Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
അവൾ കട്ടാക്കി .
അതോടെ ഞാൻ വാട്ട്സ് ആപ്പ് എടുത്തു ഒരു "ഗുഡ് നൈറ്റ് " മെസ്സേജ് അയച്ചു . അത് അവൾ സീൻ ആക്കിയ ഉടനെ ഒരു ആംഗ്രി റിയാക്ഷൻ ആയിട്ടുള്ള സ്മൈലി അതിനു മറുപടി ആയി അയച്ചു .പിന്നെ മുഷ്ടി ചുരുട്ടി ഇടിക്കുന്ന സ്മൈലിയും !
"പോടാ... ഡോണ്ട് ടോക്ക് ടു മി "
പിന്നാലെ ചറപറ രണ്ടു മെസേജും ! അതോടെ ഞാൻ ചിരിച്ചു കൊണ്ട് പിൻവലിഞ്ഞു .
💬 Comments
View all comments