞത് ഇഷ്ടായിട്ടില്ല !
"ഓ ..അപ്പോഴേക്കും ശബ്ദം ഒകെ മാറിയല്ലോ..." ഞാനവളെ കളിയാക്കി..
"അഹ്..മാറി..നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ ..ഒന്നിവിടെ വരെ വന്നാൽ എന്താ...ഹ്മ്മ് " മഞ്ജു പതിവ് ദേഷ്യം വാരിക്കോരി വിതറി .
"ശെടാ...അത് കൊള്ളാം ..മോളെ ഇപ്പോഴും ഞാനല്ലേ നിന്റെ പിന്നാലെ നടക്കാറ്..ഇത്തവണ ഒരു ചേഞ്ചിന് നീ ഇങ്ങോട്ടു വാടോ " ഞാൻ അവളെ ചൊറിയാനായി തന്നെ പറഞ്ഞു .
"കവി...നീ എന്താ ഇങ്ങനെ..ആ ബെറ്റൊക്കെ അപ്പഴേ നമ്മള് ഉപേക്ഷിച്ചതല്ലേ..." മഞ്ജുസ് നീരസത്തോടെ പറഞ്ഞു .
"അതൊക്കെ ഓക്കേ..എന്നാലും നിന്റെ ജാഡ കുറച്ചു ഓവർ ആണ്.." ഞാൻ ഒന്നുടെ പറഞ്ഞതും അവൾ ഫോൺ കട്ടാക്കി .
ദേഷ്യം വന്നു കാണും ! ഞാൻ ചിരിയോടെ മനസ്സിലോർത്തു . പിന്നെ അങ്ങോട്ടൊന്നു ട്രൈ ചെയ്‌തെങ്കിലും
💬 Comments
View all comments