0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 14 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K

" എന്റെ സംസാരത്തിലെ ടെൻഷൻ ഓർത്തു അമ്മ പറഞ്ഞു .

"അതിനു ആ സാധനം വരാൻ കൂട്ടാക്കണ്ടേ..നേരം വെളുത്തിട്ട് പോകാമെന്ന പറയണേ..ഇപ്പൊ തന്നെ നല്ല പനി ഉണ്ട്..വേറെ ഇപ്പൊ എന്താ ചെയ്യാ ?' ഞാൻ സംശയത്തോടെ ചോദിച്ചു .

"ആഹ്..എന്ന തല്ക്കാലം ഒരു തുണി കഷ്ണം നനച്ചു അതിന്റെ നെറ്റിയിലിട്ടു കൊടുക്ക്..ഒരാശ്വാസം കിട്ടും .പിന്നെ ചുക്ക് കാപ്പി ഒകെ ഉണ്ടാക്കി കൊടുക്കാൻ  അവിടെ ഇപ്പൊ  ആരാ " അമ്മ ആരോടെന്നില്ലാതെ പറഞ്ഞു .

"കാപ്പിയും ചായേം ഒന്നും നടക്കുന്ന കാര്യം അല്ല ..മറ്റേതു നോക്കാം..." ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഫോൺ വെച്ചു . പിന്നെ എന്റെ ഒരു പഴയ മുണ്ടിൽ നിന്നും ഒരു കഷ്ണം കീറിയെടുത്തു നനച്ചു ഞാൻ ബെഡിനടുത്തേക്കെത്തി.

മഞ്ജുസ് കണ്ണുംപൂട്ടി നല്ല ഉറക്കം ആണ് . ഞാൻ അവളുടെ പുതപ്പു താഴ്ത്തി മഞ്ജുസിനെ കുലുക്കി വിളിച്ചു .

"ഡോ ..കണ്ണ് തുറന്നെ ..' ഞാൻ പയ്യെ പറഞ്ഞതും അവൾ പതിയെ കണ്മിഴിച്ചു . ആ സമയം നോക്കി തന്നെ ഞാനാ തുണി  നിവർത്തി അവളുടെ നെറ്റിയിൽ പതിപ്പിച്ചു.

ആ നനവ് പൊടുന്നനെ നെറ്റിയിൽ പടർന്നതും അവളൊന്നു പുളഞ്ഞു .

"ശേ എന്താ കവി ഇത്.." അവൾ ചിണുങ്ങിക്കൊണ്ട് അതെടുത്തു മാറ്റാനായി കൈപൊക്കി .

പെട്ടെന്ന് വെള്ളം നനഞ്ഞപ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത് ! കൈകൊണ്ടു അതെടുത്തു മാറ്റാൻ മഞ്ജുസ് തുനിഞ്ഞതും ഞാൻ തടഞ്ഞു .

"ചുമ്മാ ഇരിയെടി ..അതവിടെ കിടന്നോട്ടെ..അമ്മ പറഞ്ഞിട്ടാ" ഞാൻ അവളുടെ കൈത്തലം പിടിച്ചു പതിയെ പറഞ്ഞു .

"അമ്മയോ

💬 Comments

View all comments